Glands, Hormones and their NickNames


Glands, Hormones & their NickNames
This post provides the list of nicknames of both glands and hormones for various PSC exams.

Glands, Hormones & their NickNames

  • Adam's Apple – Thyroid gland
  • Biological Clock – Pineal gland
  • Growth Gland – Pituitary gland
  • Infant's Gland – Thymus Gland
  • Master Gland – Pituitary gland
  • Cuddle hormone / Feel-good hormone / Love hormone – Oxytocin
  • Emergency hormone – Adrenaline
  • Growth hormone – Somatotropin
  • Happy hormones – Serotonin, Dopamine, Oxytocin & Endorphins
  • Hunger hormones – Leptin & Ghrelin
  • Juvenile hormone – Thymosin
  • Motivation molecule – Dopamine
  • Runners' High – Endorphins, Leptin
  • Surgical hormone – Nor adrenaline / Nor epinephrine
  • Youth hormone – Thymosin

മലയാളത്തിൽ

  • ആദാമിന്റെ ആപ്പിൾ – തെെറോയിഡ് ഗ്രന്ഥി
  • ജൈവഘടികാരം – പീനിയൽ ഗ്രന്ഥി
  • നായക ഗ്രന്ഥി – പീയൂഷഗ്രന്ഥി
  • വളർച്ചാഗ്രന്ഥി – പീയൂഷ ഗ്രന്ഥി
  • ശൈശവ ഗ്രന്ഥി – തെെമസ് ഗ്രന്ഥി
  • അടിയന്തിര ഹോർമോൺ – അഡ്രിനാലിൻ
  • ആലിംഗനത്തിന്റെ ഹോര്‍മോണ്‍ / പ്രണയ ഹോർമോൺ – ഓക്സിടോസിൻ
  • വളർച്ചാ ഹോർമോൺ – സൊമാറ്റോട്രോപിൻ
  • ഹാപ്പി ഹോർമോണുകൾ – സെറോട്ടോണിൻ, ഡോപാമൈൻ, ഓക്സിടോസിൻ, എൻ‌ഡോർഫിനുകൾ
  • വിശപ്പ് ഹോർമോണുകൾ – ലെപ്റ്റിൻ, ഗ്രെലിൻ
  • ജുവനൈൽ ഹോർമോൺ – തെെമോസിൻ
  • പ്രചോദന തന്മാത്ര – ഡോപാമൈൻ
  • റണ്ണേഴ്സ് ഹൈ – എൻ‌ഡോർ‌ഫിൻ‌സ്, ലെപ്റ്റിൻ
  • സർജിക്കൽ ഹോർമോൺ – നോർ അഡ്രിനാലിൻ / നോറെപിനെഫ്രിൻ
  • യുവത്വഫോർമോൺ – തെെമോസിൻ