PSC Repeated Questions on Rivers of Kerala


This post lists some of the previous years' repeated PSC questions and answers on 'Rivers of Kerala.'

Previous Year Repeated PSC Questions on Rivers of Kerala


  • നദിയെ കുറിച്ചുള്ള പഠനശാഖ? പോട്ടമോളജി. (LGS, 2014)
  • കേരളത്തിൽ എത്ര നദികൾ ഉണ്ട്? 44. (LGS, 2018, LDC 2015)
  • കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം? 41.  (10th Prelims Stage 1, 2025; Assistant Jailer, 2007)
  • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളുടെ എണ്ണം? 3. (10th Prelims Stage 3, 2025)
  • കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം – 11. (LGS Prelims Stage 5, 2023)
  • 15 കിലോമീറ്ററിൽ കൂടുതൽ പ്രധാന അരുവിയുടെ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട്? നാല്പത്തിനാല്. (University Assistant, 2023)
  • മുത്തുകൾ നിറഞ്ഞ കേരള നദികളെക്കുറിച്ചു സൂചനയുള്ള ഗ്രന്ഥം – അർത്ഥശാസ്ത്രം.  (Excavation Assistant (SR for SC/ST), 2023)
  • താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:  ( Junior Assistant, 2023) 
    1. അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിക്കുന്നത് പെരിയാർ നദിയെയാണ്.
    2. ചാലക്കുടി പുഴ ആനമലയിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നു.
    3. പമ്പ നദി അഷ്ടമുടികായലിൽ ചേരുന്നു.
    4. കബനി നദി കാവേരി നദിയിൽ ചേരുന്നു.
      • (A) (3), (4)     (B) (2), (4)      (C) (1), (2), (4)     (D) (1), (3)
  • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം പുഴ. (10th Prelims Stage 4, 2025) 
  • കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി? അയിരൂര്‍.  (Livestock Inspector, 2016)
  • കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നദി – മഞ്ചേശ്വരം പുഴ. (10th Prelims Stage 2, 2025)
  • കേരളത്തിലെ ഏറ്റവും തെക്കേറ്റത്തുള്ള നദി? നെയ്യാർ. (LD Clerk (TVM, MLP), 2017, Secretariat Assistant, 2013)
  • The river mentioned in William Logan's Malabar Manual – Korapuzha. (Music Teacher (High School), 2023)
  • Arrange the following rivers of Kerala according to its length from highest to lowest: (Assistant Manager KSCB Main Exam, 2024)
    • (i) Chandragiri
    • (ii) Chaliyar
    • (iii) Pamba
    • (iv) Bharatapuzha
      • (A) (ii), (iv), (i), (iii)                   (B) (iv), (iii), (ii), (i)
      • (C) (iv), (i), (ii), (iii)                   (D) (iv), (iii), (i), (ii)


          West Flowing Rivers


          • The longest river of Kerala is – Periyar. (SC Development Officer Grade I SC/ST, 2014, Assistant Grade (Company/ Corporation) 2008, Reporter Grade II (Malayalam), 2023)
          • Which river in Kerala is referred to as ‘Choorni’ in ancient texts? Periyar. (Junior Instructor- Stenographer & Secretarial Assistant(English) Dept. Industrial Training 2018, Secretariat Assistant 2015)
            • Kautilya’s Arthasastra refers to the river ’Churni’as one of the places in India where pearls could be found. Identify the river – Periyar. (Divisional Accountant, Water Authority 2014)
            • Name the river mentioned by Kautilya in his Arthasasthra – Churni. (Women Sub Inspector of Police Trainee, 2016)
            • കൗടില്യന്റെ അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി ഏത്? പെരിയാർ. (Assistant Grade, 2013)
          • The Kerala river mentioned in the ancient book Arthasasthra – Periyar. (Librarian Grade IV, Kerala Common Pool Library 2016)
            • Which river of Kerala is referred as Choornni in Arthasasthra? Periyar. (Junior Assistant (Accounts) (SR for ST), TCCL, 2023)
          • The Periyar River originates from which hill station of Kerala? Sivagiri Hills.  (Tourist Information Officer, 2024)
          • Which is the Coastal Port City had trade relations with Yavanas, situated on the banks of River Periyar? Muziris. (Civil Excise Officer, 2017)
          • Pattanam was situated in the banks of river____ – Periyar. (Electrician, Agriculture(EKM) 2016)
          • The floods in the Periyar ____chocked the mouth of the Kodungallur Harbor? 1341 A.D. (Assistant Information Officer, 2017)
          • Idukki Dam is built in the river – Periyar. (Confidential Assistant Grade-II (Company, Corporation, Board) 2016)
          • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ നദി?പെരിയാർ. (LGS 2014; Blue Printer, Watchman, LGS, Security Guard / Security Guard Gr II / Watchman Gr II, 2023)
          • കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി – പള്ളിവാസൽ. (Security Guard (SSLC Mains), 2023) 
          • പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ കാലത്ത്? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ.  (Confidential Assistant Grade-II (Company, Corporation, Board) 2018)
          • ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു? പെരിയാർ. (Confidential Assistant Grade-II (Company, Corporation, Board) 2016)
            • പെരിയാറിനെ തീരത്തുള്ള പട്ടണം? ആലുവ.  (Village Man 2007)
          • കാലടി ഏത് നദിയുടെ തീരത്താണ്? പെരിയാർ. (LGS 2015)
          • തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ കരയിലാണ്?പെരിയാർ. (Kerala State Financial Enterprises)
          • പ്രസിദ്ധമായ മാർത്താണ്ഡവർമ്മപ്പാലം കേരളത്തിലെ ഏത് നദിക്കു കുറുകെയാണ്? പെരിയാർ. (Security Guard (SSLC Mains), 2023)
          • Which among the following is/are the tributaries of river Periyar?  (Reporter Grade II (Tamil), 2023)
            1. Parambikulam
            2. Muthirapuzha
            3. Edamalayar
            4. Mangalapuzha
            • Which of the above is/are correct?
            • (A) 3 only    (B) 2, 3 and 4    (C) 1, 2 and 3     (D) 1, 2, 3 and 4



          • Which is the largest river in Kerala? Bharatapuzha. (Senior Lecturer/Lecturer In Neurosurgery/Gynecology, 2016, LD Typist/Clerk Typist/Typist Clerk 2016)
          • The second longest river in Kerala – Bharatapuzha. (Microbiologist, 2017)
          • ഭാരതപ്പുഴയുടെ ഉത്ഭവം ഏത് സംസ്ഥാനത്ത് നിന്നാണ്? തമിഴ്നാട്. 
          • തമിഴ്നാട്ടിലെ ആനമലയിൽ ഉൽഭവിക്കുന്ന നദി? ഭാരതപ്പുഴ. (LGS, 2018)
          • ആനമലയിൽ നിന്നുത്ഭവിച്ച് പാലക്കാട് തൃശൂർ മലപ്പുറം ജില്ലകളിലെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന നദി?ഭാരതപ്പുഴ. (LGS, 2010)
          • Which among the following rivers originates in Anaimalai? (Tradesman-Civil, Technical Education 2016)
            • (A) Bharatapuzha (B) Pampa (C) Chaliyar (D) Periyar
          • Which river is known as the 'Nile of Kerala'? Bharatapuzha. (Librarian Grade IV (State Central Library) 2016)
          • ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ്? എഴുത്തച്ഛൻ.  (Surgeon, 2015)
          • The festival ‘Mamankam’ was celebrated once in twelve years at the bank of the river – Bharatapuzha. (Assistant Engineer Civil / Assistant Engineer (Hydrology) 2016)
          • ഭാരതപ്പുഴയുടെ തീരത്ത് മാമാങ്കം നടന്നിരുന്ന സ്ഥലം? തിരുനാവായ. (Female Warden, 2008)
          • തിരുനാവായ ഏത് നദീതീരത്താണ്?ഭാരതപ്പുഴ. (LGS, 2018)
          • ഭാരതപ്പുഴയുടെ പോഷക നദി? കുന്തിപ്പുഴ.  (LGS, 2014)
          • Gayatripuzha is the tributary of which river? Bharatapuzha. (University Assistant, 2016)
          • മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?ഭാരതപ്പുഴ. (LGS, 2008)
          • മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ്? ഭാരതപ്പുഴ.  
          • Which one of the following is correct about the tributary of Bharathapuzha? (Junior Typist Clerk, 2023)
          • (A) Korayar (B) Mullayar        (C) Muthirapuzha (D) Kakkiyar



          Pamba



          • Which river is known as 'Dakshina Bhageerathi'? Pamba. (Assistant Geologist, Mining & Geology 2019)
          • Which river in Kerala was known as 'Baris'? Pamba. (Clerk/Clerk Cum Cashier, Kerala Devaswom Recruitment Board, 2019)
          • Baris is believed to be the ancient name of the river – Pamba. (Secretariat Assistant, 2025)
          • Which of the following places is known as the ‘Gift of River Pamba’? (Executive Officer Grade IV, Malabar Devasom Board, 2018)
            • (A) Erumeli    (B) Sabarimala    (C) Aranmula    (D) Kuttanad
            • Which river in Kerala is called 'Dakshina Kashi’? Pamba. (Executive Officer Grade IV, Malabar Devasom Board 2018)
            • Karimbuzha is Tributory of – Pamba. (Junior Instructor (Computer aided Embroidery and Designing), 2018)
            • In which river Sabarigiri Hydroelectric Project located? Pamba. (Assistant Professor In Oral Medicine And Radiology, 2018)
              • Sabarigiri hydroelectric project is on which river? Pamba. (Confidential Assistant 2018, Women Civil Excise Officer 2018)
            • In which coast of Kerala Maraman convention is held? Pamba. (Environment Programme Manager, 2017)
            • പമ്പാനദി തീരമായി ബന്ധമില്ലാത്ത പുണ്യക്ഷേത്രം? (Reserve Conductor, KSRTC, 2012)
              • (A) കടമ്മനിട്ട   (B) ചക്കുളത്തുകാവ്  (C) ആറന്മുള  (D) ശബരിമല 
            • പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രം ഏത് നദിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്? പമ്പ. (LD Clerk (KTM), 2011)
            • കേരളത്തിലെ നാലാമത്തെ വലിയ നദി? ചാലിയാർ.  (Lab Assistant 2015)
            •  ചാലിയാറിനെ നീളം എത്ര? 105 മൈൽ. (Village Extension Officer, 2015)
            • Athirappilly waterfalls is in the _______ river – Chalakudy. (Assistant Geologist, Mining & Geology 2019)
            • ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി – ചാലക്കുടിപ്പുഴ. (U.P. School Assistant (Malayalam), 2016)
              • ഷോളയാർ അണക്കെട്ടു ഏത് നദിയുമായി ബന്ധപ്പെട്ടതാണ്? ചാലക്കുടിപ്പുഴ. (Security Guard (SSLC Mains), 2023)  
            • The shortest river in Kerala – Manjeshwaram River. (16 Km) (Confidential Assistant Grade-II & Stenographer, 2013, Senior Driller, Ground Water 2016)
            • The northernmost river in Kerala is – Manjeshwaram River. (Beat Forest Officer, 2016)
            • കേരളത്തിലെ രണ്ടാമത്തെ ചെറിയ നദി? അയിരൂര്‍. (17 Km) (Livestock Inspector, 2016)
            • Name the river that flows through the Silent Valley – Kunthipuzha. (Asst Motor Vehicle Inspector, 2015)
              • Kunthippuzha drains through – Silent Valley. (Sub Inspector (Trainee), 2023) 
            • പാത്രക്കടവ് വെള്ളച്ചാട്ടം ഏത് നദിയുടെ ഭാഗമാണ് ? കുന്തിപ്പുഴ. (Khadi Board LDC Prelims Stage 2, 2023)
            • During the British rule which river in Kerala was nicknamed as the English Channel – Mahe River. (Kerala Devaswom Recruitment Board 2018,Secretariat Assistant 2007)
            • കേരളത്തിലെ ഏറ്റവും തെക്കേറ്റത്തുള്ള  നദി? നെയ്യാർ. (LD Clerk (TVM, MLP), 2017, Secretariat Assistant, 2013)
            • The length of river Chaliyar is – 105 miles. (Assistant Gr.II - Kerala State Beverages Corporation Limited, 2015)
            • The place of origin of the river Valapattanam is – Brahmagiri Reserve Forest. (Range Forest Officer, 2016)
            • മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ നദികൾ സംഗമിക്കുന്ന വിനോദസഞ്ചാര കേന്ദ്രം താഴെപ്പറയുന്നവയിൽ ഏതാണ്? മൂന്നാർ. (Typist, 2017)
            • തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ? പരപ്പാർ.  (Confidential Assistant Grade-II (Company, Corporation, Board) 2018)
            • കോട്ടയം ജില്ലയിലെ പ്രധാന നദി? മീനച്ചിലാർ.  (Cleaner, 2009)
            • Which is the longest river in Kasargod district? Chandragiri River. (Clerk/Cashier - District Co-operative Bank, 2015)
            • Payaswini puzha is the tributary of – Chandragiri river. (Fireman, 2017)



                      East Flowing Rivers


                      • കേരളത്തിൽ ഉത്ഭവിച്ച് കാവേരിയിൽ ചേരുന്ന പോഷക നദികൾ എത്ര? 3. (Attender, 2005)
                      • The east-flowing river in Kerala is – (Municipal Secretary, 2015)
                        • (A) Bharatapuzha     (B) Periyar     (C) Chaliyar    (D) Kabani
                      • കബനി ഏത് നദിയുടെ പോഷകനദിയാണ്? കാവേരി.  (LGS,  2018, LDC (TVM, MLP),  2017)
                      • One of the tributaries of River Cauvery originates from Kerala. Which of the following? (Junior Instructor(Electrician), Industrial Training 2017)
                        • (A) Neeleswaram    (B) Bhavani    (C) Kabani    (D) Pambar
                      • വയനാട് ജില്ലയിലൂടെ കിഴക്കോട്ട് ഒഴുകുന്ന നദി? കബനി. (KSEB, 2012)
                      • Which river is known as 'Ganga of the South'? Kaveri. (Kerala State Film Development Corporation, 2015)
                      • Srirangapatna is a river island located on the river – Kaveri. (Women Sub Inspector of Police Trainee,2016)
                      • Among the following which is not a west-flowing river in Kerala? (Treatment Officer Grade-II, Health Services, 2018, Dental Hygienist Grade II, Medical Education, 2016)
                        • (A) Chaliyar    (B) Periyar    (C) Kabani     (D) Bharathapuzha
                      • Which dam is located in Karamanathodu, an offspring of the Kabini River? Banasura Sagar Dam. (Secretariat Assistant/ Assistant Auditor, 2018)
                      • താഴെപ്പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ഏത്? (LGS,  2014)
                        • (A) കബനി   (B) ഭവാനി   (C) പാമ്പാർ    (D) ചിന്നാർ 
                      • An East flowing river of Kerala – (Data Entry Operator 2016, Draftsman Grade-III(Civil)/ Overseer Grade-III(Civil)/ Tracer(Special .st), Harbour Engg. 2015, LGS 2007 & 2010)
                        • (A) Bhavani    (B) Bharatapuzha    (C) Pamba (D) Chaliyar
                      • Which is the river flow towards the East? (LD Typist/Clerk Typist/Typist Clerk, 2016)
                        • (A) Pamba      (B) Kalladayar      (C) Chalakudypuzha     (D) Bhavanipuzha
                      • കേരളത്തിലെ കിഴക്കോട്ടു ഒഴുകുന്ന നദിയായ ഭവാനി ഏത് നദിയുടെ പോഷകനദിയാണ്? കാവേരി.  (LGS Prelims Stage II, 2023)
                      • The river flowing through Attapadi – Siruvani. (Assistant Engineer(Mechanical), Irrigation, 2017)
                        • അട്ടപ്പാടിയിൽ കൂടി ഒഴുകുന്ന നദി? ശിരുവാണി.  (LD Clerk (ALP))
                      • The river Bhavani is originated and flows from which plateau of Kerala? Attapadi Plateau. (Fireman, Trainee, 2015)
                      • കിഴക്കോട്ടൊഴുകുന്ന നദികളിൽ നീളം കുറഞ്ഞ നദി - പാമ്പാർ.  (Blue Printer, Watchman, LGS, Security Guard / Security Guard Gr II / Watchman Gr II, 2023)
                      • പശ്ചിമഘട്ടത്തിലെ ആനമുടിയിൽ ഉൽഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദി ഏത്? പാമ്പാർ.  (Field Assistant, 2017)
                      • Which river is also known as Thalayar? Pambar. (Assistant to the Pharmacognosy Officer, Ayurveda Medical Education 2019)
                      • River that flows eastward direction –  Pambar.  (LDC (Transfer) Water Authority, 2019)
                        • Which among the following is an east-flowing river in Kerala? (Tradesman (Wireman), Technical Education 2016)
                          • (A) Periyar     (B) Pambar    (C) Chaliyar    (D) Pamba

                      Thanks for reading!!!

                      Post a Comment