This post is a collection of some of the most frequently asked Kerala PSC questions on the topic of 'The Indus & its Tributaries' from previous year question papers.
Previous Year Repeated PSC Questions on The Indus & its Tributaries
- ഹിമാലയൻ പർവ്വതനിരകളിൽ നിന്നുത്ഭവിച്ചു ഇന്ത്യയിലൂടെ ഒഴുകുന്ന നദി കണ്ടെത്തുക (Peon cum Watcher (SR for SC/ST), 2014)
- (A)സിന്ധു (B) നർമ്മദ (C) കാവേരി (D) കൃഷ്ണ
- സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ? (Assistant Prison Officer 2018)
- (A) ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.
- (B) ടിബറ്റിലെ മാനസ സരോവർ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്നു.
- (C) ജമ്മു കാശ്മീരിലൂടെ ഒഴുകുന്നു.
- (D) ഝലം ഒരു പോഷക നദിയാണ്.
- The only Himalayan river which finally falls into the Arabian sea – Sindhu. (Kerala Hight Court Assistant, 2021)
- ഇന്ത്യയിലെ ഒരു നദിയുടെ അഞ്ചു പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണത്? സിന്ധു. (LDC Sainik Welfare, 2015)
- പഞ്ചാബിലൂടെ ഒഴുകാത്ത നദി? (LDC by Transfer, 2011)
- (A)രവി (B) ബിയാസ് (C) ഗംഗ (D) സിന്ധു
- ഹിമാലയ പർവ്വത രൂപീകരണ പ്രക്രിയയുടെ ഫലമായി അപ്രത്യക്ഷമാകുകയും ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയുന്ന നദി – സരസ്വതി നദി. (LDC Palakkad, 2014)
- Which river was considered as sacred by the Vedic Aryans? Saraswati. (Assistant/Auditor, 2015)
- സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം – ചില്ലാർ. (10th Level Prelims, 25.2.2021)
- ചുവടെ തന്നിരിക്കുന്ന നദികളിൽ അറബിക്കടലിൽ പതിക്കുന്നവ ഏതൊക്കെ? (10th prelims, 2022)
- i) സിന്ധു ii) മഹാനദി iii) നർമ്മദ iv) പെരിയാർ
- (A) i, iv എന്നിവ (B) i, iii, iv എന്നിവ (C) i, ii, iii എന്നിവ (D) i, ii, iii, iv (എല്ലാ നദികളും)
- ഏത് നദിയുടെ തീരത്താണ് ഇന്ത്യൻ പൗരാണിക സംസ്കാരം ഉടലെടുത്തത് ?സിന്ധു നദി. (LDC Palakkad, 2014)
- Which Indus Valley site has been known as Mound of the Dead? Mohenjodaro. (Deputy Collector, 2019)
- Which was the first discovered site of the Indus Valley Civilization? Harappa. (Junior Instructor – Stenographer & Secretarial Assistant (English) Dept. Industrial Training, 2018)
- മോഹൻജൊദാരോ എന്ന ഹാരപ്പൻ നാഗരികതയിലെ നഗരം ഇന്ന് സ്ഥിതി ചെയ്യുന്നതെവിടെ? പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാനാ ജില്ലയിൽ. (HSA Social Science, 2022)
- താഴെപ്പറയുന്നവയിൽ ഏതാണ് സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമല്ലാത്ത സ്ഥലം ? (Drawing Teacher, 2023) പാടലീപുത്രം.
- ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – വൂളാർ തടാകം. (LGS Kollam, 2010)
- വൂളാർ തടാകം ഏത് സംസ്ഥാനത്താണ്? ജമ്മു കാശ്മീർ. (Village Field Assistant Revenue, 2017; LD Typist 2012)
- ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനം ഏത് ? രാജസ്ഥാൻ. (Boat Deckman, 2017)
- കാർഗിൽ ഏത് നദിക്കരയിലാണ് ? സുരു. (LDC Malappuram, 2011)
- Chutak Hydro-Electric project being constructed by NHPC in Kargil is on the river – Suru. (Civil Police Officer/Women Police Constable, 2018)
- ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ്? സിന്ധു. (10th prelims, 2021)
- Identify the pair which is not correctly matched : (Deputy Districy Education Media Officer, 2022)
- (A) Punjab Himalaya : Indus and the Satluj River
- (B) Nepal Himalaya : Indus and the Kali river
- (C) Kumaon Himalaya : Satluj and the Kali river
- (D) Assam Himalaya : Tista to Brahmaputra river
The Tributaries of the Indus
- സിന്ധുവിന്റെ പോഷക നദി അല്ലാത്തത്? (Police Constable IRB 2016; Villageman, 2007)
- (A) യമുന (B) ചിനാബ് (C) സത്‌ലജ് (D) രവി
- താഴെപ്പറയുന്നവയിൽ സിന്ധുവിന്റെ പോഷക നദി അല്ലാത്തത് ഏത് ? (LGS Kannur, 2014)
- (A) ചിനാബ് (B) ബിയാസ് (C) കോസി (D) ഝലം
- Among the following which river is not a tributary of Indus? (Junior Instructor – Stenographer & Secretarial Assistant (English) Dept. Industrial Training, 2018)
- (A) Gomti (B) Jhelum (C) Chenab (D) Sutlej
- Which of the following group of rivers originated from Himachal Mountain ? (Legal Assistant Grade II, 2022)
- (A) Ravi, Chenab and Jhelum
- (B) Satlej, Beas and Chambal
- (C) Beas, Ravi and Chenab
- (D) Chambal, Jhelum and Satlej
- Following is the list of rivers originating from India and flows to Pakistan. Find out the wrong group. (LD Typist, 2023)
- Jhelum, Chenab, Ravi, Beas
- Jhelum, Chenab, Ravi, Sutlej
- Jhelum, Brahmaputra, Ravi, Sutlej
- 4Jhelum, Brahmaputra, Ravi, Kaveri
- A) 1 and 2 B) 1 only C) 4 only D) 3 and 4
Chenab
- സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി – ചിനാബ്. (10th Level Prelims, 06/03/2021)
- On Which river the Baglihar Hydropower project is located? Chenab. (Administrative Officer, KSRTC, 2015)
- Match the following : (Assistant Director of National Savings, 2022)
- List – I List – II
- a. Chenab I. Tsangpo
- b. Chambal II. Dhuan Dhar Falls
- c. Brahmaputra III. Bara Lacha Pass
- d. Narmada IV. Badland topography
- Codes :
- A) a – IV b – III c – I d – II
- B) a – III b – IV c – I d – II
- C) a – II b – I c – IV d – III
- D) a – I b – IV c – III d – II
- The world’s highest railway bridge is recently being constructed in India above which of the following rivers? (University Assistant, 2023)
- A) Sutlej B) Beas C) Chenab D) Ravi
Ravi
- ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം – രവി. (10th Level Prelims, 13/03/2021)
- Shahpur Kandi dam Project situated at the Punjab – Jammu and Kashmir border is located on – The Ravi River. (Marketing Organizer (Main Exam) 2024)
Jhelum
- Whose army did Alexander, the Greek ruler confront on the banks of the river Jhelum? Porus. (SSC CHSL, 2015)
- Uri Dam is constructed across the river – Jhelum. (Company/Corporation Assistant & Assistant Information Officer, 2018)
- The ‘Tulbul Project’ is located in the river – Jhelum. (Forester (Section Forest Officer) – Forest / Civil Excise Officer – Excise, 2019)
Beas
- ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ പ്രധാന നദി ഏതാണ് ?ബിയാസ്. (Junior Assistant/Cashier KSEB-2009)
- പോംഗ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?ബിയാസ്. (Store Keeper, LD 2011)
Sutlej
- The tributary of lost river Saraswati – Sutlej. (University Assistant, 2019)
- The longest tributary of Indus which flows through India – Sutlej. (Lab Technical Assistant Physiotherapy, 2017)
- Which of the following rivers was part of the ancient “Saptasindu”? (Dental Hygienist Grade II, Medical Education, 2016)
- (A) Yamuna (B) Ganga (C) Sutlej (D) Godavari
- സത്‌ലജ് നദിക്കും കാളി നദിക്കും ഇടയിലുള്ള ഭാഗം താഴെ പറയുന്നതിൽ ഏതാണ്? (LP School Assistant (Malayalam), 2017)
- (A) പഞ്ചാബ് ഹിമാലയം (B) കുമയൂൺ ഹിമാലയം (C) നേപ്പാൾ ഹിമാലയം (D) അസം ഹിമാലയം
- ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ ഭക്രാനംഗൽ ഏത് നദിക്കു കുറുകെയാണ് ? സത്‌ലജ്. (LGS Kottayam, 2007)
- ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്? സത്‌ലജ്. (Village Field Assistant Revenue, 2017)
- Bhakranangal Dam is on the river – Sutlej. (Civil Excise Officer(Women Excise Guard) 2014)
- In which river Bhakranangal Dam is situated? Sutlej. (Assistant, Universities of Kerala, 2016)
- ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? സത്‌ലജ്. (Driver, 2023)
- ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? ഹിമാചൽ പ്രദേശ്. (Assistant Prison Officer (NCA), 2017)
- ഭക്രാ ഡാം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? പഞ്ചാബ്. (Khadi & Village Industrial Assistant, 2008)
- ഒന്നാം പഞ്ചവത്സര പദ്ധതി കാലത്തു നിർമിച്ച അണക്കെട്ട് – ഭക്രാനംഗൽ. (LDC Thrissur, 2011)
- ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു? ഹാർവിപ്ലോകം. (Plus Two Level Prelims, 2021)
- Name the river that feeds the canal system of the Bhakra Nangal Project – Sutlej. (First Grade Draftsman/Overseer - Civil, 2016)
- The Sutlej-Yamuna Link Canal(SYL)controversy is associated with the states between – Punjab and Haryana. (Junior Instructor (Wireman) Industrial Training, 2016)
- The Naphtha Jhakri Dam is built across _____in Himachal Pradesh – Sutlej. (Forester (Section Forest Officer) – Forest / Civil Excise Officer – Excise, 2019)
Thanks for reading!!!
Post a Comment
Post a Comment