150+ PSC Questions on The Fundamental Rights

100+ PSC Questions on The Fundamental Rights

This post is a collection of some of the most frequently asked Kerala PSC questions on the topic of 'Fundamental Rights of the Indian Constitution from previous year's question papers.


    Previous Year Repeated Kerala PSC Questions on  The  Fundamental Rights

    • Which part of the Indian Constitution contains the Fundamental Rights? Part III.  (Junior Instructor MRAC, 2018)
      • മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്? ഭാഗം 3. (Assistant Prison Officer, 2018; LGS 2018)
      • ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്? മൗലികാവകാശങ്ങൾ. (LDC, Khadi Board, 2019)
      • Part III of the Constitution deals with  –  Fundamental Rights. (Lecturer in Rachana Sharir, Ayurveda Medical Education, 2017)
    • 'ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്' എന്നറിയപ്പെടുന്നത്? മൗലികാവകാശങ്ങൾ. (VEO, 2019)
    • 'ഇന്ത്യയുടെ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? മൗലികാവകാശങ്ങൾ. (LGS, Pathanamthitta; Fire & Rescue Officer, Plus 2 Mains, 2023)
    • Which is known as the Indian Bill Of Rights? Fundamental rights. (Deputy Town Planner, 2016)
    • ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം? 6. (Village Field Assistant, 2017; LGS 2018)
      • ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ എണ്ണം6. (LDC Senior Clerk ETC, 2022)
    • The Constitution of India borrowed many of its provisions from other countries. Fundamental Rights are borrowed from which country's constitution? USA. (Welfare Organiser, 2022)
      • The Charter of Fundamental Rights in Indian Constitution is adopted from the Constitution of – America. (Assistant, Univesities of Kerala, 2019)
      • lndia borrowed the idea of Fundamental Rights from the Constitution of – USA. (Assistant Information Officer, 2017)
      • The concept of Fundamental right has its basis in the – Constitution of the USA. (Deputy Collector, 2011)
      • The framers of the Constitution borrowed the idea of Fundamental Rights from the Constitution of – USA. (HSST Political Science, 2016)
      • Which country’s Constitution influenced the formation of ‘Fundamental Rights’ in India ?America. (Drawing Teacher, 2023)
    • Who is known as the chief architect of Fundamental Rights of Indian Constitution? Sardar Vallabha Bhai Patel. (Computer Grade II, Printing, 2016)
      • മൗലികാവകാശങ്ങളുടെ ശില്പി – സർദാർ വല്ലഭഭായ് പട്ടേൽ.  (LDC/Sergeant, 2023)
      • ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നതാര് ? സർദാർ വല്ലഭഭായ് പട്ടേൽ.  (Lift Operator, 2016)
    • ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദങ്ങൾ എവിടെ മുതൽ എവിടെവരെയാണ് ? 12-35. (Women Excise Guard, 2015)
    • When and where the Congress Party passed the resolution which declared that 'The basis of the future Constitution of India must be a declaration of fundamental rights'? 1931 in Karachi. (L.D. Clerk (SR. From SC/ST), 2013)
    • Who among the following was the Chairman of Fundamental Rights Sub-committee of Constituent Assembly? J.B. Kripalani. (Civil Police Officer, 2018)
    • Who is the guardian of Fundamental rights in India? Judiciary. (Deputy Collector, 2011)
      • ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ് – സുപ്രീം കോടതി. (LDC Prelims Stage 4, 2023)
      • ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളുടെ സംരക്ഷണ ചുമതല നിഷിപ്തമായിരിക്കുന്നത് ? സുപ്രീം കോടതിയിൽ. (Salesman, 2017)
      • മൗലികാവകാശങ്ങളിൽ ഗവണ്മെന്റ് ഏർപ്പെടുത്തിട്ടുള്ള നിയന്ത്രണങ്ങൾ ന്യായയുക്‌തമാണോ അല്ലയോ എന്ന് അന്തിമ തീർപ്പ് കൽപ്പിക്കുന്നത്? സുപ്രീം കോടതി. (LGS 2007)    
    • In which report the Fundamental Right should be clearly divided into two categories justiciable and non-justiciable? Sapru Report of 1945. (HSST History (Jr), 2024)
    • Which article of the Indian Constitution deals with amendment procedure? Article 368. (Clerk/Cashier, 2015)
    • Which of the following provisions can be passed with the simple majority of the Parliament? (Sub Inspector)
      • (A) Removal of Chief Justice of Supreme Court
      • (B) Constitution of State Legislative Council
      • (C) Salaries and Allowances of Members of Parliament
      • (D) Fundamental Rights
    • Which of the following statements is/are correct about Fundamental Rights? (Tahsildar, 2022)
      • (i) Some Fundamental Rights apply to Indian citizens alone
      • (ii) All Fundamental Rights apply to both Indian Citizens and foreigners equally
      • (A) Only (ii)     (B) Only (i)     (C) Only (i) and (ii)    (D) None of the above
    • Articles 12-35 deal with Fundamental Rights. Examine the following and find out which among them is/are applicable only for citizens, not for persons. (Research Officer, Archaeology, 2023)
      • I. Article 14       II. Article 15        III. Article 16         IV. Article 21
      • A) I and IV      B) III and IV      C) II and III        D) I only
    • Which of the following pairs are correctly matched?  (Statistical Assistant, 2022)
      • i.  42nd Constitutional Amendment      –      Fundamental duties.
      • ii. Fundamental Rights                          –      Part III
      • iii. Indian Foreign Service                     –     All India Service
      • iv. Art. 368                                             –     Amendment procedure
        • (A) i, ii and iii
        • (B) iii and iv
        • (C) i, ii and iv
        • (D) ii and iii
    • Which of the following fundamental right is available to both citizens and foreigners? (Degree Prelims, Stage III, 2022)
      • (A) Prohibition of discrimination on the grounds of religion, race, caste, sex, or place of birth.
      • (B) Equality of opportunity in matters of public employment.
      • (C) Right of minorities to establish and administer educational institutions.
      • (D) Equality before the law and equal protection of laws.
    • Analyze the following statements (a) to (d) and find out the correct answer from options A, B, C, D. (Excise Inspector (Trainee), 2022)
      • a) A single person can be treated as a class for the purpose of the legislation.
      • b) State shall provide free and compulsory education to all children between the ages of 6 and 15 years.
      • c) Art. 21 of the constitution was omitted by the 42nd amendment.
      • d) Equal justice and free legal aid were inserted into Part IV of the constitution by the 42nd Amendment.
        • (A) All statements are correct.
        • (B) Statements (a), (d) and (b) only.
        • (C) Only statements (a) and (d).
        • (D)  Statements (b), (c) and (d) only.
    • Which of the following statement(s) is/are correct? (Deputy District Education Media Officer - Health Services, 2022)
      • I. Fundamental rights are both positive and negative in nature.
      • II. Fundamental rights are absolute.
      • III. Fundamental rights are Justiciable.
        • (A) I and II     (B) I and III    (C) II and III    (D) All the above 
    • മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്താത്തത് ഏത് ? (Junior Instructor, 2019; LGS 2018; Salesman 2017; Male Warden 2004)
      • (A) ചൂഷണത്തിനെതിരെയുള്ള അവകാശം 
      • (B) സ്വാതന്ത്ര്യത്തിനുള്ള അവകാശം 
      • (C) സമത്വത്തിനുള്ള അവകാശം        (D) സ്വത്തവകാശം 
    • പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ്  ? (LDC Idukki, 2013)
      • (A) വോട്ടവകാശം                             (B) സ്വത്തവകാശം 
      • (C) സമത്വത്തിനുള്ള അവകാശം 
      • (D) ജീവിക്കാനുള്ള അവകാശം 
    • താഴെപ്പറയുന്നവയിൽ മൗലികാവകാശമല്ലാത്തത് ഏതാണ് ? (LDC, 2014)
      • (A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
      • (B) സമത്വത്തിനുള്ള അവകാശം 
      • (C) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
      • (D) വോട്ടവകാശം
    • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം III പൗരന്മാർക്ക് ചില മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്നു. താഴെ പറയുന്നവയിൽ ഒരു അവകാശം ഭാഗം III ഇൽ ഉൾപ്പെടുത്തിയിട്ടില്ല. ഏതാണ് ആ അവകാശം? (LGS Prelims Stage I, 2023)
      • (A) വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം
      • (B) തുല്യജോലിക്കു തുല്യ വേതനത്തിനുള്ള അവകാശം 
      • (C) ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം  
      • (D) സമത്വത്തിനുള്ള അവകാശം
    • "Rights are those powers which are necessary in the fulfilment of man's vocation as a moral being." Who made the remark? T.H. Green. (Labour Welfare Fund Inspector NCA, 2019)



    Suspension of Fundamental Rights


    • മൗലികാവകാശങ്ങൾ നിഷ്പ്രഭമാക്കുന്നത് – അടിയന്തരാവസ്ഥക്കാലത്തു. (LGS 2008)
    • The idea of Suspension of Fundamental Rights during an emergency has been copied from  – the Weimar Constitution of Germany. (
    • Who decides the reasonableness of restrictions imposed on Fundamental Rights? Supreme Court and High Court.
    • The Fundamental Rights guaranteed in the Constitution of India can be suspended only by  – A Proclamation of National Emergency.
    • Which Article deals with the suspension of the Fundamental Rights guaranteed by Article 19 as soon as emergency is declared? Article 358.  (Degree Level Preliminary Exam Stage I, 2021)
    • ഭരണഘടനയുടെ ______ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലികാവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല – അഞ്ചാം. (LGS 2010)
    • Which of the following statement is correct? (State Tax Officer 2023)
      • (I) Freedom of movement can be restricted on the ground of interest of general public
      • (II) Parliament cannot make any restrictions on the freedom of trade between states.
      • (III) Part IX of the constitution was inserted by the 74th amendment of the constitution.
      • (IV) Protection from double jeopardy is a Fundamental Right under the Constitution of India.
        • (A) All the statements are correct
        • (B) Statements (I) and (IV) are correct
        • (C) Statements (I) and (III) are correct
        • (D) Statements (II), (III) and (IV) are correct
    • Assertion: The people of India enjoy the Fundamental Rights of Equality, Liberty, Religion and Right to Education and Culture.  (Archaeological Chemist, 2022)
    • Reason (R): The Judiciary cannot enforce the state to implement fundamental rights.
      • (A) Both assertion and reason are true and R is the correct explanation of Assertion
      • (B) Both assertion and reason are true but the reason given is not the correct explanation of Assertion
      • (C) Assertion is true but reason is false
      • (D) Assertion is false but reason is true
    • Which of the following statements are true about emergency provision regarding the constitution of India?  (HSST (Junior) Arabic, 2023)
      • (i)   Art. 20 and 21 is suspended during emergency 
      • (ii)  Art. 19 is automatically suspended when emergency is proclaimed on the ground of armed rebellion.
      • (iii)  Art. 19 is automatically suspended when emergency is proclaimed on the ground of war  or external aggression.
      •  (iv) Part XVIII of the constitution of India deals with emergency provisions. 
        • (A) (i), (ii) and (iii) are true         (B) (iii) and (iv) are true 
        • (C) All are true                             (D) (i) and (ii) are true


    Supreme Court Cases


    • The landmark case in which the Supreme Court upholds Right to Privacy as a Fundamental Right –  K.S. Puttaswamy Vs Union of India. (Junior Assistant/Cashier, KSEB, 2018)
      • Identify the implication of Puttaswamy V. Union of India Case, 2017 – Right to Privacy. (HSST (Junior) Sanskrit, 2023)
    • In Menaka Gandhi V/s Union Case (1978) supreme Court pointed out "Golden Triangle." Which articles comes under this category? 14, 19, 21. (Security Officer, 2023)

    Kesavananda Bharati Case

    • Which case is popularly known as "Fundamental Rights Case'? Kesavananda Bharati Case vs State of Kerala. (Lecturer in Hindi, 2015)
    • In which of the following cases did Justice K. S. Hegde observe that Fundamental Rights and Directive Principles of State Policy constituted the ‘Conscience of the Constitution’ ? (Sub Inspector of Police 2022)
      • (A) Kesavananda Bharati vs State of Kerala
      • (B) M.C. Mehta vs Union of India
      • (C) Mohini Jain vs State of Karnataka
      • (D) D. K. Basu vs State of West Bengal
    • Which Amendment was challenged in Kesavananda Bharati case? 24th.  (HSST English Jr SR, 2016)
    • Parliament cannot amend the provisions which form the ‘basic structure’ of the Constitution. This was ruled by the Supreme Court in ? Kesavananda Bharati Case. (High School Teacher English, 2022)
    • Two statements are given below – one labelled Assertion (A) and the other labelled Reasoning (R). Read the statements carefully and choose the option that correctly describes statements (A) and (R).  (Higher Secondary School Teacher (Junior) Sociology 2023)
    • Assertion (A): Preamble is justiciable
    • Reasoning (R): Kesavananda Bharati case accepted preamble as an integral part of the                          constitution
    • (A) Both (A) and (R) are true and (R) is the correct explanation of (A)
    • (B) Both (A) and (R) are true and (R) is not the correct explanation of (A)
    • (C) (A) is true but (R) is false
    • (D) (A) is false but (R) is true

    Minerva Mills case

    • The Indian Constitution is founded on the bedrock of the balance between the Fundamental Rights and the Directive principles'. Identify the correct answer related with the above statement. (Part Time Junior Language Teacher Urdu, 2024)
      • (A) Kesavananda Bharati Case
      • (B) Minerva Mills case
      • (C) I.C. Golaknath case
      • (D) A.K. Gopalan case


    Right to Equality (14-18)

    • സ്ഥാനമാണങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ വ്യക്തികളെ തരാം തിരിക്കാതെ എല്ലാ പൗരന്മാരും നിയമത്തിന്റെ മുന്നിൽ തുല്യ പരിഗണന നൽകുകയെന്നതാണ് – നിയമവാഴ്ച. (LGS Malappuram, 2013)


    Article 14

    • നിയമത്തിനു മുന്നിൽ എല്ലാവർക്കും സമത്വം ഉറപ്പു നൽകുന്ന ഭരണഘടനാ വകുപ്പ് 14-ാം വകുപ്പ്. (Lift Operator, 2016)
    • ഇന്ത്യൻ ഭരണഘടനയുടെ ഏതു ആർട്ടിക്കളിലാണ് 'നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്' എന്ന് പ്രതിപാദിക്കുന്നത്? ആർട്ടിക്കിൾ 14. (Workshop Attender Machinist, 2019)    
    • Which statements are true with regard to Article 14 of the Indian constitution?  (Non Vocational Teacher (English) Senior & Junior, 2023)    
      1. If there is any reasonable basis for classification different treatment is justified.
      2. Equal protection guarantees equal treatment of persons in all circumstances
      3. Guarantee of equal protection applies against substantiative laws
      4. Guarantee of equal protection applies against procedural laws
        • (A) 1, 2, 3 and 4     (B) 1, 2 and 3    (C) 1, 2 and 4    (D) 1, 3 and 4
    • Article 14 of the Indian Constitution does not prohibit:  (Deputy Manager (Personnel & Administration), 2023)    
      • (A) Class legislation
      • (B) Special treatment to an individual
      • (C) Treatment of unequal at an equal footing
      • (D) Reasonable classification


    Article 15

    • Workplace Sexual Harassment is a type of gender discrimination that violates the fundamental right of women to equality and right to life guaranteed under – Article 14, 15 & 21 of the Constitution of India. (Labour Welfare Fund Inspector NCA, 2019)
    • മേരി റോയ് കേസിലെ സുപ്രീം കോടതി വിധിയുടെ പ്രധാന തീരുമാനമെന്താണ്? ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തിൽ തുല്യാവകാശം. (LDC Supervisor, 2004)
    • താഴെത്തന്നിരിക്കുന്നവയിൽ ഏത് അനുച്ഛേദത്തിലാണ് സ്ത്രീപുരുഷ സമത്വം പ്രതിപാദിച്ചിരിക്കുന്നത് ? (Secretariat Assistant, 2018)
      • (A) ആർട്ടിക്കിൾ 25   (B) ആർട്ടിക്കിൾ 21   (C) ആർട്ടിക്കിൾ 18    (D) ആർട്ടിക്കിൾ 15


    Article 16

    • പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ എന്നത് ഏത് മൗലികാവകാശങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ആശയമാണ്? സമത്വത്തിനുള്ള അവകാശം. (VEO, 2019)
    • ഇന്ത്യയിൽ ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് സാമൂഹിക നീതിയെപ്പറ്റി പ്രതിപാദിക്കുന്നത് ? 16. (LGS 2008)
    • ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ്  പൗരന്മാർക്ക് അവസരസമത്വം ഉറപ്പുവരുത്തുന്നത്? 16. (Village Field Assistant, SSLC Mains, 2023)
      • In which article of the Indian constitution clearly mentions that the state shall treat everyone equally in the matters of employment? Article 16. (PTHSA (Tamil), 2018)


    Article 17

    • അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ്? ആർട്ടിക്കിൾ 17. (LDC Prelims Stage 4, 2023)   
    • ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത്‌? ആർട്ടിക്കിൾ 17. (LDC Idukki 2013)
      • Which article of Indian constitution deals with the abolition of untouchability? Article 17.  (Live Stock Inspector Gr. II, 2019)
      • Which article of the Indian Constitution stood for abolition of untouchability? Article 17.  (Labour Welfare Fund Inspector NCA, 2019)
      • Which article of Indian constitution is related with the abolition of untouchability? Article 17.  (Assistant Professor in Paediatrics, 2019)
      • Which article in the Constitution of India has abolished Untouchability and has forbidden its practice in any form? Article 17.  (Non Vocational Teacher (Junior) History, 2023)
      • Which Article of the Indian Constitution ensures Abolition of untouchability? Article 17.  (Music Teacher (High School), 2023)
    • The untouchability (Offences) Act, 1955 was enacted in pursuance of which article of the constitution of India? Article 17. (HSST (Junior) Botany, 2022)
    • താഴെ കൊടുത്തിട്ടുള്ള ഏത് മൗലികാവകാശവിഭാഗത്തിലാണ് 'തൊട്ടുകൂടായ്മ നിർമാർജ്ജനം' ഉൾപ്പെടുത്തിയിരിക്കുന്നത്? (Junior Assistant, 2023)
      1. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം       
      2. തുല്യതക്കുള്ള അവകാശം    
      3. സ്വാതന്ത്ര്യത്തിനുള്ള അവകാശം
      4. ചൂഷണത്തിനെതിരായുള്ള  അവകാശം


        Right to Freedom (19-22)


        • Which of the following is characterized as the most essential of all fundamental rights? (Foreman, SIDCO, 2015)
          • (A) The Right to Equality 
          • (B) The Right to Freedom
          • (C) The Right against Exploitation
          • (D) The Right to Constitutional remedies

        Article 19

        • ഭരണഘടനയുടെ 19-ാം വകുപ്പ് പ്രതിപാദിക്കുന്നത് ഏത് മൗലികാവകാശത്തെക്കുറിച്ചാണ്? സ്വാതന്ത്യ്രം.  (LGS 2007)
        • ഭരണഘടനയുടെ 19-ാം അനുച്ഛേദം  പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു? 6.  (LGS Kasargode 2014; LGS Pathanamthitta 2014)
        • ഇന്ത്യൻ ഭരണഘടനയുടെ ഏത് വകുപ്പിലാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പരാമർശിക്കുന്നത്? ആർട്ടിക്കിൾ 19. (Junior Instructor, 2019)
        • Article 19(1)(c) of the Indian Constitution deals with – to form associations or unions. (Secretary Block Panchayat,  2018; Lecturer in Microbiology, 2018)
        • ഭരണാധിപൻ ഒരു പൗരന്റെ സ്വാതന്ത്യ്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്യ്രം – സഞ്ചാരസ്വാതന്ത്യ്രം. (LGS EKM, 2010) 
        • ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 19 പ്രകാരമുള്ള സ്വാതന്ത്ര്യങ്ങളിൽ പെടാത്തെത്?  (Assistant Prison Officer, 2023)
          1. ആവിഷ്കാരസ്വാതന്ത്യ്രം 
          2. സംഘടനാസ്വാതന്ത്യ്രം 
          3. വിദ്യാഭ്യാസസ്വാതന്ത്യ്രം
            • A) Only 1 & 2    B) Only 2 & 3      C) Only 3      D) All of the Above (1, 2 & 3)
        • In which case the supreme court of India identified Right to information is a fundamental right?  (Non Vocational Teacher (English) Senior & Junior, 2023)    
          • (A) RC Mehta vs Union of India
          • (B) Mrs. Maneka Gandhi vs Union of India 1978
          • (C) Bachan Singh vs State of Punjab 1980
          • (D) State of UP vs Raj Narain 1975
        • Section 66 A of the Information Technology Act, 2000 was held to be violation of Article 19 (1) (a) in – Shreya Singhal v. Union of India.   (Manager (Personnel), 2023)   


        Article 20

        • ഇരട്ട അപകടത്തിനെതിരെ പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ  തിരിച്ചറിയുക –  (Armed Police Sub Inspector, 2023)    
          • (A) Article 19         (B) Article 20         (C) Article 21      (D) Article 22
        • Article 20 of the Indian Constitution provides for protection in respect of conviction of offences includes –  (Computer Operator, 2023)    
          • (a) No person shall be convicted of any offence except for violation of a law in force at the time of commission of the Act charged as an offence.
          • (b) No person shall be prosecuted and punished for the same offence more than once.
          • (c)  No person shall be arrested or detained in custody without producing him before the     nearest magistrate within a period of twenty -four hours of such arrest.
          • (d)  No person accused of any offence shall be compelled to be witness against himself.
          • (A) (a), (b) & (d)     (B) (a), (b), (c) & (d)    (C) (b), (c) & (d)   (D) (a) & (d)


        Article 21 

        • Which of the following rights come within the domain of Article 21 of the Indian Constitution?(Computer Operator, 2023)
          • (a) Right to Privacy  
          • (b) Right to Shelter  
          • (c) Right to Livelihood   
          • (d) Right to claim compensation
            • (A) (a), (b) and (c)        (B) (a) and (b)        (C) (a), (c) and (d)     (D) (a), (b), (c) and (d)
            • Which fundamental right is guaranteed even to non-citizens of India? Article 21: Right to life and personal liberty. (Welfare Organizer, Ex-service, 2019)
            • Which article of the Indian Constitution is associated with Judicial Activism? – Article 21. (HSST History (Jr), 2024)
            • In Hunger strike, force feeding can be done under constitution Article No. – Article No. 21. (Assistant Professor in Forensic Medicine, 2023)    
            • അറസ്റ്റിലായ വ്യക്തിക്ക് ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം ചില അവകാശങ്ങൾ ഉറപ്പുനൽകുന്നു അത് താഴെപ്പറയുന്നവയിൽ ആർക്കൊക്കെ ബാധകമാണ്? (LGS 2007)
              • (A) കരുതൽത്തടങ്കലിൽ പാർപ്പിച്ചിരിക്കുന്നവർക്ക് 
              • (B) രദേശികൾ 
              • (C) സാധാരണ പൗരന്മാർ 
              • (D) ശത്രുരാഷ്ട്രങ്ങളിൽ നിന്നുള്ളവർ 
            • Which of the following statement is/are correct regarding article 21 of Indian constitution?  (High School Teacher English, 2023)
              • (i) Protection of life and personal liberty
              • (ii) No person shall be deprived of his life except according to procedure established by law
              • (iii) All are equal before the eyes of law
                • (A) Only (ii and iii)          (B) Only (i and ii)        (C) Only (i and iii)      (D) All of the above (i, ii and iii)


                  Article 21 (A)

                  • Article 21(A) of the Indian Constitution deals with – the right to primary education.  (Deputy Manager (Personnel & Administration), 2023)     
                  • The Constitution of India provides free and compulsory education of all children in the age group of six to fourteen years as a –  Fundamental Right. (Jr. Employment Officer, National Employment Services (NCA), 2017)
                    • The government is responsible for free and compulsory education to all children up to the age of – 14 years (Sergeant, 2019)
                  • The Right to Education was added as a Fundamental Right by which amendment?  86th. (Assistant Crane Driver Electrical, 2018)
                  • What is the aim of the 86 th Constitutional Act 2002? Ensuring free and compulsory education. (Non Vocational Teacher in General Foundation Course, 2023)     
                    • The Constitutional Amendment that made ‘Right to Free and Compulsory Education’ a Fundamental Right – 86(th). (Assistant Information Officer, 2017)
                    • വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി  – 86. (LDC Idukki, 2011)
                  • Which Article was inserted by the 86th Amendment of the Constitution to the list of Fundamental Rights? 21A. 
                  • Which Amendment Act incorporated the Right to Education into the list of Fundament Rights in India? 86th Amendment Act, 2002. (Assistant Auditor, 2013)
                    • ഇന്ത്യൻ ഭരണഘടനയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന അനുച്ഛേദം 2002 ഡിസംബറിൽ കൂട്ടിച്ചേർത്തു. ഏതാണ് അനുച്ഛേദം? 21 (A). (Store Issuer Grade II, 2016)
                  • "Free and compulsory education of all children in the age group of six to fourteen years" is guaranteed under which article of the Indian constitution? Article 21 A.  (Sub Inspector of Police, 2022)
                    • Which article of the constitution of India provides for the free and compulsory education of all children in the age group of six to fourteen years as a fundamental right? Article 21 A.  (HSST Political Science, 2023)
                  • ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് (Art) 21-A,  6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഒരു മൗലികാവകാശമായി ഉറപ്പ് നൽകുന്നു. ഏത് ഭരണഘടനാ ഭേദഗതി നിയമം അനുസരിച്ചാണ് ഈ വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്? 86-ാം ഭേദഗതി. (LGS Prelims Stage I, 2023)
                  • ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്? (Junior Project Assistant, 2023)
                    • (1) ഈ ഭേദഗതിയിലൂടെ 6 വയസ്സ് മുതൽ 14 വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശവുമായി പ്രഖ്യാപിച്ചു.
                    • (2) ഈ ഭേദഗതിയിലൂടെ 21 (A) വകുപ്പ് ഭരണഘടനയിലേക്ക് കൂട്ടിച്ചേർത്തു.
                    • (3) കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക എന്നത് രക്ഷകർത്താക്കളുടെ കടമയായി മാറി.
                    • (4) ഈ ഭേദഗതി പാസ്സാക്കിയത് 2014-ൽ ആണ്. 
                      • (A) 3        (B) 4       (C) 2        (D) 1


                   Article 22

                  • കരുതൽത്തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ്  Art. 22. (Beat Forest Officer, Plus Two Main Exam, 2023)
                  • In which of the following cases the Supreme Court called Article 22 of the Constitution as "Ugly provision of the Constitution"? A. K. Gopalan v. State of Madras. (Assistant Public Prosecutor Grade II, 2023)
                  • Assertion: ‘Preventive Detention’ is included in the chapter on Fundamental Rights mentioned in the Indian Constitution.    (Archaeological Chemist, 2022)
                  • Reason (R): Preventive Detention without trial can subsist only as long as the legislature permits.
                    • (A) Both assertion and reason are true and R is the correct explanation of Assertion
                    • (B) Both assertion and reason are true but the reason given is not the correct explanation of Assertion
                    • (C) Assertion is true but reason is false
                    • (D) Assertion is false but reason is true
                  • Under which one of the following Articles of the Constitution an accused person has been guaranteed the right to be informed of the nature and cause of accusation?   (Assistant Public Prosecutor Grade II, 2023)
                    • (A) Article 22(1)         (B) Article 22(2)         (C) Article 21      (D) Article 22(4)
                  • Under Article 22(4) of the Constitution of India, with the exception of certain provisions stated therein, what is the maximum period for detention of a person under preventive detention? 3 months.  (Assistant Public Prosecutor Grade II, 2023)
                  • Every person who is arrested or detained is required to be produced before the nearest Magistrate within a period of – 24 Hours.  (Assistant Public Prosecutor Grade II, 2023)
                    • ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്താൽ ___മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം – 24. (LGS)
                  • കരുതൽത്തടങ്കലിൽ ഇരിക്കുന്ന വ്യക്തിയുടെ അറസ്റ്റ് എത്ര ദിവസം അഥവാ മാസം പരമാവധി നീട്ടിക്കൊണ്ടുപ്പോകാവുന്നതാണ്? 3 മാസം.  (LGS Prelims Stage 3, 2023)
                  • Safeguards from arbitrary arrest and detention under Articles 22(1) and 22(2) is not available in case of  – (Lecturer in Botany, 2017)
                  • (A) Preventive detention        (B) Alien enemies       (C) Both A and B            (D) Neither A nor B


                  Right to Property

                  • Right to property was removed from the list of Fundamental Rights by the – 44th Amendment. (Assistant / Auditor, 2015)
                    • സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്ത ഭരണഘടന ഭേദഗതി – 44-ാം ഭേദഗതി. (VEO, 2019)
                    • സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടന ഭേദഗതി വഴിയാണ്?  44-ാം ഭേദഗതി. (Fire & Rescue Officer, Plus 2 Mains, 2023)
                    • Identify the Constitutional Amendment which deleted the Right to Property from the list of Fundamental Rights: (Senior Superintendent (SR for ST) Only, 2019) 
                      • (A) 61st Amendment
                      • (B) 42nd Amendment
                      • (C) 73rd Amendment
                      • (D) 44th Amendment
                    • Which amendment of the Indian Constitution withdraws the Fundamental Right to property? 44th Amendment. (Jr Instructor-Draughtsman Civil (SR for SC/ST), 2017) 
                  • മൗലികാവകാശങ്ങളിൽ നിന്ന് 44-ാം ഭേദഗതി മൂലം എടുത്തുമാറ്റിയത് ഏതാണ് ? സ്വത്തവകാശം. (LGS, 2007)
                  • In which year was the right to property removed from fundamental rights of the Indian Constitution –1978.  (Assistant Professor in Physiology (NCA), 2019)
                    • സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ? 1978. (Ayah, 2015)
                  • Which of the following Fundamental Rights has been deleted by the 44th Amendment bill? Right to property. (Librarian Grade IV (State Central Library), 2016)
                  • Which Government removed the Right to property from the list of Fundamental Rights? Morarji Desai Government. (Deputy Collector, 2019)
                  • 44-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ രാഷ്‌ട്രപതി ആരായിരുന്നു ? നീലം സഞ്ജീവ റെഡ്ഡി.  (Civil Excise Officer/ Women Civil Excise Officer, 2022)
                  • Right to Property under Indian Constitution is a – Legal Right. (Assistant/Clerk, 2013)
                  • Which one of the following statements regarding the Uniform Civil Code as provided under Article 44 of the constitution of India is NOT correct? 
                    • (A)  It is a Fundamental Right of every Indian Citizen
                    • (B) The state shall endeavor to secure it for citizens throughout the territory of India
                    • (C)  It is not enforceable by any court
                    • (D) It is not enforceable by a court yet the constitution requires that as a principle it should be fundamental in the governance of our country.
                  • ചുവടെ ചേർക്കുന്നതിൽ സ്വത്തവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്(Assistant Prison Officer, 2023)
                    1. സ്വത്തവകാശം ഒരു മൗലിക അവകാശമാണ്. 
                    2. സ്വത്തവകാശം ഒരു നിയമ അവകാശമാണ്. 
                    3. സ്വത്തവകാശം ഒരു മൗലികാവകാശവും നിയമവകാശവുമാണ്.
                      • A) Only 2    B) Only 1      C) Only 3      D) All of the Above (1, 2 & 3)
                  • ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടനാ രൂപീകരണ വേളയിൽ ഒരു മൗലികാവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തു മാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്നു തിരിച്ചറിയുക  (LGS Prelims Stage I, 2023)
                    • (A) ഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
                    • (B) അഭിപ്രായ സ്വാതന്ത്ര്യം 
                    • (C) ആവിഷ്കാര സ്വാതന്ത്ര്യം 
                    • (D) സ്വത്തവകാശം



                  Right Against Exploitation (23-24)

                   Article 23

                  • Article-23 of Indian Constitution refers to _________ – prohibition of forced labour. (Radiographer Gr.II, 2018)
                  • ചൂഷണത്തിനെതിരെ  ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ ഏതെല്ലാം? വകുപ്പ് 23, 24.  (LDC Kozhikode, 2011)
                    • ചൂഷണത്തിനെതിരായ അവകാശം പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം ഏത്? ആർട്ടിക്കിൾ 23. (Beat Forest Officer, 2018)

                   Article 24

                  • Name the Article which prohibited child labor? Article 24. (Vocational Teacher Office Secretaryship, 2013)
                    • ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന ഭരണഘടന വകുപ്പ് ഏത്24-ാം വകുപ്പ്. (Lift Operator, 2016)
                    • ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് ബാലവേല നിരോധനത്തെക്കുറിച്ചു പറയുന്നത്? ആർട്ടിക്കിൾ 24. (Police Driver, 2011; Peon/Watchman KSDC, 2014)    
                  • Which article of the Indian Constitution says, "No child below the age of fourteen years shall be employed to work in any factory or mine or engaged in any other hazardous employment" ? Article 24. (Medical Officer- Siddha, 2017)
                  • എത്ര വയസിനു താഴെയുള്ള കുട്ടികളെകൊണ്ടു ജോലിയെടുപ്പിക്കുന്നതാണ് ബാലവേലയാകുന്നത് ? 14. (LGS, 2008)
                  • As per the Child Labour (Prohibition and Regulation) Act, 2016 the term ''adolescents'' means – A person who has completed his fourteenth year of age but has not completed his eighteenth year. (Labour Welfare Officer, 2022)
                  • ബാലവേല വിരുദ്ധ ദിനം – ജൂൺ 12. (Gardener Grade II, 2018)
                  • ചൈൽഡ് ഹെൽപ് ലൈൻ ഫോൺ നമ്പർ എത്ര? 1098. (Driver, 2016) 
                  • പോക്‌സോ നിയമത്തിന്റെ ഉദ്ദേശം – കുട്ടികൾക്കെതിരെയുള്ള അക്രമം തടയൽ. (Ayah, 2018)  
                  • In which year, The Protection of Children from Sexual Offense Act [POCSO] was passed? 2012.  (Assistant Manager, 2016)
                    • The Protection of Children from Sexual Offences (POCSO) Act is applicable to India in – 2012.  (Jr Instructor-Draughtsman Civil (SR for SC/ST), 2017) 
                  • The day on which the Protection of Children from Sexual Offences Act, 2012 received the assent of the President of India – 19th June 2012. (Lecturer in Microbiology, 2018)
                  • പോക്‌സോ നിയമപ്രകാരം കുട്ടിയായി കണക്കാക്കപെടുന്നതാരെ? 18 വയസ്സിൽ  താഴെ. (Police Constable (IRB), 2023)
                  • പോക്‌സോ നിയമം അവസാനമായി ഭേദഗതി   വരുത്തിയ വർഷം ഏത്? 2019. (Police Constable (IRB), 2023)
                  • ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി – കൈലാഷ് സത്യാർത്ഥി. (LGS Prelims, 2023)


                  Right to Freedom of Religion (25-28)


                  • ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ – 25 മുതൽ 28 വരെ. (VEO 2019)
                  • മതസ്വാതന്ത്ര്യത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക (LGS 2010)
                    • (A) ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും ആചരിക്കുന്നതിനുമുള്ള സ്വാതന്ത്യ്രം 
                    • (B) സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന മതപരമായ ബോധനകൾ നടത്തുന്നതിന് 
                    • (C) സദാചാരം, ആരോഗ്യം, ഇവയ്ക്ക് വിധേയമായി മതസംബന്ധമായ കാര്യങ്ങൾ നടത്തുന്നതിന് 
                    • (D) മതസ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള സ്വാതന്ത്യ്രം 
                  • Art. 25 of Indian Constitution provides for Freedom of Conscience and free profession, practice and propagation of religion which is subject to which among the following? (Range Forest Officer (By Transfer) Prelims, 2023)
                    • (A) Public Order and Morality 
                    • (B) Public Order, Morality and health 
                    • (C) Public Order, Morality and Health and to the other Provisions of this Part
                    • (D) None of the above
                  • Which of the following statements is/are correct regarding the Right to freedom of religion?   (High School Teacher Mathematics (Tamil Medium), 2023)
                    • (i)   Right to profess and propagate any religion
                    • (ii)  This freedom is given through article 29-30
                    • (iii)  It Prohibits discrimination on the grounds of religion
                    • (iv)  Right to freedom of conscience and profession
                    • (A) (i), (ii) and (iii)    (B) (i) and (iii)    (C) (i) and (iii)   (D) (i) and (iii)
                  • Article 26 provides Freedom to manage religious affairs which is subjected to which of the following?  (Degree Prelims Stage 1, 2024)
                    • (i)   Public order
                    • (ii)  Morality
                    • (iii)  Health
                    • (A) only (i) and (ii)          (B) only (iii)  
                    • (C) only (i) and (iii)         (D) all the above


                  Educational and Cultural Rights (29-30)


                  • Cultural and Educational right is embodied in which section of the Constitution? Article 29 and 30. (PTSHA (Tamil), 2018)
                    • 'സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ' ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് പ്രതിപാദിക്കുന്നത്? 29 & 30. (Village Field Assistant, Cobbler etc (SSLC Level Main Exam 2022), 2023)
                  • Cultural and Educational rights are safeguarded mainly for – Minorities.  (Sergeant, 2019)
                  • ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിലാണ് 'minority' എന്ന വാക്ക് പ്രത്യക്ഷപ്പെട്ടത് ? ആർട്ടിക്കിൾ 29. (LDC Malappuram, 2013)
                  • Which of the following article of Indian constitution provides "Any section of the citizens residing in the territory of India or any part thereof having a distinct language, script or culture of its own shall have the right to conserve the same"? Article 29. (Research Assistant (Linguistics), 2023)
                  • The Article of Indian Constitution that give right to minorities to establish and administer educational institutions – Article 30. (Computer Grade II, Printing, 2016)
                  • ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മൗലികാവകാശം താഴെപ്പറയുന്നവയിൽ ഏതാണ്? (Assistant Prison Officer, 2018)
                    • സമത്വത്തിനുള്ള അവകാശം 
                    • സ്വാതന്ത്ര്യത്തിനുള്ള അവകാശം 
                    • മതസ്വാതന്ത്ര്യത്തിനുള്ള അവകാശം 
                    • സാംസ്കാരികവും വിദ്യാഭ്യാസപരവുമായുള്ള അവകാശം 
                  • ഭരണഘടനയിലെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? (LD Clerk, DEO, Plus Two Level Mains, 2023)
                    1.  ന്യൂനപക്ഷങ്ങൾക്കു ഭാഷയും സംസ്കാരവും സംരക്ഷിക്കാം.
                    2.  ന്യൂനപക്ഷങ്ങൾക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാം.
                    3.  ന്യൂനപക്ഷങ്ങൾക്കു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപഠനാവകാശമുണ്ട്.
                      • (A)  Only 1 & 2           (B) Only 2 & 3           (C) Only 1 &3       (D) All of the Above


                  Right to Constitutional Remedies (32-25)


                  • Which Article deals with the Fundamental Rights to Constitutional Remedies? Article 32. (Assistant Crane Driver Electrical, 2018)
                    • The Right to constitutional remedies deals with which Article of the Indian constitution? Article 32. (Junior Lecturer in Sculpture, 2017; Reporter Grade II, 2015)
                  • ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്? ആർട്ടിക്കിൾ 32. (Khadi Board LDC Prelims Stage 1, 2023)
                  • According to the architect of the Indian constitution Dr. B R Ambedkar as per Article 32, which feature of the Indian Constitution is known as the “heart and soul of the constitution”? Right to Constitutional Remedies. (Non Vocational Teacher in General Foundation Course, 2023)
                    • Which Fundamental Right was considered by Dr. Ambedkar as the heart and soul of the Indian Constitution? Right to constitutional remedies.  (Lecturer in Rachana Sharir, Ayurveda Medical Education, 2017; Senior Superintendent (SR for ST) Only, 2019; Welfare Organiser, 2022)
                      • Which one of the fundamental rights according to Ambedkar ‘as heart and soul of the Indian Constitution’? (Statistical Assistant, 2022; Clerk/Cashier, 2015)
                        • (A) Right to life and personal liberty (B) Right to constitutional remedies
                        • (C) Right against exploitation
                        • (D) Right to equality
                      • താഴെ പറയുന്നവയിൽ ഏത് വകുപ്പാണ് ഡോ. B.R. അംബേദ്‌കർ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത്? (LGS Prelims Stage I, 2023)
                        • (A) 36-ാം വകുപ്പ്           (B) 32-ാം വകുപ്പ്
                        • (C) 30-ാം വകുപ്പ്          (D) 31-ാം വകുപ്പ്
                  • Under what Article of the Constitution does the Supreme Court issue a writ?  Article 32. (Junior Manager, 2015)
                  • Which one of the following rights of the Indian constitution guarantees all the fundamental rights to every resident of the country? (Live Stock Inspector Gr. II, 2019)
                    • (A) Right to equality
                    • (B) Right to freedom
                    • (C) Right against exploitation
                    • (D) Right to constitutional remedies
                  • Right to Constitutional Remedies - ബന്ധപെട്ടു താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്? (Fireman Grade II, 2023)
                    • (i) Article 226 പ്രകാരം ഒരു പൗരന് മൗലിക അവകാശം പുനഃസ്ഥാപിക്കാൻ ഹൈക്കോടതിയെ സമീപിക്കാം.    
                    • (ii) Article 32 പ്രകാരം ഒരു പൗരന് മൗലിക അവകാശം പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയെ സമീപിക്കാം.  
                    • (iii) Article 32 പ്രകാരം ഒരു പൗരന് മൗലിക അവകാശം പുനഃസ്ഥാപിക്കാൻ ഹൈക്കോടതിയെ സമീപിക്കാം.
                      • (A) All of the above (i), (ii) and (iii)            (B) Only (i) and (ii)
                      • (C) Only (ii) and (iii)                  (D) Only (i) and (iii)

                    To Read Previous Year PSC Questions On Writs, Click Here


                    Other Statement Questions

                    • Match the following: (Investigator (Anthropology/Sociology), 2023)
                    •           A                                                                                B
                    • (1) Article 17                                                (i)   Prohibition of Discrimination
                    • (2)  Article 23                                               (ii)  Abolition of Untouchability
                    • (3) Article 15                                                (iii)  Prohibition of Traffic in human beings
                    • (4) Article 16                                                (iv)  Equality of Opportunity

                    • (A) 1-ii, 2-iii, 3-iv, 4-i                       (B) 1-ii, 2-iii, 3-i, 4-iv
                    • (C) 1-ii, 2-i, 3-iii, 4-iv                        (D) 1-i, 2-ii, 3-iv, 4-iii
                    • Which of the following statements is/are correct about fundamental rights? (HSST History, 2022)
                    • (i)   Articles 19(1)(b) and 19(3) guarantee to assemble peaceably and without arms.
                    • (ii)  Article 30(2) provides all minorities whether based on religion or language shall have the
                    •      right to establish and administer any educational institutions.
                    • (iii) Article 25(1) enacts that all persons are equally entitled to freedom of conscience and the
                    •      right freely to profess practise and propagate religion.

                      • (A) Only (i and ii)                          (B) Only (i and iii)
                      • (C) Only (ii and iii)                        (D) All the above (i, ii and iii)
                    • Which of the following statement is/are correct regarding Fundamental rights in the constitution of India?
                      • I. Art. 22 prohibits traffic in human beings and beggars and other similar forms of forced labor.
                      • II. Art. 31 B offers exceptions to fundamental rights.
                      • III. Right to privacy is a fundamental right.
                        • (A) Only II     (B) Only II and III    (C) Only I    (D) All (I, II & III) are true.
                    • ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപെട്ടു താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ? (Khadi Board LDC Prelims Stage 1, 2023)
                      • (A) മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനയാണ്.
                      • (B) മൗലികാവകാശങ്ങളിൽ മാറ്റം വരുത്തുവാൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.  
                      • (C) ഗവണ്മെന്റിന്റെ ഒരു ഘടകവും മൗലികാവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല.
                      • (D) മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല.
                    • മൗലികാവകാശങ്ങളെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ? (VEO 2019)
                      • (A) മൗലികാവകാശങ്ങൾ അയർലണ്ടിന്റെ ഭരണഘടനയെ മാതൃകയാക്കി തയ്യാറാക്കിയതാണ്. 
                      • (B) മൗലികാവകാശങ്ങൾ സാധിച്ചുകിട്ടാൻ സുപ്രീംകോടതിയെ സമീപിക്കാം.  
                      • (C) മൗലികാവകാശങ്ങൾ 6 എണ്ണമാണ്.
                      • (D) ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഇത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

                    The above questions and answers are based on the final answer key supplied by the Kerala Public Service Commission. We attempted the herculean task of including as many questions as possible from the previous year question papers but it is difficult to include them all in one go. So we'll be updating this article on a regular basis, so keep an eye out for recent changes.

                    Thanks for reading!!!