Kerala PSC Previous Questions on Five Year Plans

This post is a compilation of some of the most repeatedly asked Kerala PSC questions on the topic, 'Five Year Plans' from the yester years. 


Previous Year Repeated PSC Questions on  Five Year Plans

  • From which country India adopted the Five year plans  –  Russia. (Treatment Organizer Gr.II, Health Services 2018)
  • Who implemented the first Five Year Plan in Soviet Union? Joseph Stalin. (Civil Excise Officer, 2017)
  • In which year the National Planning Committee (NPC) was set up under the leadership of Jawaharlal Nehru? 1938. (Lab Technical Assistant, 2017)
  • The "Plan of Economic Development of India" formulated by Indian capitalists in the 1940's were popularly known as  –  Bombay Plan. (Lab Technical Assistant, 2017)
  • The Planning Commission of India was constituted in the year – 1950. (Degree Prelims, Stage III, 2022)
  • ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ  – ജവാഹർലാൽ നെഹ്‌റു. (LDC, Idukki, 2014)
  • താഴെ പറയുന്നവയിൽ ഭരണഘടനാ സ്ഥാപനമല്ലാത്തത്  (LDC Idukki, 2011)
    • (A) ഇലെക്ഷൻ കമ്മീഷൻ                                  (B) ധനകാര്യ കമ്മീഷൻ
    • (C) ആസൂത്രണ കമ്മീഷൻ                              (D) പബ്ലിക് സർവീസ് കമ്മീഷൻ
  • The three pillars of Jawaharlal Nehru's development strategy in post-independent India were  – (Degree Prelims, Stage 1, 2021) 
    • A) Planning for rapid industrial and agricultural growth, a private sector to develop strategic industries, a mixed economy
    • B) Planning for rapid industrial and agricultural growth, a public sector to develop strategic industries, a mixed economy
    • C) Planning for rapid industrial and agricultural growth, a private sector to develop strategic industries, a capitalist economy
    • D) Planning for rapid industrial and agricultural growth, a private sector to develop strategic industries, a socialist economy
  • Five year plans in India was started in the year – 1951. (Assistant Engineer Mechanical, 2015)
  • Five Year Plans were introduced in India by – Jawaharlal Nehru. (Non Vocational Teacher in General Foundation Course, 2023)
    • ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ചത്? ജവാഹർലാൽ നെഹ്‌റു. (Village Extension Officer, 2019)
  • ഇന്ത്യ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികളുടെ എണ്ണം  12. (Forest Driver, 2018)
  • താഴെ തന്നിരിക്കുന്നവയിൽ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം ? (Beat Forest Officer, 2022)
    1. മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള വളർച്ച 
    2. സ്വാശ്രയത്വം 
    3. ഭൂപരിഷ്കരണം 
    4. ആഗോളവത്കരണം 
      • A) 1,2,3        B)1,2,4          C) 1,2,3,4             D) 1,2
  • Which one of the following bodies finalizes the five year plan proposal? (Legal Assistant/ Legal Assistant Grade II, 2022)
      • (A) National Development Council    (B) Planning Commission
      • (C) Union Cabinet                                 (D) Ministry of Planning
  • Final approval of Indian Five year Plan is given by – National Development Council. (Computer Programmer, Technical Education, 2015)
    • Who gives the final approval to the Five Year Plans in India? National Development Council. (Music Teacher (High School), 2023)

 


First Five Year Plan

  • The first Five Year Plan in India inaugurated in – 1951. (Confidential Assistant Grade II (SR for SC/ST Only), 2018)
    • ആദ്യ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം 1951. (10th prelims, 2nd stage, 2022)
    • The Government of India started the first Five Year Plan on the year – 1951. (Dental Hygienist Grade II, 2016)
  • ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്  1951 ഏപ്രിൽ 1. 
  • ഒന്നാം പഞ്ചവത്സര പദ്ധതി ഏത് മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു? ഹാരോൾഡ്‌ - ഡോമർ മോഡൽ.  (Junior Project Assistant, 2023)
    • India's first 5 year plan was based on – Harrod-Domar model. (Time Keeper (Degree Level Main Examination 2022), 2023)
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യം – കാർഷിക മേഖലയുടെ സമഗ്ര വികസനം.  (Beat Forest Officer (SR for ST only, 2022)
  • ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ പ്രധാന മേഖലകൾ –  കൃഷി, ജലസേചനം.  (LDC, Idukki, 2014)
  • The first five year plan gave priority to – Agriculture. (Caretaker (Male) Social Justice, 2018)
    • The First Five Year Plan of India gave more importance to – Agriculture. (HSST (Junior) Geography, 2018)
  • Under whose guidance the First Five Year Plan was drafted? K.N.Raj. (HSST History (Junior), 2018)
    • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നക്കൽ തയാറാക്കിയത് – കെ.എൻ.രാജ്. (Fireman Driver, 2017)
  • Who drafted the opening chapters of First Five Year Plan? K.N.Raj. (Junior Typist/LD Typist, 2023)
  • "Need for adequately trained staff for growth of the movement" - is one of the observation of a five year plan regards cooperation. Which is the plan? First. (Clerk/Cashier, 2017)
  • University Grand Commission (UGC) started during ________ Five Year Plan – First. (Women Police Constable, 2015)
  • ഫാമിലി പ്ലാനിംഗ് പ്രോഗ്രാമും കമ്മ്യൂണിറ്റി ഡെവലൊപ്മെന്റ് പ്രോഗ്രാമും ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്? ഒന്നാം പഞ്ചവത്സര പദ്ധതി. (Lab Assistant, 2011) 
  • താഴെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക (Civil Excise Officer, 2022)
    • A) സ്വതന്ത്ര ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ രൂപീകരിക്കുന്നത് 1950-ൽ ആണ്.
    • B) ഇന്ത്യയിലെ ആസൂത്രണത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് P.C. മഹലനോബിസ് ആണ്.
    • C) ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷനാണ് ഗുൽസാരിലാൽ നന്ദ. 
    • D) ആദ്യ പഞ്ചവത്സര പദ്ധതിയുടെ കരട് തയാറാക്കിയത് P.C. മഹലനോബിസ് ആണ്.
  • ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്  – പി. സി.മഹലനോബിസ്. (PTHSA (Malayalam), 2022)
  • പി. സി.മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത്? സംഖ്യ.  (Fireman (trainee) 2022)
  • ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാര്യത്തിൽ തെറ്റായ പ്രസ്താവനകൾ ഏവ? (Police Constable, 2022)
    1. 1950-ൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചു.
    2. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഉപാധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 
    3. ലക്‌ഷ്യം കാർഷിക പുരോഗതി. 
    4. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഇന്ത്യയിൽ ഉരുക്ക് നിർമ്മാണ ശാലകൾ ആരംഭിച്ചു.
      • A) 1,3           B) 2,4         C) 1,4            D) 1,2 
  • ലക്‌ഷ്യം വച്ച വളർച്ചാനിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച നേടിയ പഞ്ചവത്സര പദ്ധതി – ഒന്നാം പഞ്ചവത്സര പദ്ധതി. (HSA Social Science, 2022) 
  • Which Statements is/are correct to First Five Year Plans? (LD Typist, 2023) 
    • (i) The First Five Year Plan started in 1951 and it helped India go ahead with the process of development.
    • (ii) The First Five Year Plan addressed mainly the agrarian sector, including investments in dams and irrigation.
    • (iii) The Bhilai iron and steel industries got assistance from USSR in the First Plan Period.
    • (A) Only (i)                               (B) Only (i) and (ii)
    • (C) Only (ii) and (iii)               (D) All of the above (i), (ii) and (iii)



Second Five Year Plan


  • The periods of Second Five Year Plan in India – 1956-1961. (HSST (Junior) Geography, 2018)
  • The objective of Second Five Year Plan was – Rapid Industralization. (Welfare Organiser, 2022)
  • The second five year plan gave priority to – Heavy Capital Goods Industry. (HSST Economics, 2016)
    • രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല – വ്യവസായം. (LGS 2018) 
  • രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രികരിച്ചത് താഴെ പറയുന്ന ഏതെല്ലാം ഭാഗങ്ങളിലാണ്? (Field Worker, 2021)
    • i) കനത്ത വ്യവസായം
    • ii) വലിയ ഡാമുകളുടെ നിർമ്മാണം
    • iii) ഇൻഷുറൻസ്
    • iv) രാജ്യസുരക്ഷ
      • A)  (i) മാത്രം  B) (ii) മാത്രം  C) (i) & (ii)  D) മുകളിൽ പറഞ്ഞതെല്ലാം 
  • ഖനന വ്യവസായ മേഖലയുടെ പുരോഗതിക്കു ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി – രണ്ടാം പഞ്ചവത്സര പദ്ധതി. (LDC Malappuram, 2014)
  • Which Five Year Plan is known as Mahalanobis plan? Second Five Year Plan. (Dairy Farm Instructor, 2017)
    • P.C. Mahalanobis was the architect of – Second Five Year Plan. (HSST Economics, 2016)
    • Which Five Year Plan adopted the Mahalanobis model for the investment pattern in India? Second Five Year Plan. (Degree Prelims, Stage III, 2022)
    • Which five-year plan in India was framed based on Mahalanobis model of Indian economic planning? Second Five Year Plan. (Assistant Director, National Savings, 2022)
  • The Nehru-Mahalanobis strategy was put into practice in the – Second Five Year Plan (1956-61). (Lab Technical Assistant, 2017)
  • In which five year plan India opted for a mixed economy? 2nd. (Tahsildar/ Senior Superintendent (SR from SC/ST & ST only), 2022)
  • In which five year plan many states provided for school health and school feeding programme? 1961.* (Additional Director, Kerala Sports & Youth Affairs, 2023)
  • ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ സ്ഥാപിതമായത്? രണ്ടാം പഞ്ചവത്സര പദ്ധതി. (SSLC Main Exam, 2021)
  • The strategy of industrialization of the second five year plan had the following element/s – (Lower Division Clerk, KWA, 2022)
    • (i) Increase the rate of investment as the development depends upon the rate of
    •      investment.
    • (ii) Rapid expansion of productive power by increasing the proportion of investment in
    •        heavy and capital goods sectors.
    • (iii) Providing more conducive atmosphere to the private sector.
    • (iv) Increasing the scope and importance of public sector.
      • (A) (i), (ii) and (iii)                   (B) (ii), (iii) and (iv)
      • (C) (i), (ii) and (iv)                   (D) (i), (iii) and (iv)
  •  Which of the following statement is not the one of the 3 basic elements in the method of Green Revolution? (Tahsildar/ Senior Superintendent (SR from SC/ST & ST only), 2022)
    •  (i) Continued expansion of farming
    •  (ii) Double-cropping existing farmland
    •  (iii) Using seeds with improved genetics
      • (A) Only        (i) (B) Only (ii)         (C) (i) and (iii)        (D) None of the above 
  • With regard to Second Five-year plan which of the following is/are correct   (Project Assistant/ Unit Manager, 2023)
    • a. P C Mahalanobis played a leading role in drafting the Second five-year plan
    • b. Dismantling of the industrial licencing system and the abolition of the MRTP Act
    • c.  Indian Government signed three separate agreements for the construction of steel plants, with Germany, Russia and Britain
      • A) Only (b and c)                              B) Only (a and b)
      • C) All the above (a, b and c)             D) Only (a and c)


    Third Five Year Plan


    • Which Five Year Plan of India is also known as "Gadgill Yojana?" Third Five Year Plan. (Junior Lecturer in Bharatanatyam, 2017)
    • India's 3rd Five Year Plan is said to be based on – S. Chakravarthy Model. (HSST Economics, 2017)
    • ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് പദ്ധതി കാലയളവിലാണ്? മൂന്നാം പഞ്ചവത്സര പദ്ധതി. (Police driver, 2018)


    Fourth Five Year Plan


    • Which five year plan is also known as “Gadgil Yojana”?  Fourth Five Year Plan. (Computer Assistant Gr II / LD Typist / Typist Clerk, 2023)
    • The Gadgil Strategy is related to ______ Five Year Plan. – Fourth Five Year Plan. (Lab Technical Assistant Fisheries, 2017)
    • ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത് ? നാല്. (Woman Police Constable (NCA), 2018)
    • ആദ്യമായി ഇന്ത്യയിലെ ബാങ്കുകളുടെ ദേശസാൽക്കരണം നടന്നെതെന്ന് ? 1969. (LDC Kottayam, 2014)
    • The 14 major Indian banks were nationalised during which five-year plan? 4th. (Assistant to the Pharmacognosy Officer Ayurveda, 2019; Microbiologist, 2017)


    Fifth Five Year Plan


    • The draft of Fifth Five Year Plan was prepared and launched by  –  D.P. Dhar. (Junior Instructor (Mechanical Diesel) 2018)
    • Which Five Year Plan was terminated before the completion of its period? Fifth Five Year Plan. (Aeromodelling Helper/Sergeant, 2017; Clinical Audiometrician, 2019)
    • The term ‘Garibi Hatao’means – Remove poverty. (HSST History (Junior), 2018)
    • Which programme given the slogan 'Garibi Hatao' ? Fifth Five Year Plan.  (Civil Police Officer (AP Battalions/ Women Police Constable)  2018)
    • 'Twenty Point Programme' was launched in the year  –  1975. (Aeromodelling Helper/Sergeant, 2017)
    • The Minimum Needs Programme (MNP) was introduced in  – 5th Five Year Plan (Staff Nurse, 2016)
    • ICDS is a programme launched by India government for  – For Child Development. (HSST Economics, 2016)
    • The Indian National Highway System was introduced in which Five Year Plan? Fifth Five Year Plan. (Assistant Grade II - Kerala Forest Development Corp., 2016)
    • During which Five Year Plan emergency was clamped in India and new election took place? Fifth. (HSST, Political Science, 2015)
    • Which of the following features are correct about 5th Five Year Plan? (Office Superintendent, 2022)
      • Key Features 
        • i. Its duration was from 1974 to 1978. 
        • ii. This plan focused on Garibi Hatao, Employment, Justice, Agricultural production and Defence. 
        • iii. For the first time, the private sector got priority over the public sector. 
        • iv. Its duration was from 1985 to 1990.
        •  v. This plan was terminated in 1978 by the newly elected Moraji Desai government.

          •  (A) Only (i, ii & v)                 (B) Only (iii, iv, & v) 
          •  (C) Only (i & ii)                     (D) Only (i, ii, iii & iv) 
    • 'ജോലിക്കു കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ? അഞ്ചാം. (LDC, 2017)
    • ദാരിദ്ര നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏത്? അഞ്ചാം. (Fireman (trainee) 2022)
    • താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് (Civil Excise Officer, 2022)
      • A) 1960-കളുടെ മധ്യം മുതൽ 1970-കളുടെ മധ്യം വരെ 
      • B) 1970-കളുടെ മധ്യം മുതൽ 1980-കളുടെ മധ്യം വരെ 
      • C) 1950-കളുടെ മധ്യം മുതൽ 1960 കളുടെ മധ്യം വരെ 
      • D) ഇവയൊന്നുമല്ല 
    • അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ചു ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (Village Field Assistant, SSLC Mains, 2023)
      • പ്രസ്താവന – 1974 -1978 വരെയാണ്  പദ്ധതി നടപ്പിലാക്കിയത്.   
      • പ്രസ്താവന ii – ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.   
      • പ്രസ്താവന iii – ഇന്ത്യൻ നാഷണൽ ഹൈവേ സംവിധാനം ആരംഭിച്ചു.
        • (A) പ്രസ്താവന i, ii ശരിയാണ്, iii ശരിയല്ല  
        • (B) പ്രസ്താവന i, iii ശരിയാണ്, ii ശരിയല്ല
        • (C) പ്രസ്താവന ii, iii ശരിയാണ്, i ശരിയല്ല
        • (D) പ്രസ്താവന i, ii, iii എല്ലാം ശരിയാണ്
    • Which of the following statement/s is/are correct about India’s Five Year Plans? (Reporter Gr II (Malayalam), 2024)
    • (i) The final draft of fifth Five Year Plan was prepared and launched by D.P.Dhar.
    • (ii) Green Revolution was started during the fifth Five Year Plan.
    • (iii) Target growth of eighth Five Year Plan was 5.6% and the actual growth was 6.8%.
      • (A) (i) and (iii)             (B) (i) only
      • (C) (i) and (ii)              (D) (ii) and (iii)



                  Sixth Five Year Plan


                  • Self-reliance is the main objective of ______ –  6th Five Year Plan. (Jr. Instructor Computer operator and programming assistant, 2019) 
                  • Which five year plan introduced IRDP and NREP? 6th. (Asst Professor in Radiotherapy, 2018)
                  • The programme sponsored by Government of India for rural development – IRDP. (HSST (Junior) Geography, 2018)
                  • The Prime Minister of India who introduced the Integrated Rural Development Programme  –  Morarji Desai. (Aeromodelling Helper/Sergeant, 2017)
                  • Rural Landless Employment Guarantee Programme was introduced during the –  Sixth Five Year Plan. (HSST Junior Journalism, 2019)
                  • കാർഷിക മേഖലക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽകുന്ന ദേശീയ ബാങ്ക് ഏത്? നബാർഡ്. (LDC Kottayam, 2014)
                  • The Five Year Plan which achieved targeted growth rate – Sixth. (Computer Programmer-cum-Operator, Beverages Corporation, 2014)


                  Seventh Five Year Plan


                  • Jawahar Rozgar Yojana was introduced in – Seventh Five Year Plan. (HSST, Political Science, 2015)
                  • Jawahar Rozgar Yojana was launched at the end of which Five Year Plan? 7th. (Overseer Grade II, 2016)
                  • Which Five Year Plan promoting professional management in co-operative societies? Seventh.(Clerk/Cashier, 2017)
                  • National Housing Bank established during the – 7th Five Year Plan. (Deputy Manager, 2023)
                  • ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിയാണ് സാമ്പത്തിക വളർച്ചയിൽ മനുഷ്യ മൂലധനത്തിന്റെ (Human Capital) പങ്ക് തിരിച്ചറിഞ്ഞത്? ഏഴാം പഞ്ചവത്സര പദ്ധതി.  (Civil Police Officer, 2022)


                  Eighth Five Year Plan


                  • The 8th Five Year Plan in lndia was implemented between  –  1992-97. (HSST Sociology, 2018)
                    • Which among the following was the 8th Five Year Plan period in India? 1992-1997. (Jr. Technical Officer, Civil, 2017)


                  Ninth Five Year Plan


                  • ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി – ഒൻപതാം പഞ്ചവത്സര പദ്ധതി. (LDC 2017) 
                  • ജനകീയാസൂത്രണം എത്രാമത്തെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിരുന്നു? 9-ആം പദ്ധതി. (LGS Kollam, 2007)
                  • ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്? ഒൻപതാം. (LDC Sainik Welfare, 2015)
                  • Which Five year plan focused on 'Growth with Social Justice and Equality'? Ninth Five Year Plan. (Security Officer, 2023)
                  • ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ ആരംഭത്തിൽ ഇന്ത്യയുടെ ജനസംഖ്യയിൽ 35.97% ആളുകൾ ദരിദ്ര രേഖക്ക് താഴെയാണ് എന്ന് കണ്ടെത്തിയ കമ്മിറ്റി ഏതാണ്? ലക്ഡാവാല. (LDC Kozhikode, 2011)
                  • Which five-year plan did the Government introduce Insurance Regulatory Authority in India? Ninth Five Year Plan. (Degree Prelims Stage I, 2024)
                  • In India, Women Component Plan (WCP) is introduced during which Five Year Plan? 9th Five Year Plan. (Sales Assistant, Special Branch Assistant (SBCID), 2022)


                  Tenth Five Year Plan


                  • പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്2002-2007. (Laboratory Assistant, 2011)
                  • എത്രാം പഞ്ചവത്സര പദ്ധതിയാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത്? 10. (LDC, Ernakulam, 2014)
                  • ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീ ശാക്തീകരണം മുഖ്യ വിഷയമായി എടുത്തിരിക്കുന്നതിനു കാരണം? 2001-ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ. (LDC Sainik welfare, 2015)
                  • Which Five Year Plan linked ICDS (Integrated Child Development Services) to Anganawadi centres? Tenth Five Year Plan.  (Police Constable, Telecommunications, 2022)
                  • പത്താം പഞ്ചവത്സര പദ്ധതിയിലൂടെ ലക്‌ഷ്യം വച്ച വളർച്ചാ നിരക്കും നേടിയെടുത്ത വളർച്ചാ നിരക്കും താഴെപ്പറയുന്നവയിൽ ഏതാണ്? (LP School Assistant, 2017)
                      • (A)  8.1%, 6.5%          (B) 7.7%,7.4%
                      • (C) 8.1%, 7.7%         (D) 8.5%,7.1%


                        Eleventh Five Year Plan


                        • The period of 11th five year plan – 2007-2012. (Electrician (K.S.F.D.C), 2015)
                        • Inclusive growth എന്ന ആശയം ലക്ഷ്യമാക്കിയ ആദ്യ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏത് ? Eleventh Plan. (Civil Police Officer, 2022)
                        • ഭക്ഷ്യ വസ്തുക്കളുടെ സുസ്ഥിരതയ്ക്കു മുൻഗണ നൽകിയ പഞ്ചവത്സര പദ്ധതി – പതിനൊന്നാം പഞ്ചവത്സര പദ്ധതി. (LDC Pathanamthitta, 2013)


                        Twelfth Five Year Plan


                        • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്  – 2012-2017. (Beat Forest Officer (SR for ST only, 2022)
                          • Which is the period of 12th five year plan of India? 2012-2017. (Staff Nurse Grade II, 2017)
                        • In which year the Twelfth Five year plan started? 2012. (Civil Excise Officer, 2017)
                        • Which Five Year Plan ended in 2017? Twelfth. (Junior Instructor (Stenographer & Secretarial Assistant) Industrial Training 2018)
                          • The 12th Five Year Plan completed its term in  –  March 2017. (Naval Architect, 2018; Agronomist, 2018)
                          • The period of 12th Five Year Plan belongs  –  2012-2017. (Lab Technician GR II/Lab Assistant Grade II- Animal Husbandry, 2015)
                        • The 12th Five Year Plan gave emphasis on  –  Substainable development. (Jr. Instructor Horticulture, 2017)
                          • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യം എന്ത് ?സുസ്ഥിര വികസനം. (Attender Gr. II, 2018) 
                        • "Faster, More Inclusive and Substainable Growth" was the watchword of the  –  12th Five Year Plan. (Excise Inspector (Trainee), 2022)
                          • In India which Five Year Plan focussed upon the target of "Faster, more inclusive and Sustainable growth"? Twelfth Five Year Plan. (Junior Typist Clerk, 2023)
                        • The 12th Five Year Plan growth rate target is  8% per annum. (DTP Operator, 2017)**
                        • The 12th Five Year Plan aims at a growth rate of  9%. (Aricultural Assistant Grade III, 2018)**
                        • Fifth annual plan of 12th five year plan expired on – 2016-2017. (Department Test, General Paper on Legal Procedure, 2022)
                        • In which Five year Plan, National Organ Transplant Programme aims to improve access to the life transforming transplantation for needy citizen of our country? 12th Five Year Plan.
                        •  (HSST History (Jr), 2024)
                        • 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യങ്ങൾ? (Civil Excise Officer, 2023)
                          1. സുസ്ഥിര വികസനം.
                          2. മുഴുവൻ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കൽ.
                          3. വിദ്യാലയങ്ങളിലെ ലിംഗ അസമത്വം കുറയ്ക്കുക 
                          4. ഇവയെല്ലാം 

                         Refer: Five Year Plans of India for more details...

                        Other Statement Questions


                        • 1954-1964 കാലഘട്ടത്തിനിടയ്ക്കു എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട്? 5.  (LDC Prelims Stage 4, 2023)
                        • Which of the following statements is/are correct about Indian Planning? (Junior Manager (Accounts), 2022)
                          • (i) India adopted the Soviet Model Five Year Plans.
                          • (ii) Second Five Year Plan was based on the ideas of Mahalanobis.
                          • (iii) Planning Commission was set up with Prime Minister as its chairperson
                            • (A) Ongy (i) & (ii)             (B) All of the Above (i), (ii) & (iii)
                            • (C) Only (iii)                     (D) Only (i)
                        • താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത് ഏവ? (Drawing Teacher, High School, 2022)
                          1.  1950-ൽ ആസൂത്രണ കമ്മീഷൻ രൂപീകരിചു. 
                          2.  1960-ൽ ഓപ്പറേഷൻ ഫ്ലൂട് എന്ന ഗ്രാമവികസന പരിപാടിക്ക് തുടക്കം കുറിച്ചു.
                          3.  1950-ലാണ് ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്. 
                          4.  ബോംബയിലെ കർഷകർ തയാറാക്കിയ പദ്ധതിയാണ് ബോംബെ പദ്ധതി എന്നറിയപ്പെടുന്നത്. 
                          • A) 1 & 4     B) 1 & 3      C) 2 & 3       D) 1,2,4
                        • ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപെട്ടു താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?  (Assistant Prison Officer, 2023) 
                          1. ആസൂത്രണ കമ്മീഷൻ 1950-ൽ സ്ഥാപിച്ചു.  
                          2. ഒന്നാം പഞ്ചവത്സര പദ്ധതി കാർഷികമേഖലക്കു പ്രാധാന്യം നൽകി. 
                          3. ഇപ്പോൾ (2022-23) പതിനാലാമത്‌ പദ്ധതിയാണ് നടക്കുന്നത്. 
                          4. 'സമത്വം' പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. 
                          • A) 1,2 ശരിയാണ്   B) 2,3,4  ശരിയാണ്   C) 1,2,4 ശരിയാണ്  D) 1,2,3,4  ശരിയാണ്   
                        • Which of the following is/are rightly paired? (Computer Operator (Degree Level Main), 2023)
                          • (i)   Vth Five Year Plan     -  Removal of Poverty and Self Reliance
                          • (ii)  XI th Five year Plan   -  Inclusive Growth
                          • (iii) XIIth Five Year Plan  -  Faster, Sustainable and More Inclusive Growth
                          • (iv) Ninth Five Year Plan                  (d) Growth with Equality
                          • (A) Only (i) & (ii)     (B) Only (ii) and (iii)     (C) Only (iii)      (D) All of these
                        • സ്വതന്ത്ര ഇന്ത്യയുടെ 'പ്ലാൻ ഹോളിഡേ'യുടെ കാലഘട്ടം  1966-69. (Warden, 2009)
                        • Match the following five year plan with their objectives : (Research Officer, 2021)
                          • (i) Third Five year Plan                    (a) Attainment of Self Reliance
                          • (ii) Fourth Five Year Plan                 (b) Growth with Stability
                          • (iii) Fifth Five Year Plan                   (c) Make a self-reliant generating Economy
                          • (iv) Ninth Five Year Plan                  (d) Growth with Equality
                          • (A) (i)-(a); (ii)-(b) ; (iii)-(c); (iv)-(d)      (B) (i)-(c); (ii)-(b) ; (iii)-(a); (iv)-(d)
                          • (C) (i)-(d); (ii)-(c) ; (iii)-(a); (iv)-(b)      (D) (i)-(b); (ii)-(d) ; (iii)-(a); (iv)-(c)
                        • Given below are two statements, one labelled as Assertion (A) and other labelled as Reason (R). Select your answer from the codes given below:  (LD Typist, 2023)
                          • Assertion (A) : The government of India declared “Devaluation of Rupee” to increase the exports of the country.
                          • Reason (R) : Due to the failure of the Third Plan the government was forced to declare “plan holidays” from 1966 to 1967, 1967-68 and 1968-69.
                            • A) Both (A) and (R) are true and (R) is the correct explanation of (A)
                            • B) Both (A) and (R) are true but (R) is not the correct explanation of (A)
                            • C) (A) is true but (R) is false
                            • D) (A) is false but (R) is true
                        • താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായി ചേരുംപടി ചേരുന്നത് ? (Armed Police Sub Inspector, 2023)
                        1. ഹാരോൾഡ്-ഡോമർ – ആദ്യ പഞ്ചവത്സര പദ്ധതി 
                        2. മഹലനോബിസ് മോഡൽ – രണ്ടാം പഞ്ചവത്സര പദ്ധതി 
                        3. ദ്രുതവും കൂടുതൽ ഉൾകൊള്ളുന്നതുമായ വളർച്ച –   പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി
                        4. ഡി. പി. ധാർ മോഡൽ – അഞ്ചാം പഞ്ചവത്സര പദ്ധതി.
                        (A) Only 1, 2 & 3  (B) Only 2, 3 & 4   (C) Only 3,4 & 1   (D) Only 4,1 & 2
                                    • ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുടെ വിലയിരുത്തൽ സംബന്ധിച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ  ഏതാണ് ശരിയായത്? (Sub Inspector of Police, 2022)
                                      • I) രണ്ടാം പഞ്ചവത്സര പദ്ധതി വലിയ വിജയമായിരുന്നു, വിദേശനാണ്യ  കരുതൽ ക്ഷാമം ഉണ്ടായിട്ടും 
                                      • II) വേജ് ഗുഡ് മാതൃക അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടാം പദ്ധതി 
                                      • III) ഉൽപാദന ലക്ഷ്യങ്ങൾ കൂടുതൽ പൂർത്തീകരിച്ചതിനാൽ ഒന്നാം പദ്ധതി വൻ വിജയമായിരുന്നു 
                                        • A) I ഉം  III മാത്രം  B) III മാത്രം  C) II ഉം  III മാത്രം   D) I മാത്രം  
                                                      • Among the major objectives of some Five year Plans in India, which one is in a correct (ascending/chronological) order? (Degree Level Prelims, Stage I, 2021)
                                                        • (i) Inclusive growth                           (ii) Rapid industrialization  
                                                        • (iii) Agricultural development           (iv) Poverty eradication

                                                          • A) (iii), (ii), (i), (iv)                B) (iii), (ii), (iv), (i)  
                                                          • C) (ii), (iii), (iv), (i)                D) (iii), (iv), (ii), (i)

                                                      ** As given in the provisional and final answer keys.

                                                      We'll keep this topic "Previous PSC Questions on Five Year Plans" up to date when we come across new question papers in the future.

                                                      Thanks for reading!!!