Malayalam Literature Questions | Part I

Malayalam Literature Questions | Part I
This post includes the first set of the 25 Malayalam Literature questions for the upcoming PSC degree level exam. 

Most of the questions included in the section are from previous year PSC question papers.
  • "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്നാരംഭിക്കുന്ന പ്രാര്‍ഥന രചിച്ചതാര്‌?
  •  ➤ പന്തളം കേരളവര്‍മ

  • "വന്ദിപ്പിന്‍ മാതാവിനെ" എന്നാരംഭിക്കുന്ന ദേശഭക്തിഗാനം രചിച്ച കവി?

    വള്ളത്തോൾ

  • പ്രണാമം എന്ന കൃതിയുടെ രചയിതാവ്?

    എൻ. ബാലാമണിയമ്മ (1954) & സുഗതകുമാരി (1969)

  • കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

    എഴുത്തച്ഛൻ

  • ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

    ശാരദ

  • 'പാറപ്പുറത്ത്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    കെ. ഇ. മത്തായി

  • ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?

    ഉണ്ണായിവാര്യർ

  • പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ?

    തലയോട്

  • ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?

    അമൃതം തേടി

  • കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?

    മരണ സർട്ടിഫിക്കറ്റ്

  • ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്?

    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

  • പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി?

    നല്ല ഭാഷ (കഞ്ഞിക്കുട്ടൻ തമ്പുരാൻ, 1891)

  • പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

    വള്ളത്തോൾ (സാഹിത്യമഞ്ജരി)

  • 'ജയ ജയ കോമള കേരള ധരണി...' എന്നു തുടങ്ങുന്ന ഗാനം രചിച്ചത്?

    ബോധേശ്വരൻ (1938)

  • ചങ്ങമ്പുഴയുടെ ആത്മകഥയുടെ പേര്?

    തുടിക്കുന്ന താളുകള്‍

  • ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍?

    കളിത്തോഴി

  • കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി?

    കല്ല്യാണസൗഗന്ധികം

  • പഴശ്ശിരാജയെക്കുറിച്ചുള്ള ചരിത്രനോവല്‍?

    കേരളസിംഹം (സര്‍ദാര്‍ കെ. എം. പണിക്കര്‍)

  • "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്തമായ വരികൾ എഴുതിയ കവി?

    അക്കിത്തം ("ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം")

  • കേരളത്തിലെ ആദ്യത്തെ മിസ്റ്റിക് കവി?

    ജി.ശങ്കരക്കുറുപ്പ്

  • ആദ്യത്തെ ചരിത്ര നോവൽ 'അക്ബർ' മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?

    കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

  • "കാക്കെ കാക്കേ കൂടെവിടെ" എന്ന നഴ്സറി ഗാനം രചിച്ചത് ആരാണ്?

    ഉള്ളൂർ എസ്. പരമേശ്വര അയ്യർ

  • മലയാളത്തിൽ ആദ്യത്തെ യാത്രാവിവരണം പ്രസിദ്ധീകരിച്ചത് ആരാണ്?

     തോമ കത്തനാർ

  • ഏത് വർഷമാണ് വി.ടി. ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ കൃതി 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്'എഴുതിയത്?

    ➤ 1929

  • ആരാണ് 'ഭക്തി മഞ്ജരി' എന്ന സംസ്കൃത പുസ്തകം എഴുതിയത്?

     സ്വാതി തിരുനാള്‍ രാമവർമ്മ

📌 കൂടുതൽ ചോദ്യങ്ങൾക്കായി: മലയാള സാഹിത്യം എന്ന പേജ് സന്ദർശിക്കുക.