Malayalam Literature

Malayalam Literature Questions for PSC exams
10th ലെവൽ, പ്ലസ് ടു ലെവൽ, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾക്കും, മെയിൻ പരീക്ഷകളായ LDC, LGS തുടങ്ങിയ വിവിധ കേരള പിഎസ്‌സി പരീക്ഷകൾക്കായി തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ 'മലയാള സാഹിത്യ ചോദ്യങ്ങൾ' എന്ന ഈ ഭാഗം വരെ അധികം പ്രയോജനം ചെയ്യുന്നതായിരിക്കും.

ഈ വിഭാഗത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും മുൻവർഷങ്ങളിലെ പി.എസ്‌.സി. ചോദ്യപേപ്പറുകളിൽ നിന്നും, പി.എസ്‌.സി. ബുള്ളറ്റിനുകളിൽ നിന്നും, അതുപോലെ തന്നെ മലയാള സാഹിത്യ മേഖലയിൽ അടുത്തിടെ ലഭിച്ച അവാർഡുകൾ പോലുള്ള സമകാലിക സംഭവങ്ങൾ നിന്നും മറ്റുമുള്ളവയാണ്.