Repeated PSC Questions on Governors-General of India

Kerala PSC Questions on Governors-General of India

This post lists some of the previous years' repeated Kerala PSC questions on the Indian history topic 'Governor-Generals of India.'

Previous Year Repeated PSC Questions on  Governors-General of India


Robert Clive (1772-1785)

  • The battle of Plassey was fought between – Sirajuddaula and Robert Clive. (Microbiologist, 2017)
  • പ്ലാസി യുദ്ധം നടന്ന വർഷം? 1757. 
  • പ്ലാസി യുദ്ധത്തിൽ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തിയത് ആരായിരുന്നു? റോബർട്ട് ക്ലൈവ്. (10th Prelims, Stage V, 2021)
  • ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ബാബർ എന്നറിയപ്പെടുന്നത് – റോബർട്ട് ക്ലൈവ്. (LDC Palakkad, 2005)
  • ആത്മഹത്യ ചെയ്ത ബംഗാളിലെ ബ്രിട്ടീഷ് ഗവർണ്ണർ ആരായിരുന്നു?  റോബർട്ട് ക്ലൈവ്. (LDC Palakkad, 2003)

Governors-General of Bengal (1773-1828)

Warren Hastings (1772-1785)

  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ – വാറൻ ഹേസ്റ്റിംഗ്‌സ്. (Asst. Time Keeper 2008)
  • റെഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്? വാറൻ ഹേസ്റ്റിംഗ്‌സ്. (LDC Pathanamthitta, 2013)
  • റെഗുലേറ്റിംഗ് ആക്ട്  – 1773. (Male/Female Warden, 2018)
  • ബ്രിട്ടീഷ് ഗവർണ്ണർ ജനറലിനു കൂടുതൽ അധികാരം ലഭിച്ച നിയമം – 1773-ലെ റെഗുലേറ്റിംഗ് ആക്ട്. (Warden, 2015)
  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറലായി വാറൻ ഹേസ്റ്റിംഗ്‌സ് നിയമിതനായത് ഏതു ആക്ട് പ്രകാരമാണ്?  റെഗുലേറ്റിംഗ് ആക്ട്. (Male Warden, 2004)
  • 1773-ൽ കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ഗവർണ്ണർ ജനറൽ ആരായിരുന്നു? വാറൻ ഹേസ്റ്റിംഗ്‌സ്. (LDC Alappuzha, 2003)
  • Who introduced 'Izaredari system'? Warren Hastings. (Deputy General Manager, 2015)

 Lord Cornwallis (1786-1793)

  • ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് – കോൺവാലിസ്‌. (Night Watchman, 2011)
  • ഇന്ത്യയിൽ വ്യവസ്ഥാപിതമായ ഒരു സിവിൽ സർവീസ് തുടങ്ങിയത് ആരുടെ കാലത്താണ്? കോൺവാലിസ്‌. (LDC, 2006)
  • സെമിന്ദാരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏതു ഭാഗത്താണ്? കിഴക്കു. (LDC Ernakulam, 2006)
  • ശാശ്വത ഭൂനികുതി വ്യവസ്ഥയ്ക്ക് തുടക്കം കുറിച്ചത് ആര്? കോൺവാലിസ്‌ പ്രഭു. (Peon cum Watcher, 2014)
  • Permanent settlement introduced by – Lord Cornwallis. (Assistant Special Branch, Police, 2013, CINI Assistant Film Development Corp., 2014;  Typist Gr-II/ Steno Typist / Clerk-typist / Typist; 2015)
    • Permanent land Revenue settlement was introduced in Bengal by – Lord Cornwallis. (Assistant Grade (Company/Corporation), 2008; CINI Assistant- Unit Boy( NCA), Film Development Corporation, 2014)


Lord Wellesley (1798-1805)

  • ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത് ആര്? റിച്ചാർഡ്  വെല്ലസ്ലി. (Police Constable, 2015)
  • സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ – വെല്ലസ്ലി പ്രഭു. (Asst Prison Officer (NCA), 2017; LGS 2010)  
  • The Governor General who introduced the ‘Subsidiary Alliance System’ – Lord Wellesley.  (Livestock Inspector Gr. II/Poultry Asst./Milk Recorder/Store Keeper/Enumerator, 2014)
    • The Subsidiary Alliance system was introduced by – Lord Wellesley.  (Secretary, Block Panchayat 2018)
    • Who introduced the ‘Subsidiary Alliance System’? Lord Wellesley.  (Assistant Engineer (Electrical), Harbor Engineering, 2016; Junior Instructor (Machinist) 2018)
    • Which British Viceroy was related to Subsidiary Alliance System’? Lord Wellesley.  (Civil Excise Officer, 2017) 
    • Which British Viceroy was related to Subsidiary Alliance System?  (Civil Excise Officer 2017)
    • (A) Lord Elnborough (B) Lord Canning (C) Lord Wellesley (D) Lord Mount Batten
  • ടിപ്പുവിനെ യുദ്ധത്തിൽ തോൽപ്പിച്ച ബ്രിട്ടീഷ് പ്രഭു – വെല്ലസ്ലി. (LDC Kozhikode, 2005)
  • Fort William College at Calcutta was started by – Lord Wellesley.  (HSST History(Junior), Higher Secondary Education, 2018)


Governors-General of India (1828-1857)

  • ഏത് വർഷം പാസ്സാക്കിയ ചാർട്ടർ ആക്ട് അനുസരിച്ചാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം ഇന്ത്യയിൽ അവസാനിപ്പിക്കണം എന്നു തീരുമാനിച്ചത് ? 1813. (Female Warden, 2008)
  • ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്ന പേരിൽ അറിയപ്പെടുന്ന ഉദ്യോഗസ്ഥൻ എന്നു മുതലാണ് വൈസ്രോയിയായി അറിയപ്പെടാൻ തുടങ്ങിയത്? 1857 ഓഗസ്റ്റ്  2. (Warden, 2015)

Lord William Bentinck (1828-35)

  • സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ – വില്ല്യം ബെന്റിക്. (Pressman, 2012)
  • ഇന്ത്യയിൽ സതി നിർത്തലാക്കിയത് – 1829. (LDC Kollam, 2003)
  • Sati – the self immolation of the widows – was prohibited by law in Bengal in 1829 by the British Governor – William Bentinck.  (Assistant Auditor 2015) 
  • ബ്രിട്ടീഷ് ഗവണ്മെന്റ് പാസ്സാക്കിയ റെഗുലേഷൻ XVII എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? സതി നിരോധനം. (Civil Police Officer, 2018)
  • ഇന്ത്യയിൽ സതി നരബലി എന്നിവ നിർത്തലാക്കിയ ഭരണാധികാരി – വില്ല്യം ബെന്റിക് പ്രഭു. (KSEB Electricity Worker/Mazdoor, 2002)
  • ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷ പ്രചാരത്തിൽ കൊണ്ട് വന്ന ഗവർണ്ണർ ജനറൽ – വില്ല്യം ബെന്റിക്. (LDC, 2006)
  • ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി – വില്ല്യം ബെന്റിക്. (LDC, 2006)
  • ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള മാധ്യമം ഇംഗ്ലീഷ് ആക്കിയത് – ബെന്റിക് പ്രഭു. (LDC, 2005) 
  • പേർഷ്യന് പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭരണ ഭാഷയായി സ്വീകരിച്ച ഭരണാധികാരി  – വില്ല്യം ബെന്റിക്. (Female Warden, 2008)

Lord Charles Metcalfe (1834-1836)

  • Who was known as the liberator of Indian Press?  Charles Metcalfe.  (Caretaker Male 2018)
    • Liberator of Indian Press was –  Charles Metcalfe.  (Computer Programmer Cum Operator, Beverages Corporation, 2014)
    • Who was called the ‘Liberator of Indian Press’? Charles Metcalfe.  (HSST(Junior) History, Higher Education, 2018)


Lord Dalhousie (1848-56)

  • Father of Indian Railway is – Lord Dalhousie. (Women Police Constable, 2015)
  • The first Railway Line was opened from Bombay to Thane in 1853. Identify the Governor-General who introduced it – Lord Dalhousie. (Laboratory Technician  Kerala Dairy Development 2018)
    • Who was introduced Railway in India? Lord Dalhousie. (CINI Assistant- Unit Boy( NCA), Film Development Corporation, 2014)
  • The memorandum of August 3, ____ by Lord Dalhousie, is known as the ‘Charter of the Indian Forests’ – 1855. (Assistant Manager, Plantation Corporation, 2016)
  • Who passed the Widows Remarriage Act? Lord Dalhousie. (Lab Technical Assistant Computer Application, 2017)
  • 'A cherry that will drop into our mouth one day." Whose words are these? Lord Dalhousie. (Vocational Teacher Office Secretaryship, 2013)
    • 1857-ലെ കലാപത്തിൽ അവധിനെ 'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' ആയി വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ  – ഡൽഹൗസി പ്രഭു.  (LD Clerk, DEO, Plus Two Level Mains, 2023)


Lord Canning (1856–58) 

  • ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആര്? കാനിങ് പ്രഭു.  (Asst Prison Officer (NCA), 2017; SI 2018)  
    • ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി – ലോർഡ് കാനിങ്.  (LDC TVM, 2003; LDC Thrissur, 2003)
  • The First Viceroy of India after Queen’s proclamation – Lord Canning. (Assistant Pharmacist Civil Supplies Corporation, 2015)
  • വിക്ടോറിയ രാജ്ഞിയുടെ വിളംബരവുമായി ബന്ധപ്പെട്ട ആക്ട് ഏത്? 1858-ലെ ആക്ട്. (LDC Alappuzha, 2003)
  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവസാനത്തെ ഗവർണ്ണർ ജനറലും ആദ്യത്തെ വൈസ്രോയിയും – കാനിങ് പ്രഭു.  (LGS 2010)
  • The Governor-General who brought General Service Enlistment Act – Lord Canning. (Civil Police Officer 2018)
  • Who was the Governor General during the time of Sepoy Mutiny? Lord Canning. (Vocational Teacher Office Secretaryship, 2017)
    • First War of Indian Independence took place during the period of – Lord Canning. (Assistant Geologist, Mining & Geology, 2019)
  • ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ഏത് വൈസ്രോയിയുടെ കാലത്താണ്? കാനിങ്. (LDC Palakkad, 2005)
  • Who was the Governor General of India when the Vernacular Press Act was passed? Lord Lytton. (Assistant Professor in Pathology, 2018)

Lord Mountbatten

  • The first Governor-General of independent India was – Lord Mountbatten. (Overseer, 2015)
    • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ – മൗണ്ട് ബാറ്റൺ പ്രഭു. (Khadi Board LDC Prelims Stage 1, 2023)

Keep Reading: 

Thanks for reading!!!