Malayalam Literature Questions | Part 13

 

Malayalam Literature Questions | Part 13

This is the thirteenth edition of 25 Malayalam Literature Questions for the upcoming Kerala PSC 10th, plus two as well as degree-level preliminary and main exams.

This post is focussed on the well-known malayalam writer, Thakazhi Sivasankara Pillai and the majority of these questions are compiled from previous years' PSC question papers, current affairs, and PSC Bulletins.



  • 'കുട്ടനാടിന്റെ കഥാകാരൻ' എന്നറിയപ്പെടുന്നതാരാണ്?
  • തകഴി ശിവശങ്കരപ്പിള്ള.

  • 'കുട്ടനാടിന്റെ ഇതിഹാസകാരൻ' എന്ന് വിശേഷിപ്പിക്കുതാരാണ്?
  • ➤ തകഴി ശിവശങ്കരപ്പിള്ള.

  • 'കേരള മോപ്പസാങ് ' എന്നറിയപ്പെട്ട എഴുത്തുകാരൻ ?
  • ➤  തകഴി ശിവശങ്കരപ്പിള്ള.

  • തകഴിയുടെ ആത്മകഥ ?
  • ➤ ഓർമയുടെ തീരങ്ങളിൽ.

  • 'ഓർമകളുടെ ആൽബം' ആരുടെ ആത്മകഥയാണ് ?
  • ➤ മലയാറ്റൂർ രാമകൃഷ്ണൻ.

  • തകഴിയുടെ മറ്റു ആത്മകഥകൾ ?
  • ➤ എന്റെ ബാല്യകാല കഥ, എന്റെ വക്കീല്‍ ജീവിതം.

  • ആദ്യമായി പ്രസിദ്ധീകരിച്ച തകഴിയുടെ നോവൽ?
  • ➤ ത്യാഗത്തിനു പ്രതിഫലം (1934).

  • തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമായത്?
  • ➤ രണ്ടിടങ്ങഴി.

  • രണ്ടാമതായി ഏഴുത്തച്ഛൻ അവാർഡ് ലഭിച്ച സാഹിത്യകാരൻ?
  • ➤ തകഴി ശിവശങ്കരപ്പിള്ള (1994).

  • ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി ?
  • ➤ തകഴി ശിവശങ്കരപ്പിള്ള.

  • തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി ?
  • ➤ കയർ (1978).

  • തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠം കിട്ടിയ വർഷം ?
  • ➤ 1984.

  • 1946-ലെ പുന്നപ്ര-വയലാർ സമരം പ്രമേയമാക്കിയ തകഴിയുടെ നോവൽ ?
  • ➤ തലയോട് (1949).

  • തകഴി രചിച്ച ഏക നാടകം ?
  • ➤ തോറ്റില്ല (1945).

  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് (1980) അർഹമായ തകഴിയുടെ നോവൽ?
  • ➤ ചെമ്മീൻ.

  • 1965-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച തകഴിയുടെ നോവൽ?
  • ➤ ഏണിപ്പടികൾ.

  • കുട്ടനാടൻ കർഷകത്തൊഴിലാളികലുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന തകഴിയുടെ നോവൽ?
  • ➤ രണ്ടിടങ്ങഴി.

  • തകഴിയുടെ പ്രസിദ്ധീകരിച്ച ആദ്യത്തെ കഥ ?
  • ➤ സാധുക്കള്‍ (1929).


  •  ആദ്യത്തെ തകഴി സാഹിത്യ പുരസ്‌കാരം ലഭിച്ചതാർക്ക്?
  • ➤ പ്രൊഫ.ജി. ബാലചന്ദ്രൻ (തകഴിയുടെ സർഗപദങ്ങൾ).

  • തകഴി സാഹിത്യ പുരസ്‌കാരം ലഭിച്ച ആദ്യ വനിത?
  • ➤ ഡോ.എം. ലീലാവതി (2021).

  • തകഴിയുടെ അവസാനമായി പ്രസിദ്ധികരിച്ച നോവൽ ?
  • ➤ ഒരു എരിഞ്ഞടങ്ങൾ (1990).

  • 1948-ൽ പ്രസിദ്ധീകരിക്കപ്പെട്ട തകഴിയുടെ നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് കോരനും, ചിരുതയും. ഏതാണീ നോവൽ?
  • ➤ രണ്ടിടങ്ങഴി.

  • 'ഇശക്കുമുത്തു, ചുടലമുത്തു, പളനി, പിച്ചാണ്ടി, അലമേലു 'എന്നീ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന തകഴിയുടെ നോവൽ?
  • തോട്ടിയുടെ മകൻ.

  • 1956-ൽ തകഴി ശിവശങ്കരപ്പിള്ള എഴുതിയ 'ചെമ്മീൻ' എന്ന മലയാള നോവലിന്റെ ചലച്ചിത്രാവിഷ്കാരം നടത്തിയത് ആരാണ്? ?
  • ➤ രാമു കാര്യാട്ട് (1965-ൽ)

  • തകഴിയുടെ 'ചെമ്മീൻ' എന്ന നോവലിനെ നിശിതമായി വിമർശിച്ചുകൊണ്ടു് 'ചെമ്മീൻ - ഒരു നിരൂപണം' എന്ന പേരിൽ പുസ്തകം എഴുതിയ സാമൂഹിക പരിഷ്‌കർത്താവ് ?
  • ➤ ഡോ. വി.വി. വേലുക്കുട്ടി അരയൻ.

  • മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാളം (ദക്ഷിണേന്ത്യൻ) ചിത്രം ?
  • ➤ ചെമ്മീൻ.

  • 'ചെമ്മീൻ' എന്ന നോവലിന്റെ പശ്ചാത്തലം ആലപ്പുഴയിലെ പുറക്കാട് ബീച്ചാണ്. ചെമ്മീൻ എന്ന സിനിമയുടെ പശ്ചാത്തലം ചിത്രീകരിച്ചത് ?
  • ➤ നാട്ടിക ബീച്ച്, തൃശൂർ.

  • തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല ?
  • ➤ ആലപ്പുഴ.

Thanks for reading!!!