High Yielding Varieties of Seeds

High Yielding Varieties of Seeds

In this article, we will explore a compilation of high-yielding varieties of various seeds that hold significance in the context of the Kerala PSC 10th preliminary exams and various other examinations. 


High Yielding Varieties of Seeds (അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങൾ)


മിക്ക സസ്യങ്ങളുടെയും ജീവിതചക്രം ആരംഭിക്കുന്നത് വിത്തുകളുടെ രൂപീകരണത്തോടെയാണ്. സസ്യങ്ങളുടെ വിത്തുകളും തൈകളുമാണ് അവയുടെ വംശം നിലനിർത്തുന്നത്.

അത്യുല്പാദന ശേഷിയുള്ള ഏതാനും ചില വിത്തിനങ്ങൾ താഴെ ചേർക്കുന്നു:

  • നെല്ല്  –  അരുണ, ഉമ, നിള, ഭദ്ര, ആശ, ഹ്രസ്വ, പഞ്ചമി, സ്വർണപഭ, അന്നപൂർണ, രഞ്ജിനി,  ത്രിവേണി, രമണിക, രേവതി, ഭാരതി, ഐശ്വര്യ, പവിഴം, പവിത്ര, രോഹിണി, അശ്വതി, കാർത്തിക, മകം, വൈശാഖ്, IR8.
  • ഗോതമ്പ്  – ഗിരിജ, സോണാലിക, കല്ല്യാൺസോണ
  • കുരുമുളക്  – പന്നിയൂർ - 2, 3, 4, 5, 6, 7, 8, 9, പഞ്ചമി, ശ്രീകര, വിജയ്.
  • പച്ചമുളക്  – അനുഗ്രഹ, ജ്വാല, ഉജ്ജ്വല, ജ്വാലാമുഖി, ജ്വാലാസഖി, സമൃദ്ധി, കീർത്തി, വെള്ളായണി അതുല്യ.
  • കറുവാപ്പട്ട  –  സുഗന്ധിനി.  
  • ഇഞ്ചി  – അശ്വതി, കാർത്തിക, ആതിര, ചന്ദ്ര, ചിത്ര. 
  • വെറ്റില – കർപ്പൂരം, ചീലാന്തി കർപ്പൂരം, കുറ്റക്കൊടിനന്തൻ, തുളസി, വെണ്മണി, അരിക്കൊടി, കൽക്കൊടി, കരിലാഞ്ചി.
  • കശുമാവ്  –  മൃദുല, അമൃത, പ്രിയങ്ക, ശ്രീ, ധാരശ്രീ, ശ്രീ വിശാഖ്, അക്ഷയ, ധന, പൂർണിമ, കനക, ആനക്കയം 1, മടക്കത്തറ -1, മടക്കത്തറ -2.
  • എള്ള്  –  സോമ, സൂര്യ, തിലക്, തിലോത്തമ, തിലതാര, കായംകുളം - 1.
  • പയർ  –  ലോല, മാലിക, ശാരിക, ഭാഗ്യലക്ഷ്മി, ജ്യോതിക, വൈജയന്തി, മിത്ര, മഞ്ജരി, കനകമണി.
  • വെണ്ട  –  കിരൺ, അർക്ക, അനാമിക, സൽക്കീർത്തി, സുസ്ഥിര, മജ്ഞിമ, അരുണ, ആനക്കൊമ്പൻ.
  • വഴുതന  –  സൂര്യ, ശ്വേത, ഹരിത, നീലിമ, പൊന്നി.
  • തക്കാളി  –  ശക്തി, മുക്തി, അനഘ, അക്ഷയ, മനുലക്ഷ്മി, മനുപ്രഭ.
  • കാബേജ്‌  –  ഹരിറാണി, ചട 183, ഗോൾഡൻ ഏക്കർ. 
  • ചീര  –  അരുണ, മോഹിനി, രേണുശ്രീ, കൃഷിശ്രീ, കണ്ണാറ ലോക്കല്‍,  ഇഛ1.   
  • മത്തൻ  –  അമ്പിളി, സരസ്, സുവർണ്ണ.
  • തണ്ണിമത്തൻ  –  സ്വർണ്ണ, ഷോണിമ, ഷുഗർ ബേബി.
  • മാതളം  –  ഗണേഷ്.
  • മുരിങ്ങ  –  അനുപമ.
  • പാവല്‍  –  പ്രീതി, പ്രിയ, പ്രിയങ്ക, അൽക്കഹരിത്.
  • കോവല്‍  –  സുലഭ.
  • പടവലം  –  കൗമുദി, ബേബി, മനുശ്രീ.
  • കുമ്പളം  –  ഇന്ദു, കെ.എ.യു ലോക്കല്‍.
  • വെള്ളരി  –  സൗഭാഗ്യ, മുടിക്കോട് ലോക്കല്‍.
  • ചേമ്പ്  –  ശ്രീരശ്മി, ശ്രീകിരൺ.
  • ചേന  –  ഗജേന്ദ്ര, ശ്രീപത്മ, ശ്രീ ആതിര.
  • കാച്ചിൽ  –  ഇന്ദു, ശ്രീരൂപ, ശ്രീകാർത്തിക, ശ്രീകീർത്തി, ശ്രീശിൽപ്പ.
  • കൂർക്ക  –  നിധി, ശ്രീധര, സുഫല.
  • മഞ്ഞൾ  –  റോമ, രശ്മി, പ്രഭ, പ്രതിഭ, ശോഭ, സോന, വർണ, സുവർണ്ണ, സുഗുണ, സുഗന്ധ, സുദർശന, കാന്തി.
  • മരച്ചീനി  –  നിധി, കൽപ്പക, ശ്രീജയ, ശ്രീവിജയ, ശ്രീരേഖ, ശ്രീപ്രഭ, ശ്രീപ്രകാശ്, ശ്രീപത്മനാഭ, മലയൻ -4,  H-165, H-226.
    • കൈതച്ചക്ക  – ക്യൂ, അമൃത, മൗറീഷ്യസ്.
    • മാമ്പഴം  –  നീലം, സന്ധ്യ, മൽഗോവ, അൽഫോൺസ.
    • പപ്പായ  –  പഞ്ചാബ് ജയന്റ്
    • സപ്പോട്ട (ചിക്കു) –  ക്രിക്കറ്റ് ബോൾ.      
    • പാഷൻ ഫ്രൂട്ട് –  കാവേരി.
    • പരുത്തി  –  സുജാത, ഹൈബ്രിഡ് 4.
    • കരിമ്പ്  –  മാധുരി, മധുരിമ, തിരുമധുരം, മധുമതി.
    • തെങ്ങ്  –   
      • സങ്കര ഇനങ്ങൾ  –  ഡിxടി, ടിxഡി, കേരസങ്കര, ചന്ദ്രസങ്കര, ചന്ദ്രലക്ഷ, കൽപസമൃദ്ധി, കൽപസങ്കര, കൽപശ്രേഷ്ഠ, ലക്ഷഗംഗ, കേരഗംഗ, അനന്തഗംഗ, കേരശ്രീ, കേരസൗഭാഗ്യ 
      • നെടിയ ഇനങ്ങൾ (ഉയരം കൂടിയവ)  –  പശ്ചിമതീര നെടിയ ഇനം (West Coast Tall), ലക്ഷദ്വീപ് ഓർഡിനറി, ആൻഡമാൻ ഓർഡിനറി, ചന്ദ്രകൽപ, കേരചന്ദ്ര, കുറ്റ്യാടി, കോമാടൻ, ചന്ദ്ര, കൽപ, കൽപരത്ന, കൽപപ്രതിഭ, കൽപധേനു, കൽപമിത്ര, കൽപതരു, കൽപഹരിത, കൽപ ശതാബ്ദി, കേരകേരളം, 
      • കുറിയ ഇനങ്ങൾ (ഉയരം കുറഞ്ഞവ)  –  മലയൻ കുറിയ മഞ്ഞ, മലയൻ കുറിയ ഓറഞ്ച്, ചാവക്കാട് കുറിയ ഓറഞ്ച്, ചാവക്കാട് കുറിയ പച്ച, മലയൻ കുറിയപച്ച,  കൽപശ്രീ, കൽപ ജ്യോതി, കൽപ സൂര്യ, കൽപ രക്ഷ, ഗംഗാബോണ്ടം.
      • (NB: ചാവക്കാട് കുറിയ ഓറഞ്ച് + ലക്ഷദ്വീപ് ഓർഡിനറി = ചന്ദ്രലക്ഷ, ചാവക്കാട് കുറിയ ഓറഞ്ച് + പശ്ചിമതീര നെടിയ ഇനം = ചന്ദ്രസങ്കര, ലക്ഷദ്വീപ് ഓർഡിനറി + ഗംഗാബോണ്ടം = ലക്ഷഗംഗ.)
    • കവുങ്ങ്  – കാളി, മംഗള, ശ്രീമംഗള, സുമംഗള, മോഹിത്നഗർ, സൗത്ത് കാനം, സൈഗോൺ.


    Kerala PSC Questions 

    Soil Survey Officer, 2024

    1. Bush type cowpea variety released from Kerala Agricultural University – Bhagyalakshmi. 
    2. Coconut variety having resistance to root (wilt) – Kalpa Sree. 
    3. The parents of coconut hybrid ‘Kerasankara’ are – WCT x COD.
    4. 'Spongy tissue’ is a disorder in which -mango variety? Alphonso. 
    5. Panchami is a variety of which of the following crop? Black Pepper. 
    6. Vengurla 1 is a cultivar of – Cashew nut.
    7. IISR Varada is a variety of – Ginger.



    📝SideNotes:
    • The smallest seed in the world – Orchids.
    • The largest and heaviest seed in the world – Double coconut / coco-de-mer (Lodoicea maldivica).
    • The smallest flower in the world – Watermeal (Wolffia).
    • The largest flower in the world – Rafflesia arnoldii.
    • Father of Green Revolution – Norman Borlaug.
    • Father of Green Revolution in India – Dr. M. S. Swaminathan.
    • Father of Red Revolution in India – Vishal Tewari.
    • King of Mangoes – Alphonso Mango.
    • Queen of Mangoes – Kesar Mango (Mysuru, Karnataka).
    • Father of Mango grafting / Mango Man – Haji Kalimullah Khan.

    Thanks for reading!!!