മുഖപത്രങ്ങൾ

മുഖപത്രം

കേരളത്തിലെ പ്രശസ്തമായ ചില സ്ഥാപനങ്ങൾ, അവയുടെ മുഖപത്രങ്ങളും ആസ്ഥാനവും എന്നിവ താഴെ കൊടുത്തിരിക്കുന്നു.

മുഖപത്രങ്ങൾ

സ്ഥാപനംമുഖപത്രം /പ്രസിദ്ധീകരണംആസ്ഥാനം
കേരള സാക്ഷരത മിഷൻഅക്ഷര കൈരളിപേട്ട
(തിരുവനന്തപുരം)
കേരള സാഹിത്യ അക്കാദമി
സാഹിത്യ ലോകം,
സാഹിത്യ ചക്രവാളം
തൃശൂർ
കേരള ഫോക്‌ലോർ അക്കാദമിപൊലിചിറക്കൽ 
(കണ്ണൂർ)
കേരള സംഗീത നാടക അക്കാദമികേളിചെമ്പുക്കാവ് 
(തൃശൂർ)
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്ശാസ്ത്രകേരളം, ശാസ്ത്രഗതി, യുറീക്കതിരുവനന്തപുരം
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്തളിര്പാളയം 
(തിരുവനന്തപുരം)
കേരള ഗ്രന്ഥശാല സംഘംഗ്രന്ഥാലോകംതിരുവനന്തപുരം
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്വിജ്ഞാന കൈരളിതിരുവനന്തപുരം
കേരള പൊതു വിദ്യാഭ്യാസ വകുപ്പ്വിദ്യാരംഗംതിരുവനന്തപുരം
കേരള സർവകലാശാലഭാഷാസാഹിതിതിരുവനന്തപുരം
മലയാള സർവകലാശാലഎഴുത്തോലതിരൂർ 
(മലപ്പുറം)
കേരള കാർഷിക സർവകലാശാലകല്പധേനുവെള്ളാനിക്കര 
(തൃശ്ശൂർ‎)
കേരള സാംസ്കാരിക വകുപ്പ്സംസ്കാര കേരളംതിരുവനന്തപുരം
കേരള വനം വകുപ്പ്ആരണ്യകംവഴുതക്കാട് 
(തിരുവനന്തപുരം)
കേരള കൃഷി വകുപ്പ്കേരള കർഷകൻതിരുവനന്തപുരം
പൊതുജന സമ്പർക്ക വകുപ്പ്ജനപഥംതിരുവനന്തപുരം
ഗ്രാമവികസന വകുപ്പ്ഗ്രാമഭൂമിതിരുവനന്തപുരം


കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ

പ്രശസ്തമായ ചില കേരള നവോത്ഥാന പ്രസ്ഥാനങ്ങളും അവയുടെ മുഖപത്രങ്ങളും താഴെപ്പറയുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ഥാപനംമുഖപത്രം /പ്രസിദ്ധീകരണം
NSSസർവീസസ്
SNDP
വിവേകോദയം
(ആദ്യത്തേത്)

യോഗനാദം
യോഗക്ഷേമ സഭമംഗളോദയം
യോഗക്ഷേമ സഭ
(യുവജനവിഭാഗം)
ഉണ്ണി നമ്പൂതിരി
ആത്മവിദ്യാ സംഘംഅഭിനവകേരളം
സാധുജന പരിപാലന സംഘംസാധുജനപരിപാലിനി
സഹോദര സമാജംസഹോദരൻ
കേരള പുലയ മഹാസഭനയലപം
പ്രത്യക്ഷ രക്ഷാ ദൈവസഭആദിയാർ ദീപം
തിരുവിതാംകൂർ ചേരമർ മഹാസഭസാധുജന ദൂതൻ


Thanks for reading!!!