Kerala PSC 12th Level Preliminary Exam Date & Syllabus 2022

Kerala PSC 12th Level Preliminary Exam Date & Syllabus 2022

In this post, 12th Preliminary exam aspirants may view and download the detailed Plus Two Level Prelims Syllabus, 12th Prelims Exam Pattern & Mark Distribution, and the latest Plus Two Level Prelims Exam Schedule published by Kerala PSC in PDF format.

Exam Schedule for Plus Two Level Preliminary 2022

StageDate of ExamHall Tickets
Available From
I06.08.2022
Saturday
23.07.2022
II27.08.2022
Saturday
12.08.2022
III17.09.2022
Saturday
03.09.2022


Any further changes in the exam schedule for the Plus Two preliminary will be updated accordingly.

Exam Pattern for Plus Two  Level Preliminary 2022

  • Total Number of Questions: 100.
  • Each question carries 1 mark.
  • Negative marks for wrong answers: 0.33 marks.
  • Duration of the Exam: 01 hours 15 minutes.
  • Medium of Examination: Malayalam / Tamil / Kannada.

Main Topics & Mark Distribution 

  • Part I – General Knowledge  (50 Marks) 
    • History 
    • Geography 
    • Economics 
    • Indian Constitution 
    • Biology
    • Physics & Chemistry
    • Computer Science
    • Arts, Literature, Culture, Sports
    • Current Affairs 
  • Part II – Simple Arithmetic and Mental Ability  (20 Marks) 
  • Part III – General English  (20 Marks) 
  • Part IV – Regional Language (Malayalam/Tamil/Kannada)  (10 Marks) 


Syllabus for Plus Two Level Preliminary Examination 2022

Syllabus in Detail: 

Part I

 (1) ചരിത്രം  (5 Marks) 

  • കേരളം 
    • യൂറോപ്യന്‍മാരുടെ വരവ്‌
    • യൂറോപ്യന്‍മാരുടെ സംഭാവന
    • മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെ, തിരുവിതാംകൂറിന്റെ ചരിത്രം
    • സാമൂഹിക, മത, നവോത്ഥാന പ്രസ്ഥനങ്ങള്‍
    • കേരളത്തിലെ ദേശീയ പ്രസ്ഥനങ്ങള്‍
    • കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകള്‍
    • ഐക്യകേരള പ്രസ്ഥാനം
    • 1956- നു ശേഷമുള്ള കേരളത്തിന്റെ സാമൂഹൃ രാഷ്ട്രീയ ചരിത്രം.

  • ഇന്ത്യ 
    • മധ്യകാല ഭാരതം 
    • രാഷ്ട്രീയ ചരിത്രം
    • ഭരണ പരിഷ്ണാരങ്ങള്‍
    • സംഭാവനകള്‍ 
    • ബ്രിട്ടീഷ് ആധിപത്യം 
    • ഒന്നാം സ്വാതന്ത്ര്യസമരം
    • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപികരണം
    • സ്വദേശി പ്രസ്ഥനം
    • സാമൂഹ്യപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ 
    • വര്‍ത്തമാനപത്രങ്ങള്‍ 
    • സ്വാതന്ത്രയസ്മരചരിത്രകാലത്തെ സാഹിത്യവും കലയും
    • സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും
    • ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം
    • സംസ്ഥനങ്ങളുടെ പുന: സംഘടന
    • ശാസ്ത്ര വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ പുരോഗതി 
    • വിദേശ നയം
    • 1951-നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം.

  • ലോകം 
    • ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) 
    • അമേരിക്കന്‍ സ്വാതന്ത്ര്യ സമരം 
    • ഫ്രഞ്ച്‌ വിപ്ലവം
    • റഷ്യന്‍ വിപ്ലവം
    • ചൈനീസ്‌ വിപ്ലവം
    • രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം 
    • ഐകൃ രാഷ്ട്ര സംഘടന, മറ്റ്‌ അന്താരാഷ്ട സംഘടനകള്‍

     (1i) ഭൂമിശാസ്ത്രം  (5 Marks) 

    • ഭൂമിശാസ്ത്രതിന്റെ അടിസ്ഥന തത്വങ്ങള്‍ 
      • ഭൂമിയുടെ ഘടന 
      • അന്തരീക്ഷം 
      • പാറകള്‍ 
      • ഭൗമോപരിതലം
      • അന്തരീക്ഷ മര്‍ദ്ദവും കാറ്റും
      • താപനിലയും ഋതുക്കളും 
      • ആഗോളപ്രശ്നങ്ങള്‍ 
      • ആഗോളതാപനം 
      • വിവിധതരം മലിനീകരണങ്ങള്‍ 
      • മാപ്പുകള്‍
      • ടോപ്പോഗ്രാഫിക്‌ മാപ്പുകള്‍, അടയാളങ്ങള്‍ 
      • വിദൂരസംവേദനം
      • ഭൂമിശാസ്ത്രപരമായ വിവരസംവിധാനം 
      •  മഹാസമുദ്രങ്ങള്‍ 
      • സ്മുദ്രചലനങ്ങള്‍ 
      • ഭൂഖണ്ഡങ്ങള്‍
      • ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും
    • ഇന്ത്യ
      • ഭൂപ്രകൃതി
      • സംസഥാനങ്ങൾ  അവയുടെ സവിശേഷതകള്‍ 
      • ഉത്തര പർവതമേഖല
      • നദികള്‍ 
      • ഉത്തര മഹാസമതലം
      • ഉപദ്വീപീയ പീഠഭൂമി
      • തീരദേശം
      • കാലാവസ്ഥ സ്വാഭാവിക സസ്യ പ്രകൃതി
      • കൃഷി
      • ധാതുക്കളും വ്യവസായവും
      • ഊർജ്ജ സ്രോതസുകൾ 
      • റോഡ്‌ -ജല -റെയില്‍ -വ്യോമ ഗതാഗത സംവിധാനങ്ങള്‍
    • കേരളം 
      • ഭൂപ്രകൃതി 
      •  ജില്ലകള്‍
      • സവിശേഷതകള്‍ 
      • നദികള്‍
      •  കാലാവസ്ഥ
      • സ്വാഭാവിക സസ്യ പ്രകൃതി
      • വന്യജീവി 
      • കൃഷിയും ഗവേഷണ സ്ഥാപനങ്ങളും 
      • ധാതുകങ്ങളും വ്യവസ്ഥയവും  
      • ഊർജജ  സ്രോതസുകൾ
      • റോഡ്‌ – ജല -റെയില്‍ – വ്യോമ ഗതാഗത സംവിധാനങ്ങള്‍ 

     (III)  
    • പൊതു ഭരണം 
    • സവിശേഷതകളും പ്രവര്‍ത്തനരീതിയും 
    • ഇന്ത്യന്‍ സിവില്‍ സര്‍വീസ്‌
    • സംസ്ഥന സിവില്‍ സര്‍വീസ്‌ 
    •  ഇ-ഗവേണന്‍സ്‌
    • വിവരാവകാശ കമ്മീഷനും വിവരാവകാശ നിയമവും
    • ലോക്പാലും ലോകായുക്‌തയും   
    • സര്‍ക്കാര്‍ 
    • എക്സിക്യൂട്ടിവ്‌, ജൂഡീഷ്യറി, ലെജിസ്നേച്ചര്‍. 
    • തിരഞ്ഞെടുപ്പ്
    • രാഷ്ട്രീയ പാര്‍ട്ടികള്‍
    • മനുഷ്യാവകാശങ്ങള്‍- മനുഷ്യാവകാശ സംഘടനകള്‍. 
    • ഉപഭോക്ത സംരക്ഷണ നിയമവും ചട്ടങ്ങളും
    • തണ്ണീര്‍ത്തട സംരക്ഷണം
    • തൊഴിലും ജോലിയും, ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതികള്‍
    • ഭൂപരിഷ്ടരണം
    • സ്തീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരുടെ സംരക്ഷണം, 
    • സാമൂഹിക ക്ഷേമം സാമൂഹിക സുരക്ഷിതത്വം 
    • സാമൂഹിക സാമ്പത്തിക സ്ഥതിവിവര കണക്കുകള്‍.

     (IV) ധനതത്വശാസ്ത്രം (5 Marks)
    • ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ 
      • ദേശീയ വരുമാനം 
      • പ്രതിശീര്‍ഷ വരുമാനം 
      • ഉല്‍പ്പാദനം
      • ഇന്ത്യന്‍ സാമ്പത്തിക ആസൂത്രണ – പഞ്ചവത്സര പദ്ധതികള്‍ – നീതി ആയോഗ്
      • വിവിധ ധനകാര്യസ്ഥപനങ്ങളുടെ പ്രവര്‍ത്തനം
      • റിസര്‍വ്‌ ബാങ്ക്‌ 
      • പൊതുവരുമാന മാര്‍ഗ്ഗങ്ങള്‍
      • നികുതി, നികുതി ഇതര വരുമാനങ്ങള്‍ 
      • പൊതു ചെലവ്‌ – ബജറ്റ്‌ – സാമ്പത്തിക നയം.

     (V) ഇന്ത്യന്‍ ഭരണഘടന (5 Marks)
    • പ്രതിനിധി സഭ 
    •  ആമുഖം
    • മൗലികാവകാശങ്ങള്‍ 
    • മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങള്‍ 
    • മൗലിക കടമകള്‍ 
    • പൗരത്വം 
    • ഭരണ ഘടനാ ഭേദഗതികള്‍ 
    • പഞ്ചായത്തീരാജ്‌
    • ഭരണഘടനാ സ്ഥപനങ്ങളും അവയുടെ ചുമതലകളും 
    • അടിയന്തിരാവസ്ഥ
    • യൂണിയന്‍ ലിസ്റ്റ്‌ – സ്റ്റേറ്റ് ലിസ്റ്റ്‌ – കണ്‍കറന്റ്‌ ലിസ്റ്റ്‌

     (VI)  BIOLOGY  (5 Marks)
    • മനുഷ്യ ശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്‌
    • ജീവകങ്ങളും അപര്യാപ്ലപതാ രോഗങ്ങളും
    • രോഗങ്ങളും രോഗകാരികളും
    • കേരളത്തിലെ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍
    • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍
    • കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍
    • വനങ്ങളും വനവിഭവങ്ങളും
    • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

     (VII)  PHYSICS & CHEMISTRY  (5 Marks)
    • ദ്രവ്യവും പിണ്ഡവും
    • പ്രവൃത്തിയും ശക്തിയും
    • ഊര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും
    • താപവും ഊഷ്മാവും
    • പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
    • ശബ്ദവും പ്രകാശവും
    • സൗരയൂഥവും സവിശേഷതകളും
    • ആറ്റവും ആറ്റത്തിന്റെ ഘടനയും
    • അയിരുകളും ധാതുക്കളും
    • മൂലകങ്ങളും അവയുടെ വര്‍ഗ്ലീകരണവും
    • ഹൈഡ്രജനും ഓക്സിജനും
    • രസതന്ത്രം ദൈനംദിന ജീവിതത്തില്‍

     (VIII)  COMPUTER SCIENCE (5 Marks)

    Basics of Computer

    Hardware
    • Input Devices (Names and uses)
    • Output Devices (Names and uses / features)
    • Memory devices – Primary and Secondary (Examples, Features)

    Software
    • Classification – System software and Application software
    • Operating System – Functions and examples
    • Popular Application software packages – Word processors, Spreadsheets, Database packages, Presentation, Image editors (Uses, features and fundamental concepts of each)
    • Basics of programming – Types of instructions (Input, Output, Store, Control transfer) (Languages need not be considered)

    Computer Networks
    • Types of networks – LAN, WAN, MAN (Features and application area)
    • Network Devices — Media, Switch, Hub, Router, Bridge, Gateway (Uses of each)

    Internet
    • Services – WWW, E – mail, Search engines (Examples and purposes)
    • Social media (Examples and features)
    • Web Designing – Browser, HTML (Basics only)

    Cyber Crimes and Cyber Laws
    • Types of crimes (Awareness level)
    • IT Act and Other laws (Awareness level)

     (IX)  ARTS, SPORTS & LITERATURE  (5 Marks)

    കല
    • കേരളത്തിലെ പ്രധാന ദൃശ്യ -ശ്രാവ്യകലകള്‍ ഇവയുടെ ഉദ്‌ഭവം, വ്യാപനം, പരിശീലനം എന്നിവ കൊണ്ട്‌
      • പ്രശസ്തമായ സ്ഥലങ്ങള്‍
      • പ്രശസ്തമായ സ്ഥാപനങ്ങള്‍
      • പ്രശസ്തരായ വൃക്തികള്‍
      • പ്രശസ്തരായ കലാകാരന്‍മാര്‍
      • പ്രശസ്തരായ എഴുത്തുകാര്‍

    കായികം
    • കായികരംഗത്ത്‌ വൃക്തി മുദ്ര പതിപ്പിച്ച കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലേയും പ്രധാന കായിക താരങ്ങള്‍, അവരുടെ കായിക ഇനങ്ങള്‍, അവരുടെ നേട്ടങ്ങള്‍, അവര്‍ക്ക്‌ ലഭിച്ചിട്ടുള്ള ബഹുമതികള്‍.
    • പ്രധാന അവാര്‍ഡുകള്‍ – അവാര്‍ഡ്‌ ജേതാക്കള്‍ – ഓരോ അവാര്‍ഡും ഏതു മേഖലയിലെ പ്രകടനത്തിനാണ്‌ നല്ലന്നത്‌ എന്ന അറിവ്‌.
    • പ്രധാന ട്രോഫികള്‍ – ബന്ധപ്പെട്ട മത്സരങ്ങള്‍ / കായിക ഇനങ്ങള്‍.
    • പ്രധാന കായിക ഇനങ്ങള്‍ – പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം.
    • കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങള്‍ (Terms)
    • ഒളിമ്പിക്സ്‌ – 
      •  അടിസ്ഥാന വിവരങ്ങള്‍
      • പ്രധാന വേദികള്‍; രാജ്യങ്ങള്‍
      •  പ്രശസ്തമായ വിജയങ്ങള്‍ / കായിക താരങ്ങള്‍
      • ഒളിമ്പിക്സില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍
      • വിന്റര്‍ ഒളിമ്പിക്സ്‌
      • പാര ഒളിമ്പിക്സ്‌
    • ഏഷ്യന്‍ ഗെയിംസ്, ആഫ്രോ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്, സാഫ്‌ ഗെയിംസ്
      • വേദികള്‍
      • രാജ്യങ്ങള്‍
      • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
      • ഇതര വസ്തുതകള്‍
    • ദേശീയ ഗെയിംസ് (National Games)
    • ഗെയിംസ് ഇനങ്ങള്‍ – 
      • മത്സരങ്ങള്‍
      • താരങ്ങള്‍, നേട്ടങ്ങള്‍
    • ഓരോ രാജ്യത്തിന്റേയും ദേശീയ കായിക ഇനങ്ങള്‍ / വിനോദങ്ങള്‍

    സാഹിത്യം
    • മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങള്‍
    • ആദ്യ കൃതികൾ, കര്‍ത്താക്കള്‍
    • ഓരോ പ്രസ്ഥാനത്തിലേയും പ്രധാനകൃതികള്‍ അവയുടെ കര്‍ത്താക്കള്‍
    • എഴുത്തുകാര്‍ – തൂലികാനാമങ്ങള്‍, അപരനാമങ്ങള്‍
    • കഥാപാത്രങ്ങള്‍ – കൃതികള്‍
    • പ്രശസ്തമായ വരികള്‍ — കൃതികള്‍ – എഴുത്തുകാര്‍
    • മലയാള പത്രപ്രവര്‍ത്തനത്തിന്റെ ആരംഭം, തുടക്കം കുറിച്ചവര്‍, ആനുകാലികങ്ങള്‍.
    • പ്രധാനപ്പെട്ട അവാര്‍ഡുകള്‍ / ബഹുമതികള്‍
      • അവാര്‍ഡിനര്‍ഹരായ എഴുത്തുകാര്‍
      • കൃതികള്‍
    • ജ്ഞാനപീഠം നേടിയ മലയാളികള്‍ – അനുബന്ധ വസ്തുതകള്‍
    • മലയാള സിനിമയുടെ ഉദ്‌ഭവം, വളര്‍ച്ച, നാഴികക്കല്ലുകള്‍, പ്രധാന സംഭാവനനല്ലിയവര്‍, മലയാള സിനിമയും ദേശീയ അവാര്‍ഡും.

    സംസ്കാരം
    • കേരളത്തിലെ പ്രധാന ആഘോഷങ്ങള്‍, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ പ്രശസ്തമായ ഉത്സവങ്ങള്‍.
    • കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, സാംസ്കാരിക നായകര്‍, അവരുടെ സംഭാവനകള്‍
     (X)  CURRENT AFFAIRS  (5 Marks)

    Part II

    SIMPLE ARITHMETIC & MENTAL ABILITY                          (20 Marks)

    • ലഘു ഗണിതം (Simple Arithmetic) (10 Marks)
      • സംഖ്യകളും അടിസ്ഥാന ക്രിയകളും (Numbers & Basic Operations)
      • ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും (Fraction & Decimal Numbers)
      • ശതമാനം (Percentage)
      • ലാഭവും നഷ്ടവും (Profit & Loss)
      • സാധാരണ പലിശയും കൂട്ടു പലിശയും (Simple & Compound Interest)
      • അംശബന്ധവും അനുപാതവും (Ratio Proportion)
      • സമയവും ദൂരവും (Time &Distance)
      • സമയവും പ്രവൃത്തിയും (Time & Work)
      • ശരാശരി (Average)
      • കൃത്യങ്കങ്ങൾ (Laws of Exponents)
      • ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്‌, വിസ്തീര്‍ണ്ണം, വ്യാപ്ലം തുടങ്ങിയവ (Mensuration)
      • പ്രോഗ്രേഷനുകള്‍ (Progressions)
    • മാനസിക ശേഷി (Mental Ability) (10 Marks)
      • ശ്രേണികള്‍ സംഖ്യാ ശ്രേണികള്‍, അക്ഷര ശ്രേണികള്‍ (Series)
      • ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പ്രശ്നങ്ങള്‍ (Problems on Mathematics Signs)
      • സ്ഥാന നിര്‍ണ്ണയ പരിശോധന സമാന ബന്ധങ്ങൾ (Analogy - Word Analogy, Alphabet Analogy, Number Analogy)
      • ഒറ്റയാനെ കണ്ടെത്തുക (Odd man out)
      • സംഖ്യാവലോകന പ്രശ്നങ്ങള്‍
      • കോഡിംഗും ഡി കോഡിങ്ങും (Coding & De-Coding)
      • കുടുംബ ബന്ധങ്ങള്‍ (Family Relations)
      • ദിശാവബോധം (Sense of Direction)
      • ക്ലോക്കിലെ സമയവും കോണളവും (Time & Angles)
      • ക്ലോക്കിലെ സമയവും പ്രതിബിംബവും (Time in a clock & its reflection)
      • കലണ്ടറും തീയതിയും (Date & Calendar)
      • ക്ലറിക്കല്‍ ശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങള്‍ (Clerical Ability)

    Part III

    GENERAL ENGLISH (20 Marks)

    (I) English Grammar (10 Marks)
    • Types of Sentences and Interchange of Sentences.
    • Different Parts of Speech.
    • Agreement of Subject and Verb.
    • Articles – Definite and Indefinite Articles.
    • Uses of Primary and Modal Auxiliary Verbs
    • Question Tags
    • Infinitive and Gerunds
    • Tenses
    • Tenses in Conditional Sentences
    • Prepositions
    • The Use of Correlatives
    • Direct and Indirect Speech
    • Active and Passive voice
    • Correction of Sentences
    • Degrees of Comparison

    (II) Vocabulary (10 Marks)
    • Singular & Plural, Change of Gender, Collective Nouns
    • Word formation from other words and use of prefix or suffix
    • Compound words
    • Synonyms
    • Antonyms
    • Phrasal Verbs
    • Foreign Words and Phrases
    • One Word Substitutes
    • Words often confused
    • Spelling Test
    • Idioms and their Meanings
    • Expansion and meaning of Common Abbreviations

    Part IV

     REGIONAL LANGUAGE - Malayalam(10 Marks)
    • പദശുദ്ധി
    • വാകൃശൂദ്ധി
    • പരിഭാഷ
    • ഒറ്റപ്പദം
    • പര്യായം
    • വിപരീത പദം
    • ശൈലികള്‍ പഴഞ്ചൊല്ലുകള്‍
    • സമാനപദം
    • ചേര്‍ത്തെഴുതുക
    • സ്ത്രീലിംഗം പുല്ലിംഗം
    • വചനം
    • പിരിച്ചെഴുതല്‍
    • ഘടക പദം (വാക്യം ചേര്‍ത്തെഴുതുക)

    (The End)

    You can download the Plus Two level preliminary syllabus as a PDF file from below. You should either write it out or print it out in your study notes to prepare a better study plan.

    Kerala PSC Plus Two  Level Preliminary Exam Syllabus PDF – 🔗Download


    Thanks for reading!!!