Repeated PSC Questions: The Portuguese (Arrival of Europeans)

Repeated Kerala PSC Questions: The Portuguese (Arrival of Europeans)

This post is a compilation of some of the most repeatedly asked Kerala PSC questions on the topic, 'The Portuguese: Arrival of Europeans' from the various previous year question papers. 


Previous Year Repeated PSC Questions on  The Portuguese: Arrival of Europeans

 • കേരളത്തിൽ കച്ചവടത്തിനായി എത്തിയ ആദ്യ വിദേശ ശക്തികൾ – അറബികൾ. (LGS Palakkad, 2010)
 • കേരളത്തിലേക്ക് ചെങ്കടലിലൂടെ ഉള്ള എളുപ്പവഴി കണ്ടെത്തിയത് ആര്? ഹിപ്പാലസ്.  (LDC Kollam 2007)
 • റോമൻ ഗ്രീക്ക് നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ വർഷം ____ ആണ് – AD 45. (LDC 2005)
 • യഹൂദർ കേരളത്തിൽ വന്ന വർഷം ____ ആണ് – AD 62. (LDC Ernakulam, 2005)


The Portuguese

 • പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ – പോർച്ചുഗീസുകാർ. (LDC, 2014; LGS, 2014)
 • The Cape of Good Hope is located at – The southern tip of Africa. (Stengographer Grade II, 2014)
 • Who named the southern tip of Africa 'The Cape of Storms'? Barthlomeu Diaz. (Lecturer in History, 2014)
 • Which was the first headquarters of the Portuguese in India? Cochin. (Confidential Assistant, 2018)
 • ഇന്ത്യയിൽ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ കുത്തുക സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായ 'കാർട്ടസ് 'കൊണ്ടുവന്നതാര്? (LD Clerk, DEO, Plus Two Level Mains, 2023)
  • Who introduced Cartaz system? The Portuguese. (Aeromodelling Helper/Sergeant, 2017)
 • ഉദയംപേരൂർ സൂനഹദോസ് എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം 1599. (LDC TVM, 2011)
  •  The Synod of Diamper was held in – 1599. (Vocational Instructor in Civil Construction & maintenance, 2017)
 • കൂനൻ കുരിശു സത്യം നടന്ന വർഷം – 1653. (LDC Kollam, 2007; LDC Palakkad, 2014)
  • When was the 'Oath of Coonan Cross' incident? 1653. (Weaving Master, 2017)
 • കൂനൻ കുരിശു കലാപത്തിന്റെ പ്രധാന വേദി – മട്ടാഞ്ചേരി. (Driver Gr. II (HDV), NCC/Sainik Welfare, 2014)
 • According to Keralolpathi tradition, how many original viilage setflements are estabtished in Kerala by parashurama – 32. (Naval Architect, 2018)
  • കേരളോല്പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണർ എത്ര ഗ്രാമങ്ങളാണ് കേരളത്തിൽ സ്ഥാപിച്ചത്  32. (Women Police Constable (NCA), 2016)
 • Which of the following is the Kannada counterpart of Keralolpathi in Malayalam ? (HSST History SC/ST, 2016)
  • A) Kerala Mahatmyam   B) Gramapadathi   C) Sankarsmriti  D) Sankara Narayaniyam 
 • Tuhfat-ul-Mujahiddin was written by – Sheik Zinunddin. (Weaving Instructor, 2018)
 • ഷെയ്ഖ് സൈനുദ്ദീന്റെ 'തുഹ്ഫത്തുൽ മുജാഹിദീൻ' അദ്ദേഹം സമർപ്പിക്കുന്നതാർക്ക് ? ബീജാപ്പൂർ സുൽത്താന്.  (HSA Social Science, 2022)
 • 1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം – ഗോവ. (LDC Kottayam, 2014)   
  • Goa was liberated from the Portuguese in the ____ year – 1961. (Reporter Grade II, 2014; Police Constable, Telecommunications, 2018)
 • Who was the Defence Minister of India when Goa was liberated and integrated with India? V.K. Krishna Menon. (HSST History SC/ST, 2016; Assistant Manager Grade II, 2018)
 • Name the operation carried out for the liberation of Goa in 1961 Operation Vijay. (Assistant Manager, 2019)
 • Among the following former Portuguese colonies in India which one is an island? (Secretariat Assistant, 2007)
  • A) Goa           B) Diu        C) Daman         D) Dadra

Portuguese Viceroys

 • Who was the first Portuguese Viceroy in Kerala? Almeida. (Junior Instructor, Technical Power Electronics System, 2017)
  • Name the first Portuguese Viceroy in Kerala – Francisco de Almeida. (Receptionist and Telephone Operator, 2017)
 • യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ – വാസ്‌കോഡഗാമ. (10 prelims, Stage I, 2021)
 • വാസ്‌കോഡഗാമ കപ്പലിറങ്ങിയ സ്ഥലം – കാപ്പാട്. 
 • പന്തലായനി എന്നറിയപ്പെടുന്ന പ്രദേശം? കൊയിലാണ്ടി. (Technical Instructor, 2015)
 • വാസ്‌കോഡഗാമ കോഴിക്കോട് ആദ്യമായി എത്തിച്ചേർന്നത് ? 1498. (LGS 2017)
  • വാസ്‌കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം ഏതാണ്?1498. (LGS 2017)
  • Vasco da Gama reached Kerala in – 1498. (Instructor in Stenography, 2017)
 • വാസ്‌കോഡഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പലിന്റെ പേര് – സെയിന്റ് ഗബ്രിയേൽ. (LDC Alleppey, 2003)
  • Which Ship was used by Vasco da Gama during his first journey to explore India? Sao Gabriel. (Junior Assistant (Accounts) (SR for ST), TCCL, 2023)
 • Who among the following had welcomed Vasco-Da-Gama at Calicut? (Staff Nurse Gr II, 2016)
  • A) Almeda    B) Zamorin     C) Albuquerque    D) Kabral
 • How many years separate the first visit of Vasco da Gama to India and the end of Portuguese rule in India?
 • Second time Vasco da Gama came to India – 1502. (Instructor in Government Commercial Institute, 2015)
 • വാസ്‌കോഡഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം? 1524. (LDC Kasargod, 2011)
 • വാസ്‌കോഡഗാമയുടെ പിൻഗാമിയായി എ.ഡി. 1550-ൽ കേരളത്തിലെത്തിയ പോർച്ചുഗീസ് നാവികൻ? പെഡ്രോ അൽവാരെസ് കബ്രാൾ.  (LDC 2014)
 • വാസ്‌കോഡഗാമ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി – സെയിന്റ് ഫ്രാൻസിസ് ചർച്ച്  കൊച്ചി. (LDC TVM, 2010).
 • Who introduced 'Blue Water Policy'? Almeida. (Data Entry Operator, 2016)
 • Goa was captured by Portuguese under the viceroyalty of – Afonso de Albuquerque. (Kerala Devaswom Board LD Clerk. 2022)
 • Albuquerque captured Goa from the ruler of – Bijapur. (Lab Technician Grade II, 2016)

Zamorin & Kunjali Marakkars

Zamorin

 • കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ്? സാമൂതിരി. (LDC Alappuzha 2003)
 • കുന്നല കോനാതിരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരിക്കുന്നത് ഏത് രാജാവാണ്? കോഴിക്കോട്.  (Female Warden, 2008)
 • സാമൂതിരി രാജവംശം അദ്യകാലത്ത് അറിയപ്പെട്ടിരുന്നത്? നെടിയിരുപ്പ് സ്വരൂപം. (Peon cum Watcher Sr for SC/ST, 2014)
 • Of the following swaroopams, which one is located at Calicut? (HSST History SC/ST, 2016)
  • C) Tripapur Swaroopam          D) Perumapadappu Swaroopam
 • രേവതി പട്ടത്താനം എന്നാൽ എന്ത് ? പണ്ഡിത സദസ്സ്. (LGS Ernakulam, 2010) 
 • സാമൂതിരിയുടെ പണ്ഡിത സദസ്സ് എന്നറിയപ്പെട്ടിരുന്നത് – രേവതി പട്ടത്താനം. 
 • സാമൂതിരിയുടെ കാലത്തു ഉണ്ടായിരുന്ന പ്രസിദ്ധമായ സാഹിത്യ സദസ്സ് – രേവതി പട്ടത്താനം. (Laboratory Assistant Grade II, 2011)
 • Revathi Pattathanam is – Competitve debate in traditional knowledge. (Lecturer in History, 2014)
 • രേവതി പട്ടത്താനം എന്നറിയപ്പെട്ട പാണ്ഡിത്യച്ചടങ്ങ് നടന്നിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചു? തളി. (LGS 2007)
  • കേരളത്തിലെ ഏതു ക്ഷേത്ര സന്നിധിയിൽ വച്ചാണ് രേവതി പട്ടത്താനം നടത്തി വരുന്നത് ?തളി ക്ഷേത്രം. (Lab Assistant, 2011)
 • Name of the group of poets adorned the court of Zamorin – Pathinettara kavikal. (Junior Assistant (Accounts) (SR for ST), TCCL, 2023)
 • Which one of the following authorities assisted the Zamorin of Calicut in the discharge of his duties? (Higher Secondary School Teacher in History, 2022)
  • A) Sarvadhikaryakar  B) Diwan   C) Dalwa   D) Wazir
 • (i)    Punam Namboothiri flourished in the court of Mnanvikrama the Zamorin of Calicut
 • (ii)   The eighteen Royal poets were known as Patinettara Kavikal
 • (iii)  Manavikrama wrote Krishnagiti  (Higher Secondary School Teacher (Junior) Botany, 2022)
  •  A) Only (i) and (ii) are true      B) Only (i) and (iii) are true   C) Only (ii) and (iii) true   D) All the above are true

Mamangam

 • പ്രാചീന കേരളത്തിൽ ഭരണാധികാരികൾ ഒത്തുചേർന്നു 28 ദിവസത്തേക്ക് ആഘോഷിച്ചു വന്നിരുന്ന ഉത്സാലാവാം ഏത് ? മാമാങ്കം. (Lab Assistant)
 • ചരിത്ര പ്രസിദ്ധമായ മാമാങ്കം നടന്നിരുന്നത്  – തിരുനാവായ. (Villageman Revenue, 2012)
 • മാമാങ്കനാട് എന്നറിയപ്പെടുന്ന സ്ഥലം – തിരുനാവായ.
 • പ്രാചീന കേരളത്തിൽ മാമാങ്കം കൊണ്ടാടിയിരുന്ന തിരുനാവായ എന്ന് ഏത് ജില്ലയിലാണ്? മലപ്പുറം.
 • എത്ര വർഷം കൂടുമ്പോഴാണ് മാമാങ്കം ആഘോഷിച്ചിരുന്നത്? 12. (LGS TVM, 2010)
 • മാമാങ്കത്തിന്റെ നേതൃത്വത്തിന് പറയുന്ന പേര്? രക്ഷ പുരുഷ സ്ഥാനം. (Driver Grade II, 2015)
 • മാമാങ്കത്തിന്റെ നിലപാടവകാശം കൈക്കലാക്കാൻ സാമൂതിരി പരാജയപ്പെടുത്തിയത് ആരെ?വള്ളുവക്കോനാതിരി. (Reserve Conductor, KSRTC, 2012)
 • അവസാനമായി മാമാങ്കം നടന്നു എന്ന് കരുതപ്പെടുന്ന വർഷം AD 1755. (Ayah, 2007)
  • ഭാരതപ്പുഴയുടെ തീരത്തു തിരുനാവായ എന്ന സ്ഥലത്തു നടത്തിയിരുന്ന പ്രസിദ്ധമായ ഒരാഘോഷമായിരുന്നു മാമാങ്കം. ഇത് അവസാനമായി ആഘോഷിച്ചത് എന്നാണ്? 1755. (Forest Guard, Kasargod (NCA), 2016)    

Kunjali Marakkar

 • കേരള തീരത്ത് സാമൂതിരിയുടെ കപ്പൽപ്പടയെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു? കുഞ്ഞാലി മരക്കാർ.     
 •  Kunjali Marakkar fought against? Portugese. (Nurse Gr II (Homoeo) NCA, 2017)
 • Who among the following constructed the Marakkar Kotta at Kottakkal with the Zamorine's permission? (Music Teacher HS, 2017)
  • A) Kunjali I   B) Kunjali II   C) Kunjali III    D) Kunjali IV
 • കുഞ്ഞാലി മരക്കാരെ വധിച്ചതാര്? പോർച്ചുഗീസുകാർ. (LGS, 2007)
 • What is the original name of Kunjali IV? Mohamedali. (Fireman Driver cum Pump Operator, NCA, 2020)
 • സാമൂതിരിയുടെ സഹായത്താൽ പോർച്ചുഗീസുകാർ വധിച്ച കുഞ്ഞാലി മരക്കാർ? കുഞ്ഞാലി മരക്കാർ IV. (Excise Preventive Officer., 2008) 
 • The Kunjali Marakkar museum is at – Iringal. (Field Officer (NCA-OBC), 2014)


Portuguese Contributions to Kerala

 • ഭാരതത്തിൽ പോർച്ചുഗീസുകാർ പണിത ആദ്യത്തെ കോട്ട എവിടെയാണ് ?കൊച്ചി. (Excise guard, 2008)
 • Which is considered as the oldest European structure existing in India? Pallippuram Fort. (Lab Technician Grade II, 2016)
 • Kannur fort was built by – Portuguese. (Pharmacist Gr. II (Homeo) 2017)
 • കണ്ണൂരിലെ സെയിന്റ് ആഞ്ചലോ കോട്ട നിർമ്മിച്ച വിദേശ ശക്തി ഏത്? പോർച്ചുഗീസുകാർ. (LDC Kottayam, 2011)
 • കണ്ണൂരിലെ സെയിന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചതാര്?ഫ്രാൻസിസ്കോ ഡി അൽമേഡ. (LDC Malappuram, 2014)
 • The Pallipuram fort was built by – Portuguese. (Caretaker (Male) Social Justice, 2018)
 • Which colonial power constructed the Thangasseri Fort? Portuguese. (Assistant Professor in Pathology, 2018)
 • (i)   Chaliyam Fort              –           Pattu Marakkar
 • (ii)  Fort Manual                 –            Albuqurque
 • (iii) Puthuppanam Fort       –            Nuno da Cunha
 • (iv) FortSt Angelo              –            Francisco Almeda  (Higher Secondary School Teacher (Junior) Botany, 2022)
  • A) (i), (iii) are true and (ii), (iv) are false
  • B) (i), (iii) are false and (ii), (iv) are true
  • C) (i), (iv) are false and (ii), (iii) are true
  • D) (i), (iv) are true and (ii), (iii) are false
 • The oldest functioning Jewish synagogue in India is Paradesi Synagogue (Mattancherri). (Tradesman, Civil, 2016)
 • The palace at Mattanchery was built by – Portuguese. (Motor Mechanic, 2015)
 • കൊച്ചിയിലെ ഡച്ച് പാലസ് പണികഴിപ്പിച്ചത് ആരായിരുന്നു? പോർച്ചുഗീസുകാർ. (LDC 2006)
 • ലന്ത കൊട്ടാരം എന്ന അപാര നാമത്തിലറിയപെടുന്ന കൊട്ടാരം എവിടെയാണ്? മട്ടാഞ്ചേരിയിൽ. 
 • 1555-ൽ മട്ടാഞ്ചേരിയിൽ ഡച്ച് പാലസ് പണിതത് ആര്?പോർച്ചുഗീസുകാർ. (Beat Forest Officer, 2017)
 • കശുവണ്ടി കേരളത്തിൽ കൊണ്ടുവന്നത് – പോർച്ചുഗീസുകാർ. (Security Guard Gr. II, 2015)
 • The Folk art form in Kerala which is supposed to have introduced by the Portuguese is  – Chavittunadakam. (Artist, Medical Education, 2022)
  • ചവിട്ടുനാടകം ആരുടെ സംഭാവനയാണ് ? പോർച്ചുഗീസുകാർ. (LDC Alappuzha, 2014)
  • Chavittunadakam, the Christian dance drama originated from - Portuguese. (CINI Assistant-Unit Boy (NCA), 2014)
 • ചവിട്ടുനാടകം എന്ന കലാരൂപത്തെ കാണാൻ കഴിയുന്നത് ഏത് രാജ്യത്തിൻറെ സ്വാധീനം? പോർച്ചുഗൽ. (Attender SR for SC/ST, 2014)
 • Chavittunadakam is a colorful Latin Christian art form originated in – Cochin. (Tracer, Survey & Land Records, 2014)
 • The Legendary hero of Chavittunadakam 'Karalman' (Charlemagne) in the 'Karalmancharitham' was the ruler of – Holy Roman Empire. (LDC, Water Authority, 2014)
 • ഇന്ത്യയിൽ ആദ്യമായി അച്ചടി നടന്ന സ്ഥലം ഏതാണ്? ഗോവ. (LDC Kozhikode, 2014)
 • __________ set up printing press at Cochin and Vaipicotta – Portuguese. (Junior Instructor (Software Testing Assistant), 2019)
 •  The Portuguese established printing in Kerala in the year – 1577. (Junior Instructor (Architectural Assistant (SR for SC/ST), 2017)

Thanks for reading!!!

Comments