കേരളത്തിലെ സ്മാരകങ്ങള്‍
- തുഞ്ചൻ സ്മാരകം – തുഞ്ചൻപറമ്പ്, തിരൂർ.
- കണ്ണശ സ്മാരകം – നിരണം, തിരുവല്ല.
- പൂന്താനം സ്മാരകം – കീഴാറ്റൂർ, മലപ്പുറം
- മേല്പുത്തൂർ സ്മാരകം – തിരുനാവായ, മലപ്പുറം.
- ഉണ്ണായിവാര്യര്‍ സ്മാരകം – ഇരിങ്ങാലക്കുട.
- കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം – കിള്ളിക്കുറിശ്ശിമംഗലം & അമ്പലപ്പുഴ.
- അപ്പന്‍ തമ്പുരാന്‍ സ്മാരകം – അയ്യന്തോൾ, തൃശ്ശൂര്‍.
- എ.ആര്‍.സ്മാരകം – മാവേലിക്കര.
- തകഴി സ്മാരകം – ആലപ്പുഴ.
- മൂലൂർ സ്മാരകം – ഇലവംതിട്ട.
- മുണ്ടശെരി സ്മാരകം – തൃശൂർ.
- ചങ്ങമ്പുഴ സ്മാരകം – ഇടപ്പള്ളി.
- വള്ളത്തോൾ സ്മാരകം – ചെറുതുരുത്തി.
- ഉള്ളൂർ സ്മാരകം – ജഗതി, തിരുവനന്തപുരം.
- വി.കെ.എൻ. സ്മാരകം – തിരുവില്വാമല, തൃശൂർ.
- കമല സുരയ്യ സ്മാരകം – പുന്നയൂർക്കുളം, തൃശൂർ.
- സുഗതകുമാരി സ്‌മാരകം – ആറന്മുള, പത്തനംതിട്ട.
- എസ്.കെ. പൊറ്റക്കാട് സ്മാരകം – കോഴിക്കോട്.
- ഒ. വി. വിജയൻ സ്മാരകം – തസ്രാക്ക്, പാലക്കാട്.
- പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരകം – തിരുവനന്തപുരം.
- ആശാന്‍ സ്മാരകം – തോന്നയ്ക്കല്‍, കുമാരകോടി, കായിക്കര.
- പി. കുഞ്ഞിരാമൻ നായർ സ്മാരകം – കാഞ്ഞങ്ങാട്, കാസർഗോഡ്.
- ഡോ. സുകുമാർ അഴീക്കോട് സ്മാരകം – എരവിമംഗലം, നടത്തറ, തൃശൂർ.
- പഴശ്ശി സ്മാരകം –മാനന്തവാടി.
- സി. കേശവൻ സ്മാരകം – മയ്യനാട്, കൊല്ലം.
- മോയീൻ കുട്ടി വൈദ്യർ സ്മാരകം – കൊണ്ടോട്ടി, മലപ്പുറം.
- സഹോദരൻ അയ്യപ്പൻ സ്മാരകം – ചെറായി, എറണാകുളം.
- കുഞ്ഞാലിമരക്കാർ സ്മാരകം – ഇരിങ്ങൽ, കോട്ടക്കൽ, കോഴിക്കോട്.
- വി.ടി. ഭട്ടത്തിരിപ്പാട് സ്മാരകം – പാലക്കാട്.
Thanks for Reading!!!