This post is a collection of some of the most frequently asked Kerala PSC questions on the topic of 'The Dutch: Arrival of Europeans' from previous year question papers.
Previous Year Repeated PSC Questions on The Dutch: Arrival of Europeans
- The Dutch East India Company started in – 1602. (Tradesman (Electrical)Technical Education 2018)
- Who were known as the 'Lanthakkar' in Malayalam history? The Dutch. (Assistant Jailer Grade I (NCA), 2019)
- ലന്തക്കാർ എന്നറിയപ്പെടുന്നത് – ഡച്ചുകാർ. (Mazdoor(Electricity Worker)-KSEB, 2011)
- ഡച്ചുകാർ കേരളത്തിൽ ആരുമായാണ് ആദ്യം വ്യാപാര കരാർ ഉണ്ടാക്കിയത് ? സാമൂതിരി.
- The dutch Captain who entered into the trade agreement with the Zamorin in 1604 was – Vander Gohen. (Degree Level Prelims Stage II, 2024)
- 1663-ൽ കൊച്ചി പിടിച്ചടക്കിയ വിദേശ ശക്തി – ഡച്ചുകാർ. (Degree Level Prelims, Stage II, 2022)
- The Jesuit Missionaries had arrlved in Kerala during the time of – The Dutch. (Lecturer in Physical Education, 2018)
- താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക (Medical Photographer, 2021)
- ഡച്ചുകാർ കേരളത്തിന് നൽകിയ മഹത്തായ സംഭാവനയാണ് ഹോർത്തൂസ് മലബാറിക്കസ്.
- കുഷ്ഠരോഗികൾക്കായി പള്ളിപ്പുറത്തു ഡച്ചുകാർ ഒരു ആശുപത്രി ആരംഭിച്ചു.
- ഡച്ചുശക്തി ഇന്ത്യയിൽ അധഃപതിക്കാനുള്ള പ്രധാനകാരണം ഇംഗ്ലീഷ് ആഗമനം ആണ്.
- 1592 -ൽ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ടത്.
- ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതിൽ ഏതാണ് ? (Assistant Salesman, 2021)
- A) കിഴക്കേ ആഫ്രിക്ക B) പടിഞ്ഞാറേ ആഫ്രിക്ക C) ഇന്തോനേഷ്യ D) മലേഷ്യ
Battle of Colachel
- കേരളത്തിൽ ഡച്ചുകാരുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധം – കുളച്ചൽ യുദ്ധം. (LDC, 2014)
- കുളച്ചൽ യുദ്ധം നടന്ന വർഷം – 1741. (Village Extension Officer, 2014)
- കൊളച്ചൽ യുദ്ധം നടന്നത് ആരൊക്കെ തമ്മിൽ? മാർത്താണ്ഡ വർമ്മയും ഡച്ചുകാരും. (Degree Prelims Stage II, 2023)
- കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂറിനോട് ഏറ്റുമുട്ടിയത് – ഡച്ചുകാർ. (Attender (SR for ST only), 2014)
- കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി – മാർത്താണ്ഡ വർമ്മ. (LGS Main, 2021)
- In the battle of Colachel in 1741 the army of Travancore defeated? The Dutch. (SECRETARY, BLOCK PANCHAYAT RURAL DEVELOPMENT, 2018; Welfare Officer Gr.II-Jail, 2019)
- 1741-ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡ വർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ്? ഡച്ച്കാർ. (University Assistant, 2019)
- Which foreign force were defeated by Marthanda Varma at Kolechal in 1741? The Dutch. (Senior Lecturer/Lecturer In Neurosurgery/Gynecology, 2016)
- In which battle Marthanda Varma defeated Dutch army? Kulachel. (Vocational Teacher Office Secretaryship, 2017)
- രാമയ്യൻ ദളവ 'ഡിലൻനോയ്, ഡോണായി'എന്ന രണ്ട് യൂറോപ്യൻ കപ്പിത്താന്മാരെ തടവുകാരാക്കിയത് ഏത് യുദ്ധത്തിലാണ്? കുളച്ചൽ യുദ്ധം. (Boat Lascar, 2014)
- Who was known as 'Valiya Kappithan'? De Lannoy. (Lecturer in History, 2014)
- The Dutch captain who was later made the 'Valia kappithan' of Marthanda Varma's army? D. Lannoy. (Live Stock Inspector Gr II, 2014)
- Who built Udayagiri Fort? Marthanda Varma. (Aeromodelling Helper/Sergeant, 2017)
- Important facts relating to Marthanda Varma’s Battle of Colachel. (Data Entry Operator, 2022)
- i. The Battle of Colachel was the battle between the Dutch and Marthanda Varma.
- ii. The Dutch wanted to seize power in Anchikaymal (Ernakulam area) Vadakkumkoor.
- iii. The Dutch received much-needed military assistance from Batavia.
- iv. On May 22, 1743, a comprehensive peace treaty was signed by Marthanda Varma and Commander Reneccasirsum at Mavelikkara.
- A) Only iii is correct B) Only ii and iii are correct C) Only i, ii, iii are correct D) Only i, ii, iv are correct
- Consider the following statements : (Sr. Superintendent/Assistant Treasury Officer, 2022)
- The legendary ruler Marthanda Varma won a decisive victory against the Dutch which was
- i. The most fearsome military and colonial power of the time.
- ii. A quasi-government in Travancore.
- iii. A trading company.
- iv. The ruler of Kerala.
- Which of the statements given above is/are correct ? Select the answer using the options given below.
- A) Only ii B) Only i C) Only ii and iii D) Only iv
- In 1753 Treaty of Mavelikara was signed by Marthanda Varma with? Dutch. (Range Forest Officer (By Transfer) Prelims, 2023)
Dutch Contributions to Kerala
Palaces & Forts
- Bolgatty Palace was built by – The Dutch. (Junior Superintendent (P&A), 2016)
- ബോൾഗാട്ടി പാലസ് നിർമ്മിച്ചത് – ഡച്ചുകാർ. (LGS Palakkad, 2010)
- എറണാകുളം ജില്ലയിലെ ബോൾഗാട്ടി കൊട്ടാരം പണിതത് ഡച്ചുകാരായിരുന്നു. ഇത് ഏത് വർഷം? 1744. (
- 1744 -ൽ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ച വിദേശ ശക്തി – ഡച്ചുകാർ. (Driver Grade II HDV, 2014)
- കൊച്ചിയിലെ ഡച്ച് പാലസ് പണികഴിപ്പിച്ചത് ആരായിരുന്നു? പോർച്ചുഗീസുകാർ. (LDC 2006)
- ലന്ത കൊട്ടാരം എന്ന അപാര നാമത്തിലറിയപെടുന്ന കൊട്ടാരം എവിടെയാണ്? മട്ടാഞ്ചേരിയിൽ.
- 1789 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവ ദാസ് ഡച്ചുകാരിൽ നിന്നും വിലക്ക് വാങ്ങിയ കോട്ട - കൊടുങ്ങലൂർ കോട്ട. (LP School Assistant, 2017)
Horthus Malabaricus
- Ayurvedic Medicinal book "Hortus Malabaricus" was written under the patronage of which country ? The Dutch. (Junior Instructor (Fruit & Vegetable Processing) Industrial Training, 2018)
- ’Hortus Malabaricus’was the contribution of - Dutch. (Assistant (SR for SC/ST only), Finance, 2015; CINI Assistant-Unit Boy (NCA), 2014)
- Hortus Malabaricus, a monumental work on Botany is the contribution of - Dutch. (Junior Instructor(Electrician), 2017)
- The famous scientific book “Horthus Malabaricus” published by - Dutch. (Sergeant, 2018)
- മലബാറിന്റെ പൂന്തോട്ടം എന്നർത്ഥമുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം ആരുടെ സംഭാവനയാണ്? ഡച്ചുകാർ. (Peon, KSDC 2014)
- 'Keralaaraamam' was the contribution of – Dutch. (Lab Technician GR II, 2015)
- ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ഡച്ചുകാർ എഴുതിയത് ഏത് ഭാഷയിലാണ്? ലാറ്റിൻ ഭാഷ. (Gardener Grade II, 2018)
- In what languages Horthus Malabaricus was published? (HSST (Junior) Sanskrit, 2023)
- (1) Latin (2) Arabic (3) Greek (4) Hebrew
- (5) Malayalam (6) Tamil (7) Sanskrit
- (A) (1), (2), (3), (4), (5) (B) (1), (2), (5), (7)
- (C) (2), (3), (4), (7) (D) (1), (2), (3), (6), (7)
- ഹോർത്തൂസ് മലബാറിക്കസ് എന്ന കൃതി പ്രസിദ്ധീകരിച്ചത് എവിടെ നിന്നാണ് ? ആംസ്റ്റർഡാമിൽ നിന്ന്. (LDC Thrissur, 2005)
- ഹോർത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത്? ഹെൻഡ്രിക് വാൻറീഡ്. (LDC Alappuzha, 2013; LDC Alappuzha, 2014)
- ഇട്ടി അച്യുതനുമായി ബന്ധപ്പെട്ടത് – ഹോർത്തൂസ് മലബാറിക്കസ്. (LDC Wayanad, 2014)
- ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം മലയാളത്തിക്ക് തർജ്ജിമ ചെയ്തതാര്? കെ.എസ്. മണിലാൽ. (LDC Alappuzha, 2007)
- ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പ്രധാനമായും പ്രതിപാദിച്ചിട്ടുള്ളത് എന്തിനെപ്പറ്റിയാണ് ? മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി. (LDC Kannur, 2005)
- താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം കണ്ടെത്തുക. (Village Extension Officer, 2021)
- കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ചു എഴുതിയ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്.
- ഡച്ച് ഗവർണ്ണർ ആയ വാൻറീഡ് ആണ് ഈ ഗ്രന്ഥം രചിച്ചത്.
- ഈ ഗ്രന്ഥത്തിനു അനുബന്ധമായി തയ്യാറാക്കിയതാണ് പ്രയോഗസമുച്ചയം
- 1678നും 1703നും ആംസ്റ്റർഡാമിൽ നിന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത്.
- A) 4, 3, 2 B) 2, 3, 4 C) 1, 2, 4 D) 1, 2, 3
- Which among the following is/are not correct regarding Hortus Malabaricus? (Tahilsdhar, 2022)
- Itti Achuthan, Ranga Bhat, Appu Bhat and Vinayaka Bhat associated with the project of compiling the text.
- The work was published from Lisbon.
- The book deals with the recipe of Malabar food items.
- The work was compiled under the patronage of Admiral Van Rheede.
- (A) Only 1 and 2 (B) Only 2 and 4 (C) Only 2 and 3 (D) All of the Above (1, 2, 3 and 4)
Thanks for reading!!!
2 Comments
thanks
ReplyDeleteMind blowing
ReplyDeletePost a Comment