English - Malayalam Translation: Basic Biological Terms


English-Malayalam Translation for Basic Biological Terms

This post provides translation from English to Malayalam for some of the important biological terms. As many of the people who studied in English medium schools find it difficult to know the meaning of the Malayalam words, we hope this will prove helpful for your PSC aspirations.

Human Physiology (ശരീരശാസ്‌ത്രം)

  • Organs – അവയവങ്ങൾ
  • Internal – ആന്തരികം
  • External – ബാഹ്യം

Biological systems

  • Circulatory system – രക്തചംക്രമണവ്യൂഹം
    • Heart – ഹൃദയം
      • Aorta – മഹാധമനി
      • Pulmonary artery – ശ്വാസകോശ ധമനി
    • Blood – രക്തം
      • Arteries – ധമനികൾ
        • Arterioles – ചെറുലോഹിനി
      • Capillaries – സൂക്ഷ്മധമനികൾ
      • Veins – സിരകൾ
    • Lymphatic system – ലസികാവ്യൂഹം
  • Digestive system – ദഹനവ്യൂഹം,പചനവ്യൂഹം
    • Mouth – വായ്
    • Pharynx – ഗ്രസനി
    • Esophagus – അന്നനാളം
    • Gastrointestinal tract – ദഹനേന്ദ്രിയവ്യൂഹം
    • Liver – കരൾ,യകൃത്ത്
      • Bile – പിത്തരസം
      • Secretion – സ്രവണം
      • Jaundice – മഞ്ഞപ്പിത്തം
      • Hepatitis – കരൾ വീക്കം
      • Gall bladder – പിത്താശയം
    • Pancreas – ആഗ്നേയഗ്രന്ഥി
    • Spleen – പ്ലീഹ
    • Stomach – ആമാശയം
      • Digestive juice – ദഹനരസം
    • Intestine – കുടൽ
    • Rectum – ഗുദം
  • Endocrine system – അന്തഃസ്രാവീ വ്യൂഹം
    • Endocrine glands – നാളീരഹിത ഗ്രന്ഥികൾ
    • Pituitary gland – പിയൂഷ ഗ്രന്ഥി
  • Excretory system – വിസർജനേന്ദ്രിയ വ്യൂഹം
    • Kidney – വൃക്ക
    • Urethra – മൂത്രനാളി
    • Skin – ത്വക്, ചർമ്മം,തൊലി
      • Sweat – സ്വേദം
  • Muscular system -പേശീ വ്യൂഹം
  • Nervous system – നാഡീ വ്യൂഹം
    • Brain – മസ്തിഷ്ക്കം
    • Spinal cord – സുഷുമ്നാ നാഡി
    • Senses – ഇന്ദ്രിയങ്ങൾ
  • Reproductive system – പ്രത്യുത്പാദനേന്ദ്രിയ വ്യൂഹം
    • Uterus – ഗർഭപാത്രം
    • Ovary – അണ്ഡാശയം
      • Egg – അണ്ഡകോശങ്ങൾ
    • Testes – വൃഷണം
  • Respiratory system – ശ്വസനേന്ദ്രിയവ്യൂഹം
    • Lungs – ശ്വാസകോശം
    • Trachea – ശ്വാസനാളം
    • Bronchus – ശ്വസനികൾ
  • Skeletal system–അസ്ഥി വ്യൂഹം
    • Skull – തലയോട്
    • Bone–അസ്ഥി
      • Ribs – വാരിയെല്ലുകൾ
      • Bone marrow – അസ്ഥിമജ്ജ
      • Cartilage – തരുണാസ്ഥികൾ
      • Synovial fluid – ശ്ലേഷ്മദ്രവം
  • Muscular system – പേശീ വ്യൂഹം
    • Muscle–പേശി
    • Diaphragm – ഉരോദരഭിത്തി
    • Tendon – സ്‌നായു
  • Gland – ഗ്രന്ഥി
    • Cutaneous glands – ചർമഗ്രന്ഥികൾ
    • Salivary glands – ഉമിനീർ ഗ്രന്ഥികൾ
    • Sebaceous Glands – സീബഗ്രന്ഥികൾ

Nutrients (പോഷകങ്ങൾ)

  • Carbohydrate – ധാന്യകം
  • Protein – മാംസ്യം
  • Fat - കൊഴുപ്പ്
  • Vitamins – ജീവകങ്ങൾ
  • Minerals – ധാതുക്കൾ
  • Starch – അന്നജം

Miscellaneous

  • Enzyme – രാസാഗ്നി
  • Acid – അമ്ലം
  • Mammal–സസ്തനി
  • Vertebrates – കശേരുക്കൾ
  • Invertebrates – അകശേരുക്കൾ