Malayalam Literature Questions | Part 3

Malayalam Literature Questions | Part 3

This post comprises the third set of 25 Malayalam Literature Questions for the upcoming PSC degree level,  LDC, LGS examinations.

The great majority of the questions in this area are taken from previous year PSC question papers and PSC Bulletins.

  • 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ.'  ആരുടേതാണ് ഈ വരികൾ ?
  •            ➤ വള്ളത്തോൾ

  • 'കപട ലോകത്തിൽ ആത്മമയൊരു ഹൃദയമുണ്ടായതാനേൻ പരാജയം'  എന്നു പാടിയ കവി?
  •            ➤ ചങ്ങമ്പുഴ

  • 'കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം'  എന്നു പാടിയ കവി?
  •            ➤ കുഞ്ഞുണ്ണി മാഷ്

  • 'നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്നു വിശേഷിപ്പിക്കപ്പെട്ട കവി?
  •            ➤ ചങ്ങമ്പുഴ

  • ആദ്യത്തെ മലയാളം വ്യാകരണ പുസ്തകം?
  •            ➤ ലീലാതിലകം

  • 'ലീലാതിലകം' രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്?
  •            ➤ സംസ്കൃതം

  • ഏത് സ്വാതന്ത്ര്യസമരസേനാനിയുടെ ആത്മകഥയാണ്  'ജീവിതം ഒരു സമരം'?
  •            ➤ അക്കമ്മ ചെറിയാൻ

  • ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആരാണ്?
  •            ➤ അയ്യപ്പപ്പണിക്കർ 

  • മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവൽ?
  •            ➤ എന്റെ ഗീത

  • 'വിശ്വദർശനം' എന്ന കവിതയുടെ രചയിതാവ് ആരാണ്?
  •            ➤ ജി.ശങ്കരക്കുറുപ്പ്  

  • മലയാളത്തിൽ മഹാകാവ്യം എഴുതിയ ആദ്യ കവയിത്രി?
  •            ➤ മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ജ)

  • സിസ്റ്റർ മേരി ബനീഞ്ജയുടെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്?
  •            ➤ തോട്ടം കവിതകൾ

  • സിസ്റ്റർ മേരി ജോൺ തോട്ടത്തിന്റെ പ്രസിദ്ധമായ 'എന്റെ ലോക പരിത്യാഗം' എന്ന കൃതി 1928-ൽ ഏത് മാസികയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്?
  •            ➤ സദ്ഗുരു (അയ്യങ്കാളിയുടെ)

  • ഒ. ചന്തുമേനോന്റെ 'ശാരദ' എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ?
  •            ➤ സി. ആനപ്പായി

  • കേരള ചരിത്രത്തെ മുൻനിർത്തിയുള്ള മലയാള കൃതിയായ 'കേരള പഴമ' എഴുതിയത് ആരാണ്?
  •            ➤ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

  • ആരാണ് ആദ്യത്തെ എഴുത്തച്ഛൻ അവാർഡ്  ജേതാവ്?
  •            ➤ ശൂരനാട് കുഞ്ഞൻപിള്ള

  • തകഴി ശിവശങ്കരപിള്ളയുടെ ഏറ്റവും ദൈർഘ്യമേറിയ നോവൽ?
  •            ➤ കയർ

  • 'ഒരച്ചന്റെ ഓര്‍മ്മക്കുറിപ്പുകള്‍' ആരുടെ ആത്മകഥയാണ്?
  •            ➤ ഈച്ചരവാര്യര്‍

  • മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം ഏതാണ് ?
  •            ➤ ഭാഷാഭൂഷണം

  • ഭാഷാഭൂഷണം എഴുതിയത് ആരാണ്?
  •            ➤ എ. ആര്‍. രാജരാജ വര്‍മ്മ

  • 'ഒരച്ചന്റെ ഓര്‍മ്മക്കുറിപ്പുകള്‍' ആരുടെ ആത്മകഥയാണ്?
  •            ➤ ഈച്ചരവാര്യര്‍

  • അടിയന്തരാവസ്ഥയെ പശ്ചാത്തലമാക്കി മാധവിക്കുട്ടിയും കെ.എൻ. മോഹനവർമ്മയും ചേർന്ന് എഴുതിയ നോവൽ?
  •            ➤ അമാവാസി

  • ദ്വീപ് കഥാകാരൻ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ്? 
  •            ➤ ടി.എ. മുഹമ്മദ്കോയ

  • 'ദ്രാവിഡപാരമ്പര്യത്തിന്റെ കവി' എന്നറിയപ്പെടുന്ന  ആരാണ്? 
  •            ➤ കടമ്മനിട്ട രാമകൃഷ്ണൻ

  • 'ബദറുൽ മുനീർ' എന്ന ഖണ്ഡ കാവ്യം രചിച്ചതാരാണ്? 
  •            ➤ മോയിൻകുട്ടി വൈദ്യർ

📌 കൂടുതൽ ചോദ്യങ്ങൾക്കായി: മലയാള സാഹിത്യം എന്ന പേജ് സന്ദർശിക്കുക.

Thanks for reading !!!