Epithets of Malayalam Poets

Nicknames of Malayalam Poets

This post enlists Malayalam poets /writers renowned for their grandeur of ideas and poetic styles.


  • ആദികവി – വാല്‌മീകി
  • അരക്കവി – പുനം നമ്പൂതിരി
  • ജനകീയ കവി – കുഞ്ചൻ നമ്പ്യാർ
  • ഭക്തകവി – പി. കുഞ്ഞിരാമൻനായർ
  • സംസ്ഥാന കവി – വള്ളത്തോൾ
  • വിപ്ലവ കവി – വയലാർ രാമവർമ്മ
  • തൊഴിലാളി കവി – കെടാമംഗലം പപ്പുക്കുട്ടി
  • സരസകവി – മൂലൂർ എസ്. പദ്മനാഭപ്പണിക്കർ
  • ദാർശ്ശനിക കവി – ജി. ശങ്കരകുറുപ്പ്‌
  • നിളയുടെ കവി – പി. കുഞ്ഞിരാമൻ നായർ
  • ഗീതകങ്ങളുടെ കവി – എം.പി. അപ്പൻ
  • ഋതുക്കളുടെ കവി – ചെറുശ്ശേരി നമ്പൂതിരി
  • ശക്തിയുടെ കവി – ഇടശ്ശേരി ഗോവിന്ദൻനായർ
  • ദ്രുത കവി കീരിടമണി – കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • പണ്ഡിതനായ കവി – ഉള്ളൂർ
  • കവിത ചാട്ടവാറാക്കിയ കവി – കുഞ്ചൻ നമ്പ്യാർ
  • തുലിക പടവാളാക്കിയ കവി – വയലാർ രാമവർമ
  • വിഷാദത്തിന്റെ കവി – ഇടപ്പള്ളി രാഘവൻപിള്ള
  • വിഷാദത്തിന്റെ കവയിത്രി – സുഗതകുമാരി
  • വിഷാദത്തിന്റെ കഥാകാരി – രാജലക്ഷ്മി
  • മാതൃത്വത്തിന്‍റെ കവയിത്രി – ബാലാമണിയമ്മ
  • വാൽസല്യത്തിന്റെ കവയിത്രി – ബാലാമണിയമ്മ
  • ദ്രാവിഡപാരമ്പര്യത്തിന്റെ കവി – കടമ്മനിട്ട രാമകൃഷ്ണൻ
  • ക്ഷുഭിത യൗവനത്തിന്റെ കവി ബാലചന്ദ്രൻ ചുള്ളിക്കാട്
  • സൂര്യകാന്തിയുടെ കവി – ജി. ശങ്കരകുറുപ്പ്‌
  • താമരത്തോണിയുടെ കവി – പി. കുഞ്ഞിരാമൻ നായർ
  • സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി – സുഗതകുമാരി
  • എല്ലുറപ്പുള്ള കവിതകളുടെ കവി – വൈലോപ്പിള്ളി ശ്രീധര മേനോൻ
  • കാച്ചിക്കുറുക്കിയ കവിതകളുടെ കവി – വൈലോപ്പിള്ളി ശ്രീധര മേനോൻ
  • നിരണം കവികൾ – മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ
  • കണ്ണശ്ശകവികൾ – മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ
  • പതിനെട്ടരക്കവികൾ
    • പൂനം നമ്പൂതിരി
    • മുല്ലപ്പള്ളി ഭട്ടതിരി
    • ഉദ്ദണ്ഡശാസ്ത്രികൾ
    • കാക്കശ്ശേരി ഭട്ടതിരി
    • ചേന്നാസ് നമ്പൂതിരിപ്പാട്
    • പയ്യൂർ ഭട്ടതിരിമാർ – എട്ട് പേർ
    • തിരുവേഗപ്പുറ നമ്പൂതിരിമാർ – അഞ്ചു പേർ
  • ഫലിതസമ്രാട്ട് – കുഞ്ചൻ നമ്പ്യാർ
  • ഗാനഗന്ധർവൻ – ചങ്ങമ്പുഴ കൃഷ്ണപിള്ള
  • സരസഗായകൻ – കെ.സി. കേശവപിള്ള
  • സ്നേഹഗായകൻ – കുമാരനാശാൻ
  • പ്രകൃതിഗായകൻ – ജി. ശങ്കരക്കുറുപ്പ്
  • ഉല്ലേഖ ഗായകൻ – ഉള്ളൂർ
  • സാഹിത്യപഞ്ചാനൻ – പി.കെ. നാരായണപിള്ള
  • പുതുമലയാണ്മതൻ മഹേശ്വരൻ – തുഞ്ചത്തെഴുത്തച്ഛൻ
  • ശബ്ദസുന്ദരൻ – കുമാരനാശാൻ
  • ഉജ്ജ്വല ശബ്ദാഢ്യൻ – ഉള്ളൂർ
  • നാളികേരപാകൻ – ഉള്ളൂർ
  • ആശയഗംഭീരൻ – കുമാരനാശാൻ
  • വിപ്ലവത്തിന്റെ ശുക്രനക്ഷത്രം – കുമാരനാശാൻ
  • വാക്ദേവിയുടെ വീരഭടൻ – സി .വി. രാമൻപിള്ള
  • വാക്കുകളുടെ മഹാബലി – പി. കുഞ്ഞിരാമൻ നായർ
  • നക്ഷത്രങ്ങളുടെ സ്നേഹഭാജനം – ചങ്ങമ്പുഴ കൃഷ്ണപിള്ള
  • ബേപ്പൂർ സുൽത്താൻ – വൈക്കം മുഹമ്മദ് ബഷീർ
  • കുട്ടനാടിന്റെ ഇതിഹാസകാരൻ – തകഴി
  • മയ്യഴിയുടെ കഥാകാരൻ – എം. മുകുന്ദൻ
  • നിളയുടെ കഥാകാരൻ – എം.ടി.വാസുദേവൻ നായർ
  • തൃക്കോട്ടൂരിന്റെ കഥാകാരൻ – യു .എ . ഖാദർ
  • കൂടല്ലൂരിന്റെ കഥാകാരൻ – എം.ടി.വാസുദേവൻ നായർ
For Further Reading:

📝SideNotes:

  • മലയാളത്തിന്റെ ആദ്യത്തെ കവി – ചീരമകവി.
  • ആധുനിക കവിത്രയം – ആശാന്‍, ഉള്ളൂര്‍, വള്ളത്തോൾ.
  • ആധുനിക മലയാള ഭാഷയുടെ പിതാവ് – ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛൻ.
  • ആധുനിക കവിതയുടെ വക്താവ് – ഡോ.കെ.അയ്യപ്പപ്പണിക്കര്‍.
  • ത്രിവിക്രമപുരം – കോഴിക്കോട്.
  • പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് – മഹാകവി വള്ളത്തോള്‍.

Thanks for reading!!!