This post is a compilation of frequently asked PSC questions on the topic, 'Human Rights Commission,' from past years.
Previous Year Repeated PSC Questions on Human Rights Commission
National Human Rights Commission
- Human Right Day is observed on – December 10. (Confidential Assistant Grade II (NCA) - Various (Wayanad)/Stenographer Gr. II - KLDC Ltd 2014)
- മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പൊതു പ്രഖ്യാപനം (Universal Declaration of Human Rights) ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കി അംഗീകരിച്ചത് എന്നാണ്? ഡിസംബർ 10, 1948. (Junior Assistant, 2023)
- U.N. High Commissioner for Human Rights – Volker Türk.* (Assistant Grade-II, Kerala Veterinary University 2014)
- Right to Health is mentioned in .......... of U.N. Declaration Human Rights – Article 25. (Tradesman (Electrical), Technical Education 2018)
- ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം? 1993. (10th prelims, 1st stage, 20-2-2021; LDC Malappuram 2017)
- താഴെ പറയുന്നവയിൽ ഏതെല്ലാമാണ് 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം പൂർണമായും മാനുഷയാവകാശത്തിന്റെ നിർവ്വചന പരിധിയിൽ വരുന്നവ (ICDS Supervisor, 2021)
- (i) ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന എല്ലാ അവകാശങ്ങളും.
- (ii) ഇന്ത്യൻ ഭരണഘടനയിലും മറ്റു ഇന്ത്യൻ നിയമങ്ങളിലും പരാമർശിച്ചിട്ടുള്ള അവകാശങ്ങൾ മാത്രം.
- (iii) ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്തതും, അന്താരാഷ്ട്ര ഉടമ്പടികളിൽ പരാമർശിച്ചിട്ടുമുള്ള അവകാശങ്ങൾ
- (iv) മേൽപ്പറഞ്ഞ മുന്ന് സൂചനകളും അപൂർണ്ണമാണ്.
- (A) (i) (iii) സൂചനകൾ (B) സൂചന (iv) (C) സൂചന (ii) (D) സൂചന (iii)
- The National Human Rights Commission came into being in – October 1993. (Special Branch Assistant Police:2013)
- Human Rights Commission came to exist in India – 1993 September 28. (II GRADE OVERSEER/DRAFTSMAN-CIVIL, 2016)
- The National Human Rights Commission of India was constituted in (Caretaker (Male), Social Justice:2018)
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് – 1993 ഒക്ടോബർ 12. (10th prelims, 2nd stage, 25-2-2021)
- 1993-ലെ മനുഷ്യാവകാശ നിയമനുസരിച്ചു ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്? 1993 ഓക്ടോബർ 12. (Assistant Prison Officer, 2023)
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം – ന്യൂഡൽഹി. (10th prelims, 2nd stage, 25-2-2021)
- സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു? ദേശീയ മനുഷ്യാവകാശ കമ്മീഷൻ. (10th prelims, 3rd stage, 6-3-2021)
- The first Chairman of the National Human Right Commission - (Women Police Constable, NCA:2015)
- ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ – ജസ്റ്റിസ് രംഗനാഥ് മിശ്ര. (10th prelims, 2nd stage, 25-2-2021)
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രണ്ടാമത്തെ ചെയർമാൻ ആരാണ് ? എം എൻ വെങ്കടാചലയ്യ. (Junior Employment Officer, 2017)
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ – ജസ്റ്റിസ് അരുൺ കുമാർ മിശ്ര. (SSLC Main Exam -Medical Photographer 2021)
- Who is the present Chairman of the National Human Rights Commission of India? Arun Kumar Mishra.** (Excise Guard/Women Excise Guard, excise (Palakad, Thrissur) 2014)
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി – ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ. (10th prelims, 1st stage, 15-5-2022)
- ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങൾ ഉണ്ട്? 4. (LDC Malappuram, 2017)
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെ കാലാവധി? 5 വർഷം അല്ലെങ്കിൽ 70 വയസ്സ്. (10th prelims, 3rd stage, 6-3-2021)
- കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ കാലാവധി – 5 വർഷമോ 70 വയസ് വരെയോ. (SSLC Main Exam -Assistant Salesman 2021)
- ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപെട്ടു താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
- (A) കമ്മീഷൻ അംഗങ്ങളായി തിരഞ്ഞെടുക്കുന്നവർക്കു കാലാവധി വ്യത്യാസമില്ലാതെ 70 വയസ്സ് വരെ ആ പദവിയിൽ തുടരാവുന്നതാണ്.
- (B) നിലവിൽ കമ്മീഷന്റെ അധ്യക്ഷൻ 2021യിൽ നിയമിതനായ ജസ്റ്റിസ് അരുൺ കുമാർ മിശ്രയാണ്.
- (C) മേല്പറഞ്ഞവയിൽ 'എ' യും 'ബി' യും ശരിയല്ല.
- (D) മേല്പറഞ്ഞവയിൽ 'എ' യും 'ബി' യും ശരിയാണ്.
- ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപെട്ടു ശരിയായ പ്രസ്താവനയേത്? (LD Clerk, DEO, Plus Two Level Mains, 2023)
- മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുൻ സുപ്രീംകോടതി ജഡ്ജിയും അംഗങ്ങളാണ്.
- മുൻ ഹൈകോടതി ചീഫ് ജസ്റ്റിസും മുൻ ഹൈകോടതി ജഡ്ജിയും അംഗങ്ങളാണ്.
- മനുഷ്യാവകാശങ്ങളിൽ പ്രഗത്ഭരായ 2 പേർ ഇതിലെ അംഗങ്ങളാണ്.
- (A) Only 2 & 3 (B) Only 1 & 2 (C) Only 1 & 3 (D) All of the above (1, 2 & 3)
- Who among the following is not the Chairperson of the National Human Rights Commission of India? (Beat Forest Officer: 2016)
- (A) Ranganath Misra
- (B) M.N.Venkita Chellah
- (C) J.S.Varma
- (D) None of these*
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ ആര്? പ്രധാനമന്ത്രി. (Assistant Prison Officer, 2023)
- (A) കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി
- (B) ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
- (C) ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ
- (D) ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ
- താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ മെമ്പറല്ലാത്തതു ആര്? (Assistant Prison Officer, 2023)
- ദേശീയ വനിതാ കമ്മീഷൻ
- കേന്ദ്ര നിയമ വകുപ്പ് മന്ത്രി
- ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ
- ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ
- താഴെ തന്നിരിക്കുന്നവയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം നിർവ്വഹിച്ചിട്ടില്ലാത്ത വ്യക്തി (10th prelims, 3rd stage, 11-6-2022)
- (A) ജസ്റ്റിസ് രംഗനാഥ് മിശ്ര
- (B) ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു
- (C) ജസ്റ്റിസ് എം. എൻ. വെങ്കിട ചെല്ലയ്യ
- (D) ജസ്റ്റിസ് ഗോപാൽ ബല്ലവ് പട്നായിക്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്? പ്രസിഡന്റിന്. (10th prelims, 3rd stage, 6-3-2021)
- ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപെട്ടു തെറ്റായ പ്രസ്താവനയേത്? (LD Clerk, DEO, Plus Two Level Mains, 2023)
- ചില കേസുകളിൽ കമ്മീഷന് ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനുള്ള അവകാശമുണ്ട്.
- കേസുകളിൽ ശിക്ഷാനടപടിക്കു ശുപാർശ ചെയ്യുന്നതിനുള്ള അവകാശം മാത്രമേ കമ്മീഷനുള്ളൂ
- മനുഷ്യാവകാശ ലംഘനമുണ്ടായാൽ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ കേസെടുക്കാൻ അവകാശമുള്ളൂ.
- (A) Only 1 & 2 (B) Only 2 & 3 (C) Only 1 & 3 (D) All of the above (1, 2 & 3)
Kerala State Human Rights Commission
- Kerala State Human Rights Commission was constituted on – 11th December 1998. (Confidential Assistant, Kerala Devaswom Recruitment Board: 2018)
- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം കണ്ടു പിടിക്കുക. (Village Extension Officer: 2021)
- A) 1998 ഡിസംബർ B) 1993 ഡിസംബർ C) 1996 ഡിസംബർ D) 1995 ജനുവരി
- The Headquarters of Kerala Human Rights Commission – Trivandrum.
- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളേയും നിയമിക്കുന്നത് – ഗവർണർ. (10th prelims, 1st stage, 20-2-2021)
- സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ – മുഖ്യമന്ത്രി. (10th prelims, 1st stage, 20-2-2021)
- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്കു ഉള്ള ചെയർപേഴ്‌സണെയും അംഗങ്ങളെയും സംബന്ധിച്ചു താഴെ പറയുന്ന രണ്ടു പ്രസ്താവനകൾ ശ്രദ്ധിച്ചശേഷം ശരിയായത് തിരഞ്ഞെടുക്കക. (SSLC Main Exam (Office Attendant, Laboratory Attender etc, 2021)
- i) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്കു ചെയർപേഴ്‌സണെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാർശ ചെയ്യുന്ന സമിതിയിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നു.
- ii) ചെയർപേഴ്സൺ ആയി നിയമിതനായ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസായിരുന്നു.
- (A) പ്രസ്താവനകൾ രണ്ടും ശരിയാണ്
- (B) പ്രസ്താവനകളിൽ (i) മാത്രം ശരിയാണ്
- (C) പ്രസ്താവനകളിൽ (ii) മാത്രം ശരിയാണ്
- (D) പ്രസ്താവനകൾ രണ്ടും ശരിയല്ല
- Who is the Chairperson of the Kerala Human Rights Commission? Justice Antony Dominic.* (LD Typist/Clerk Typist/Typist Clerk: 2016)
- ചുവടെ കൊടുത്തിട്ടുള്ളവരിൽ 2022-ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര്? (Village Field Assistant SSLC Mains, 2023)
- (A) ആന്റണി ഡൊമിനിക് (B) P. മോഹൻദാസ് (C) V.K. ബീന (D) Y.V. ചന്ദ്രചൂഡ്
- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്? (Assistant Prison Officer, 2023)
- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം.എം. പരേഡ് പിള്ളയാണ്.
- കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർപേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ്
- ഡോക്ടർ എസ്. ബലരാമൻ, ശ്രീ ടി. കെ. വിൽസൺ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളായിരുന്നു.
- A) Only 1 & 2 B) Only 2 & 3 C) Only 1 &3 D) All of the above (1, 2 & 3)
* updated according to the current statistics.
This page will be updated on a regular basis. So keep a close eye out for previous year's questions on the topic "Human Rights Commission."
Thanks for reading!!!
Comments
Post a Comment