Kerala PSC 10th Level Preliminary Exam Dates & Syllabus 2022

Kerala PSC 10th Level Preliminary Exam Dates & Syllabus 2022

In this post, 10th Prelims exam aspirants may view and download the detailed 10th Prelims Syllabus, 10th Prelims Exam Pattern & Mark Distribution, and the latest 10th Prelims Exam Schedule published by Kerala PSC.

Exam Schedule for 10th Level Preliminary 2022

Stage Date of ExamHall Tickets
Available From
I 15.05.2022
Sunday
30.04.2022
II 28.05.2022
Saturday
13.05.2022
III 11.06.2022
Saturday
28.05.2022
IV 19.06.2022
Sunday
04.06.2022
V 02.07.2022
Saturday
18.06.2022
VI 16.07.2022
Saturday
02.07.2022

Any further changes in the exam schedule for the 10th level preliminary will be updated accordingly.

Exam Pattern for 10th Level Preliminary 2022

  • Total Number of Questions: 100.
  • Each question carries 1 mark.
  • Negative marks for wrong answers: 0.33 marks.
  • Duration of the Exam: 01 hours 15 minutes.
  • Medium of Examination: Malayalam / Tamil / Kannada.

Main Topics & Mark Distribution 

  • General Knowledge (60 Marks) 
    • Current Affairs,
    • Kerala Renaissance,
    • History (Kerala & India), 
    • Geography (Kerala & India), 
    • Economics (Kerala & India)
  • General Science (20 Marks) 
    • Natural Science 
    • Physical Science
  • Simple Arithmetic & Mental Ability (20 Marks) 

Syllabus for 10th Level Preliminary Examination 2022

Syllabus in Detail: 

General Knowledge, Current Affairs & Renaissance In Kerala 

  1. ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല,  രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല - ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും  പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ. 
  2. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും, ഊർജ്ജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രാഥമിക അറിവ്.
  3. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ.
  4. ഒരു പൗരന്റെ കടമകളും, മൗലികാവകാശങ്ങളും. ഇന്ത്യൻ ദേശീയ പതാക, ദേശീയ ചിന്ഹങ്ങൾ, ദേശീയ ഗാനം, ദേശീയ ഗീതം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും.
  5. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങൾ, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്.
  6. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹിക പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ , വി.ടി ഭട്ടതിരിപ്പാട്, കുമാരഗുരു, മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും.

General Science 

Natural Science 
  • മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്,
  •  ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും, 
  • രോഗങ്ങളും രോഗകാരികളും, 
  • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തങ്ങൾ, 
  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ,
  •  വനങ്ങളും വനവിഭവങ്ങളും, 
  • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും.
Physical Science
  • ആറ്റവും ആറ്റത്തിന്റെ ഘടനയും, 
  • ആയിരുകളും ധാതുക്കളും, 
  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും,
  •  ഹൈഡ്രജനും ഓക്‌സിജനും, 
  • രസതന്ത്രം ദൈനംദിന ജീവിതത്തിൽ, 
  • ദ്രവ്യവും പിണ്ഡവും, 
  • പ്രവർത്തിയും ഊർജവും, 
  • ഊർജ്ജവും അതിൻ്റെ പരിവർത്തനവും, 
  • താപവും ഊഷ്മാവും, 
  • പ്രകൃതിയിലെ ചലനങ്ങളും ബലവും, 
  • ശബ്ദവും പ്രകാശവും,
  • സൗരയൂഥവും സവിശേഷതകളും.

Simple Arithmetic And Mental Ability

ലഘുഗണിതം
  • സംഖ്യകളും അടിസ്ഥാന ക്രിയകളും, 
  • ലസാഗു, ഉസാഘ, 
  • ഭിന്നസംഖ്യകൾ, 
  • ദശാംശ സംഖ്യകൾ, 
  • വർഗ്ഗവും വർഗ്ഗമൂലവും, 
  • ശരാശരി, 
  • ലാഭവും നഷ്ടവും, 
  • സമയവും ദൂരവും.

മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും
  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ, 
  • ശ്രേണികൾ, 
  • സമാനബന്ധങ്ങൾ, 
  • തരം തിരിക്കൽ, 
  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം, 
  • ഒറ്റയാനെ കണ്ടെത്തൽ, 
  • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, 
  • സ്ഥാന നിർണയം.

You can download the 10th level preliminary syllabus as a PDF file from below. You should either write it out or print it out in your study notes to prepare a better study plan.

Kerala PSC 10th Level Preliminary Exam Syllabus PDF – 🔗Download

Thanks for reading!!!