PSC Repeated Questions: Right to Information Act (RTI)

Repeated Questions: RTI Act

This post is a compilation of frequently asked PSC questions on the Constitution and Polity topic, 'Right to Information Act (RTI),' from past years. 


Previous Year Repeated PSC Questions on  Right to Information act  (RTI)


Introduction 

  • 'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്നറിയപ്പെടുന്ന നിയമം ഏതാണ്? വിവരാവകാശനിയമം. (LDC Alappuzha, 2017)
    • 'ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്നറിയപ്പെടുന്ന നിയമം താഴെപ്പറയുന്നവയിൽ ഏതാണ്? (Assistant Prison Officer, 2023)
      • (A) മനുഷ്യാവകാശനിയമം        (B) ബാലാവകാശനിയമം  
      • (C) വിവരാവകാശനിയമം         (D)ബാലവേല നിരോധനനിയമം
  • Name the First country to pass the Right to Information Act – Sweden. (Clerk-Typist, 2017)
    • Which country passed the rights to information Act first? Sweden. (Police Constable, 2015)
    • Which is the first nation in the world to implement the R.T.I.?  Sweden.  (Assitant Engineer Electrical, 2018)
    • Which was the first country in the world to have enacted a legislation for providing for citizens RTI? Sweden. (HSST Geology. 2018)
  • Indian citizens have the right to information because of – (Nurse Gr II Ayurveda, 2016)
    • (A) Judgement of Supreme Court
    • (B) Implementation of international laws by Indian Government
    • (C) All states adopted agree to implement the act
    • (D) A law passed by the Parliament of India
  • വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം? 2005. (LGS 2018; Khadi Board LDC Prelims Stage 1, 2023)
    • In which year the RTI Act came into force? 2005.  (Department Test, General Paper on Legal Procedure, 2021)
    • വിവരാവകാശനിയമം പാസ്സാക്കിയ വർഷം – 2005. (Police Driver, 2018; Salesman 2017; LDC 2017)
    • വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷം – 2005. (10th Prelims Stage IV, 2022; Fireman Driver, 2017; LDC 2017)
    • വിവരാവകാശത്തിന് വഴിയൊരുക്കിയ നിയമനിർമ്മാണം നടപ്പിലാക്കിയ വർഷം  – 2005. (Forest Driver 2018)
    • ഇന്ത്യയിൽ വിവരാവകാശ നിയമം  നിലവിൽവന്ന വർഷം – 2005. (Tradesman, 2018)
    • 2005-ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം – വിവരാവകാശ നിയമം. (Ayah, 2018)
    • ഇന്ത്യൻ പാർലമെന്റ് എന്നാണ് വിവരാവകാശനിയമം പാസ്സാക്കിയത്? 2005-ൽ.  (Workshop Attender (MRAC), 2019)
    • 2005-ൽ പാസ്സാക്കിയ ഏത് സുപ്രധാന നിയമത്തിന്റെ പത്താം വാർഷികമാണ് 2015-ൽ ആചരിച്ചത്? വിവരാവകാശ നിയമം. (Ayurveda Therapist, 2018)
  • വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്‌ട്രപതിയാര്? എ. പി. ജെ. അബ്ദുൽ കലാം. (Assistant Prison Officer, 2023)
  • Right to information Act 2005 enacted  by the parliament have received the assent of president of India on – 15.6.2005. (Department Test, General Paper on Legal Procedure, 2022)
  • The Right to Information Act was passed by the Indian Parliament in – 12 May 2005. (Manager Gr IV (SR For SC/ST Only), 2019)
  • വിവരാവകാശനിയമം നിലവിൽ വന്നത് – 2005 ഓക്ടോബർ 12. (Beat Forest Officer, 2018)
    • In India, Right to Information Act came to effect on– October 12, 2005.  (Lecturer in English, 2016)
    • Right to Information Act passed by the Parliament in 2005. It came into force on – October 12, 2005.  (Beat Forest Officer, 2016)
    • The Right to Information (RTI) Act 2005 came into full force on – 12th October, 2005.  (Veterinary Surgeon, 2017; Lab Technical Assistant Textile Weaving,  2018)
    • Right to information Act 2005 came into force on – 12.10.2005. (Department Test, General Paper on Legal Procedure, 2022; Assistant Professor in Surgical Gasteroenterology, 2018)
  • ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്കു നയിച്ചത്? മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (Attender Gr. II, 2018; Male/Female Warden 2018)
    • വിവരാവകാശനിയമം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം – മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (LDC Ernakulam, 2011)
    • 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന ഏത് ? M.K.S.S. (Plus Two Prelims, Stage I, 2022)
    • Name the Peasant movement that paved the way for the Right to Information Act in India – Mazdoor Kisan Shakti Sangathan.  (High School Teacher Mathematics (Tamil Medium), 2023)
    • Which organization is related to the Right to Information Act, 2005? Mazdoor Kisan Shakti Sangathan. (Higher Secondary School Teacher Junior (Physics), 2018)
    • The first major step forward in the history of the freedom of Information Movement in India was led by – Mazdoor Kisan Shakti Sangathan (MKSS). (Music Teacher (High School), 2022)
    • Name the peasant movement that paved the way for the right to information Act in India – Mazdoor Kisan Shakti Sangathan. (High School Teacher Mathematics, 2023)
  • Mazdoor Kisan Shakti has been an important landmark in the history of Right to Information Act. Who founded it? Aruna Roy.  (Assistant Manager, 2023)
    • Aruna Roy, Nikhil Dey and Shankar Singh founded M.K.S.S. on May 1, 1990 in Rajasthan.
  • 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിയമനിർമ്മാണത്തിലേക്കു നയിച്ചത് 'മസ്ദൂർ കിസാൻ ശക്തി സംഘാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കിക്കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ? രാജസ്ഥാൻ. (Lab Assistant, 2018)
    • രാജസ്ഥാനിലെ ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്കു നയിച്ചത്? മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (Salesman 2017)
  • വിവരാവകാശത്തിന്റെ കരട് രൂപം തയ്യാറാക്കിയ വ്യക്‌തി – പി.ബി. സാവന്ത്.   (Blue Printer, Watchman, LGS, Security Guard / Security Guard Gr II / Watchman Gr II, 2023)
  • Name the first Indian State which passed the Right to Information Act – Tamil Nadu. (Assistant Gr.II, 2016)
    • The first state to introduce a law on Right To Information (RTI) was  Tamil Nadu. (Nurse Gr II Ayurveda, 2016)
  • ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം – രാജസ്ഥാൻ. (Attender, 2023)
    • വിവരാവകാശ പ്രസ്ഥാനം ഇന്ത്യയിലാദ്യമായി ആരംഭിച്ചതെവിടെ? രാജസ്ഥാൻ. (LDC, 2014)
  • ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം – ജമ്മു കാശ്മീർ. (LDC Ernakulam, 2017; Assistant Professor Radio Diagnosis, 2018)
    • Note: 3 വർഷം മുമ്പ്, 2019-ൽ, വിവരാവകാശ നിയമം ജമ്മു കശ്മീരിന് ബാധകമാക്കി.
  • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – ഉത്തർപ്രദേശ്.  (Security Guard, 2018)
  • കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം – വിവരാവകാശനിയമം. (VEO) 
  • The RTI Act, 2005 replaced which Act? Freedom of Information Act, 2002.  (HSST (Junior) Sanskrit, 2023)
    •  The RTI Act of 2005 replaced the erstwhile Freedom of Information Act of – 2002. (Instructor In Secretarial Practice, 2017)
  • After the enactment of the "RTI Act, 2005," what is the status of the "Freedom of Information Act, 2002"? It has been repealed. (Welfare Organiser, 2022)
  • How many Schedules are there in the ‘Right to Information Act, 2005’? 2 Schedules. (Jr. Employment Officer, 2017; Assistant Professor in Medical Gastroenterology, 2018; Sr Lecturer in Dermatology & Venerology, 2018)
  • The preamble to the RTI Act states that informed citizenry and transparency of information is vital to ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ – Contain corruption.  (HSST (Junior) Sanskrit, 2023)
  • Identify the objective which is not included in the Right to Information Act, 2005.  (Drawing Teacher, 2023)
    • (A) Guarantee of employment 
    • (B) Prevent corruption
    • (C) Make government transparent
    • (D) Create responsibility
  • Identify the information that come under the purview of Right to Information. (HSST (Junior) Sanskrit, 2023)
    • (A) Information received in confidence from Foreign Government
    • (B) Information that is given to Parliament
    • (C) Records of deliberations of the Council of Ministers
    • (D) Information available to a person in his fiduciary relationship
  • അറിയാനുള്ള അവകാശ നിയമം, 2005ന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംബന്ധിച്ചു ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. (Junior Assistant, 2023)
    1. പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുക.
    2. സർക്കാരുദ്യോഗസ്ഥന്മാരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുക.
    3. പൊതു അധികാരികളുടെ അധീനതയിലുള്ള എല്ലാ വിവരങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക.
    4. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവത്കരണം.
      1. (A)  1 & 2 Only     (B) 1, 2 & 4 Only      (C) 1, 2 & 3 Only      (D) എല്ലാ പ്രസ്താവനകളും ശരിയാണ്
  •  ''Record” is defined under _____ of the Right to Information Act, 2005 –  Section 2(i).  (Lecturer in Microbiology, 2018)
  • Whether details from NGOs running with government aid come under the RTI Act. (Department Test, General Paper on Legal Procedure, 2021)
  • Right to Information Act, 2005 takes into account the interests of copyright of a person other than the State.” The statement is – True.  (Sub Inspector Trainee, 2023)

    Information Commission

    • കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ – വജാഹത്ത് ഹബീബുള്ള. (Police Constable, 2015)  
    • ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മിഷണർ – ദീപക് സന്ധു. (Assistant Prison Officer, 2023)
      • ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വനിത  – ദീപക് സന്ധു. 
      • The first woman appointed  the Chief Information Commissioner in India – Deepak Sandhu. (Stenographer, 2014)
      • Who is  the first Indian woman to be appointed to the post of right to information commissioner? Deepak Sandhu. (Station Officer, 2015)
    • കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ – യശ്വവർദ്ധൻ കുമാർ സിൻഹ.** (Salesman, 2017; LDC 2015)
    • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണേറെയും, കമ്മീഷണർമാരെയും നിയമിക്കുന്നതാര്? രാഷ്‌ട്രപതി. (Assistant Prison Officer, 2023)
    • ഇന്ത്യയുടെ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ പ്രസിഡന്റിന് എത്ര വിവരാവകാശ കമ്മീഷണർമാരെ കൂടി നിയമിക്കാൻ കഴിയും? 10. (10th Prelims, Stage 5, 2022) 


    Application, Fees & Time Period


    Application

    • Who among the following can seek information under Right to Information Act of 2005? (Special Branch Assistant Police, 2013)
      • (A) A group of persons           ( B) An individual citizen
      • (C) A registered company        (D) All the above
    • What is the age criteria to file an RTI application? No age bar. (HSST (Junior) Sanskrit, 2023)
    • In a state who is competent to give information as per Right to Information Act 2005? State public information officer. (Department Test, General Paper on Legal Procedure, 2022)
    • വിവരാവകാശ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വിവരങ്ങൾ ലഭിക്കുവാൻ പരാതി നൽകേണ്ടത് ആ സ്ഥാപനത്തിലെ ______നാണ് – വിവരാവകാശ ഓഫീസർ.  (Driver Gr. II (HDV), 2016)
    • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ താഴെ പറയുന്നവരിൽ നൽകുന്നത് ആർക്ക് ? (Police Constable (IRB), 2023)
      • (A) പബ്ലിക് റിലേഷൻ ഓഫീസർ  
      • (B) പബ്ലിക് ഇൻഫർമേഷൻ ഓഫീസർ  
      • (C) സ്ഥാപന മേധാവി 
      • (D) പബ്ലിക് ഗ്രീവിൻസ് ഓഫീസർ 
    • Who designate the state public information officer? The public authority. (Department Test, General Paper on Legal Procedure, 2019)
    • An application received to a state public information officer through an assistant state public information officer. The information has to be given within __________ days – Thirty five.  (Department Test, General Paper on Legal Procedure, 2022)
    • The first RTI application submitted by – Shahid Raza Burney. (HSST Sanskrit, 2018)
    • The first, Right to Information application submitted by Shahid Raza Burney to a police in – Pune. (Junior Instructor, Industrial Training, 2018)

    Fees

    • വിവരാവകാശ നിയമപ്രകാരം (2005) വിവരം ലഭിക്കുന്നതിന് അപേക്ഷകൻ അപേക്ഷാഫീസായി നൽകേണ്ട തുകയെത്ര? 1രൂപ. (Assistant Prison Officer, 2018)
      • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്കു  നൽകേണ്ട ഫീസ് – 1രൂപ. (Police Constable (IRB), 2023)
    • What is the fee prescribed for issuing copy of the record in A4 size paper under RTI Act 2005? Rs. 2.  (Department Test, General Paper on Legal Procedure, 2019)
    • What is the fee prescribed for filing an appeal under RTI Act 2005? No fee. (Department Test, General Paper on Legal Procedure, 2021)
    • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ് – (Assistant Prison Officer, 2023)
      • (A) 100 രൂപ  (B) 150 രൂപ (C) 50 രൂപ  (D) ഇതൊന്നുമല്ല
    • What is the fee prescribed for obtaining information in the form of CD and Floppy? Rupees 50/-. (Department Test, General Paper on Legal Procedure, 2021)
    • വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നൽകിയ ഉദ്യോഗസ്ഥനുമേൽ ശരിയായ മറുപടി നൽകുന്നതുവരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മിഷനു അധികാരമുണ്ട്? 250 രൂപ. (Village Field Assistant, 2017) 
    • Under the Right to Information Rules, 2012, fee for inspection of records, for each subsequent hour of inspection is – Rs. 5. (Full Time Junior Language Teacher (Sanskrit), 2022)
    • Maximum amount of penalty under RTI Act 2005 – 25,000.  (Department Test, General Paper on Legal Procedure, 2022)
    • Under RTI Act, 2005 the information is provided to the applicant free of cost (Degree Level Preliminary Exam Stage I, 2021)
      • i. If the applicant is a BPl person
      • ii. Where a public authority fails to provide information within 30 days of application
      • iii. Where a public authority fails to provide information within 45 days of application
      • iv. Where a public authority provide incorrect information to the applicant
        • (A) Only i & ii      (B) Only i & iii     (C) Only i      (D) Only iv

    Time Period

    • What is the time span mentioned in the RTI Act, 2005 for making orders, for removing difficulties in giving effect to the provisions of the RTI Act, 2005 – 2 years from the commencement of the Act.  (HSST Chemistry, 2018)
    • Within which day should an application under RTI Act be considered? 30 days. (Departmental Test, 2021; Lecturer in Computer Science, 2018)
      • What is the retention period for reply to R.T.I. (Right to Information) application? 30 days. (Assistant Manager,  2019; HSST Hindi, 2018)
      • Maximum days prescribed in the Right to Information Act 2005 to get information to an applicant – 30 days. (Lecturer in Educational Psychology, 2018)
    • What is the time limit for filing second appeal under RTI Act 2005? 90 days. (Departmental Test, 2021)
    • വിവരാവകാശ നിയമപ്രകാരം (RTI) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട്? 48 മണിക്കൂർ. (Degree Prelims Stage I, 2023)
      • വിവരാവകാശ നിയമപ്രകാരം  വ്യക്തിയേയോ  ജീവനേയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങൾ പൊതു വിവരാവകാശ ഉദ്യോഗസ്ഥൻ നൽകേണ്ട സമയപരിധി ? 48 മണിക്കൂർ. (Boat Deckman, 2017)
      • An information sought for the life or liberty of a person, the same shall be provided within __________ of the receipt of the request as per the Right to information Act 2005 – Forty eight hours. (Department Test, General Paper on Legal Procedure, 2022)
      • Under the Right to Information Act, 2005 the information sought for concerns the life or liberty of a person, the same shall he provided within ____of the receipt of the application – Forty eight hours. (HSST Mathematics, 2018)
    • Public Information Officer is required to make a decision under Section 9 of RTI Act, 2005 within – 40 days. (Sub Inspector Trainee, 2023)
    • Which one is not a responsibility of the Public Information Officer as per the Right to Information Act of 2005? (Non Vocational Teacher in General Foundation Course, 2023)
      • (A) To maintain all RTI records
      • (B) To compile the information with the request
      • (C) To forward the information to the judiciary for approval
      • (D) To ensure disposal of the requests within a prescribed time period
    • As per the RTI Act 2005, how is disclosing information related to third parties’ dealt with – It requires public authorities to seek the consent of third parties before disclosing information in most cases.  (Legal Assistant, 2024)
    • വിവരാവകാശ നിയമപ്രകാരം മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഒരു വിവരം നൽകുവാൻ സാധിക്കുമോ എന്നത് എത്ര ദിവസത്തിനുള്ളിൽ അപേക്ഷകനെ അറിയിക്കണം? 40 ദിവസത്തിനകം.  (Police Constable, 2023)
      • An information required under Right to Information Act 2005 relates to a third party. What is the time limit allowed to the state public information officer for giving the information? Forty days. (Department Test, General Paper on Legal Procedure, 2022)
    • What is the time limit prescribed for filing the first appeal under the RTI Act 2005 – 30 days. (Department Test, General Paper on Legal Procedure, 2019)
    • What is the time limit of fixed for disposing the second appeal as per Right to information Act, 2005? No time limit. (Department Test, General Paper on Legal Procedure, 2022)
    • Time limit for disposal of a request under right to information act 2005 – 30 days. (Department Test, General Paper on Legal Procedure, 2019)

              Sections of Right to Information Act


              • How many schedules does the RTI Act 2005 have? 2. (Nurse Gr II Ayurveda, 2016)
              • How many sections are there in the Right to Information Act 2005? 31.  (Department Test, General Paper on Legal Procedure, 2019)
              • വിവരാവകാശ നിയമത്തിലെ സെക്ഷൻ 2(f) പ്രകാരം "വിവരങ്ങൾ" എന്നതിന്റെ നിർവചനത്തിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഫിസിക്കൽ, ഇലക്ട്രോണിക് റെക്കോർഡുകൾ, ഡോക്യൂമെന്റുകൾ എന്നിവയും അതിലേറെയും.     (Police Constable, 2023)
              • വിവരാവകാശ നിയമത്തിലെ ഏത് വ്യവസ്ഥയാണ്  മൂന്നാം കക്ഷിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടിട്ടുള്ളത് ? സെക്ഷൻ 11. (Armed Police Sub Inspector, 2023)
              • വിവരാവകാശ നിയമത്തിലെ സെക്ഷൻ 11ന്റെ ഉദ്ദേശം എന്താണ്? മൂന്നാം കക്ഷി വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള നടപടി ക്രമം ഇത് കൈകാര്യം ചെയ്യുന്നു. (Police Constable, 2023)
              • Section 15(1) of the Right to Information Act of 2005 refers to – Formation of State Information Commission. (Dairy Farm Instructor, 2017)
              • താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ നൽകാവുന്ന വിവരം:  (Police Constable, 2023)
                • (A) വ്യാപാര രഹസ്യങ്ങൾ.
                • (B) വ്യക്തികൾ തമ്മിലുള്ള വിശ്വസ്തബന്ധം മൂലം ലഭ്യമായ വിവരങ്ങൾ.
                • (C) വിദേശ സർക്കാരിൽ നിന്ന് രഹസ്യമായി ലഭിച്ച വിവരം.
                • (D) മന്ത്രിസഭാ തീരുമാനങ്ങൾ.

              Exemptions to Right to Information Act

              • വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ് ഏതായിരുന്നു? 8.  (10th Prelims, Stage III, 2022)
              • Under the provision of the Right to Information Act, 2005, when it comes to arising of any question in deciding as to the date from which the period of 20 years has to be computed regarding the disclosure of information, who is considered as the final authority in deciding the same? Central Government. (Security Officer, 2023)
              • As per the Right to Information Act, 2005 which of the following come under ‘exemption from disclosure of information’ ? (Full time Junior Language Teacher Arabic (LPS), 2023)
                • i) Information which has been expressly forbidden to be published by any court of law.
                • ii) Cabinet papers including the records of deliberations of the council of ministers.
                • iii) Information from the office of State Public Information Office.
                  • A) Only i & ii  B) Only i & iii   C) Only ii & iii  D) All of the above (i, ii and iii)
              • Under the Right to Information Act, disclosure of an information on an incident concerning the economic interest of the State  – (HSST Mathematics, 2016)
                • (A) is not at all exempted
                • (B) can made 15 year after the incident
                • (C) is normally exempted from disclosure but can be released 20 years after the incident
                • (D) is normally exempted from disclosure but can be released 15 years after the incident
              • Under Right to Information Act, which among the following is not come under the exception from disclosure of information? (HSST History (Junior), 2018)
                •  (A) Affect the sovereignty and integrity of India.
                •  (B) Would cause a breach of privilege of Parliament.
                •  (C) Cabinet papers.
                •  (D) Affdavits submitted by candidates for general election. 
              • Assertion: The Right to Information Bill was passed by the Parliament of India on 15 th June 2005 and came into force with effect from 12th October 2005.    (Archaeological Chemist, 2022)
              • Reason (R): Offices of the Governors and Chief Ministers of states are not legally obliged under the RTI Act.
                • (A) Both assertion and reason are true and R is the correct explanation of Assertion.
                • (B) Both assertion and reason are true but the reason given is not the correct explanation of Assertion.
                • (C) Assertion is true but reason is false.
                • (D) Assertion is false but reason is true.
              • Right to Information Act, 2005 does not cover _____      (Time Keeper (Degree Level Main Examination 2022), 2023).
                • (A) Offices of Public Authorities established, owned or substantially financed by the Central Government.
                • (B) Offices of Public Authorities established, owned the State Governments.
                • (C) Any body owned, Controlled or substantially financed by Central Government.
                • (D) A non Government Organisation not substantially financed directly or indirectly by Central Government.
              • One of the following is not exempted from giving documents under RTI Act. (Departmental Test, 2021)
                • (A) National security
                • (B) Barred by court order
                • (C) Copy of asset register
                • (D) Confidential information from foreign countries

              Other Statement Questions

              • Which of the propositions among the following is not correct? (Sub Inspector Trainee, 2023)
                1. Right to Information is a Fundamental Right.
                2. Right to Information is antithetical to Transparency and Accountability.
                3. Information can exist in any form.
                4. Right to Information does not include information relating to any private body which can be accessed by a public authority under any law in force.
                5. (A) Only 1 and 2 are not correct    (B) Only 3 is not correct
                6. (C) Only 3 and 4 are not correct    (D)  Only 4 is not correct
              • Examine the statements below and choose from the available options A, B, C or D. (Sales Assistant, Special Branch Assistant SBCID, 2022)
                • I. The amount of fee payable by an applicant under the Right to Information Act, 2015 may be different in different States.
                • II. Disciplinary proceedings at the Narcotics Control Bureau comes within the purview of application of the Right to Information Act, 2015.
                • III. In certain cases, information under the Right to Information Act, 2015 may be obtained within 48 hours from the time of request.
                  • (A) Statement I is correct, II and III are incorrect
                  • (B) Statements I and III are correct, II is incorrect
                  • (C) Statements I and II are correct, III is incorrect
                  • (D) Statements I, II and III are correct
              • വിവരാവകാശനിയമം സംബന്ധിച്ച് തെറ്റായ കാര്യം ഏത് ? (LP School Teacher (Malayalam), 2020)
                • (A) 2005-ൽ നിലവിൽ വന്നു.
                • (B) പത്തു രൂപ കോർട്ട് ഫീ സ്റ്റാമ്പ്.
                • (C) 30 ദിവസത്തിനുള്ളിൽ മറുപടി.
                • (D) ഇവയൊന്നുമല്ല  
              • പ്രസ്താവന (): നിയമസഭാ സ്‌പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാകേണ്ടതില്ല. (Village Field Assistant, Cobbler etc (SSLC Level Main Exam 2022), 2023)
                • കാരണം (ആർ): പാർലമെന്റിന്റെയോ സംസ്ഥാന നിയമസഭയുടേയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിന് കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
                  • (A) ()യും (ആർ)ഉം ശരിയാണ്. (ആർ) ()യുടെ ശരിയായ വിശദീകരണമാണ്‌.
                  • (B) ()യും (ആർ)ഉം ശരിയാണ്. (ആർ) ()യുടെ ശരിയായ വിശദീകരണമല്ല.
                  • (C) () ശരിയാണ്. പക്ഷെ (ആർ) തെറ്റാണ്.
                  • (D) () തെറ്റാണ്. പക്ഷെ (ആർ) ശരിയാണ്.
              • വിവരാവകാശനിയമം 2005 പ്രകാരം ശരിയായത് കണ്ടെത്തുക. (LGS Prelims, Stage 3, 2023)
                1. ഈ നിയമത്തിനു ജമ്മു കാശ്മീർ സംസ്ഥാനം ഒഴികെ ഭാരതം മുഴുവൻ വ്യാപ്തി ഉണ്ടായിരിക്കും.
                2. വിവരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ അപേക്ഷ ഇംഗ്ലീഷിലോ അപേക്ഷ നൽകുന്ന ആ സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. 
                3. വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യവിവരം, വിവരം വെളിപ്പെടുത്തലിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
                4. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ എന്നത് ചീഫ് ഇൻഫർമേഷൻ കമ്മീഷണറും ആവശ്യമെങ്കിൽ പത്തിൽ കവിയാതെ അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കും. 
                  1. (A) (1), (2), (4) ശരി         (B) (2), (3), (4) ശരി 
                  2. (C) (1), (2), (3) ശരി         (D) (1), (3), (4) ശരി 


                ** Updated according to current statistics. 


                The above questions and answers are based on the answer key provided by the Kerala Public Service Commission. 

                We attempted to include as many questions from the Constitution & Polity topic 'Information Commission & Right to Information Act' as possible from the previous year's question papers but it is difficult to include them all in one go. So we'll be updating this article on a regular basis, so keep an eye out for recent changes.

                Thanks for reading!!