PSC Repeated Questions: Information Commission & Right to Information Act

PSC Repeated Questions on Information Commission

This post is a compilation of frequently asked PSC questions on the Constitution and Polity topic, 'Information Commission and Right to Information Act,' from past years. 


Previous Year Repeated PSC Questions on  Information Commission & Right to Information act 

    National Information Commission & Right to Information act 

    • 'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്നറിയപ്പെടുന്ന നിയമം ഏതാണ്? വിവരാവകാശനിയമം. (LDC Alappuzha, 2017)
      • 'ജനാധിപത്യത്തിന്റെ സൂര്യതേജസ്' എന്നറിയപ്പെടുന്ന നിയമം താഴെപ്പറയുന്നവയിൽ ഏതാണ്? (Assistant Prison Officer, 2023)
        • (A) മനുഷ്യാവകാശനിയമം        (B) ബാലാവകാശനിയമം  
        • (C) വിവരാവകാശനിയമം         (D)ബാലവേല നിരോധനനിയമം
    • കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം – വിവരാവകാശനിയമം. (VEO) 
    • ഇന്ത്യൻ പാർലമെന്റ് എന്നാണ് വിവരാവകാശനിയമം പാസ്സാക്കിയത്? 2005-ൽ.  (Workshop Attender (MRAC), 2019)
      • വിവരാവകാശനിയമം പാസ്സാക്കിയ വർഷം – 2005. (Police Driver, 2018; LGS 2018; Salesman 2017; LDC 2017)
      • 2005-ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം – വിവരാവകാശ നിയമം. (Ayah, 2018)
      • വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷം – 2005. (10th Prelims Stage IV, 2022; Fireman Driver, 2017; LDC 2017)
    • വിവരാവകാശനിയമം നിലവിൽ വന്നത് – 2005 ഓക്ടോബർ 12. (Beat Forest Officer, 2018)
      • Right to Information Act passed by the Parliament in 2005. It came into force on – October 12, 2005.  (Beat Forest Officer, 2016)
    • ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്കു നയിച്ചത്? മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (Attender Gr. II, 2018; Male/Female Warden 2018)
      • വിവരാവകാശനിയമം പാസ്സാക്കാൻ കാരണമായ പ്രസ്ഥാനം – മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (LDC Ernakulam, 2011)
      • 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന ഏത് ? M.K.S.S. (Plus Two Prelims, Stage I, 2022)
    • 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിയമനിർമ്മാണത്തിലേക്കു നയിച്ചത് 'മസ്ദൂർ കിസാൻ ശക്തി സംഘാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കിക്കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ? രാജസ്ഥാൻ. (Lab Assistant, 2018)
      • രാജസ്ഥാനിലെ ഏത് സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്കു നയിച്ചത്? മസ്ദൂർ കിസാൻ ശക്തി സംഘാതൻ. (Salesman 2017)
    • Name the first Indian State which passed the Right to Information Act – Tamil Nadu. (Assistant Gr.II, 2016)
    • ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം – രാജസ്ഥാൻ. (Attender, 2023)
      • വിവരാവകാശ പ്രസ്ഥാനം ഇന്ത്യയിലാദ്യമായി ആരംഭിച്ചതെവിടെ? രാജസ്ഥാൻ. (LDC, 2014)
    • ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം – ജമ്മു കാശ്മീർ. (LDC Ernakulam, 2017)
      • Note: 3 വർഷം മുമ്പ്, 2019-ൽ, വിവരാവകാശ നിയമം ജമ്മു കശ്മീരിന് ബാധകമാക്കി.
    • വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്‌ട്രപതിയാര്? എ. പി. ജെ. അബ്ദുൽ കലാം. (Assistant Prison Officer, 2023)
    • കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ – വജാഹത്ത് ഹബീബുള്ള. (Police Constable, 2015)  
    • ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ കമ്മിഷണർ – ദീപക് സന്ധു. (Assistant Prison Officer, 2023)
      • ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വനിത  – ദീപക് സന്ധു . (
      • The first woman appointed  the Chief Information Commissioner in India Deepak Sandhu. (Stenographer, 2014)
      • Who is  the first Indian woman to be appointed to the post of right to information commissioner? Deepak Sandhu. (Station Officer, 2015)
    • കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ – യശ്വവർദ്ധൻ കുമാർ സിൻഹ.** (Salesman, 2017; LDC 2015)
    • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണേറെയും, കമ്മീഷണർമാരെയും നിയമിക്കുന്നതാര്? രാഷ്‌ട്രപതി. (Assistant Prison Officer, 2023)
    • ഇന്ത്യയുടെ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ പ്രസിഡന്റിന് എത്ര വിവരാവകാശ കമ്മീഷണർമാരെ കൂടി നിയമിക്കാൻ കഴിയും? 10. (10th Prelims, Stage 5, 2022) 
    • 2005-ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയിൽ ഉൾപെടുത്താത്തത്  ആരാണ് ? (Assistant Gr.II / Sergeant, 2021)
      • (A) പ്രധാനമന്ത്രി               (B) ലോക്സഭയിലെ പ്രതിപക്ഷ നേതാവ്  
      • (C) ലോക്സഭാ സ്പീക്കർ          (D)പ്രധാനമന്ത്രി നിർദ്ദേശിക്കാവുന്ന ഒരു കേന്ദ്ര ക്യാബിനറ്റ്  മന്ത്രി   
    • Who among the following is not a member of the committee for the recommendation of the Chief Information Commissioner and Information Commissioners? (Statistical Assistant Grade II, 2022; Assistant Salesman 2021)
      • (A) Prime Minister
      • (B) Chief Justice of India
      • (C) Leader of opposition
      • (D) A Union cabinet minister nominated by the Prime Minister
    • താഴെ പറയുന്ന ഏതു കരണത്തിലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യാവുന്നത് (SSLC Main Exam -Assistant Compiler 2021)
      1. പാപ്പരായി തീർപ്പു കൽപ്പിക്കപ്പെട്ടാൽ.
      2. ഔദ്യോഗിക പദവിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റെങ്കിലും ജോലിയിൽ ഏർപ്പെട്ടാൽ. 
      3. ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദവിയിൽ തുടരാൻ സാധ്യമല്ലായെന്നു ബോധ്യമായാൽ. 
      4. സദാചാര അപഭ്രംശം ഉൾകൊള്ളുന്ന ഒരു കുറ്റത്തിന് അപരാധിയെന്നു കണ്ടെത്തിയാൽ. 
        • A)  1&4  B) 1&3 C) 1,3,4 D) 1,2,3 & 4
    • Who among the following can seek information under Right to Information Act of 2005? (Special Branch Assistant Police, 2013)
      • (A) A group of persons           ( B) An individual citizen
      • (C) A registered company        (D) All the above
    • വിവരാവകാശ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് നമുക്ക് വിവരങ്ങൾ ലഭിക്കുവാൻ പരാതി നൽകേണ്ടത് ആ സ്ഥാപനത്തിലെ ______നാണ് – വിവരാവകാശ ഓഫീസർ.  (Driver Gr. II (HDV), 2016)
    • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ താഴെ പറയുന്നവരിൽ നൽകുന്നത് ആർക്ക് ? (Police Constable (IRB), 2023)
      • (A) പബ്ലിക് റിലേഷൻ ഓഫീസർ  
      • (B) പബ്ലിക് ഇൻഫർമേഷൻ ഓഫീസർ  
      • (C) സ്ഥാപന മേധാവി 
      • (D) പബ്ലിക് ഗ്രീവിൻസ് ഓഫീസർ 
    • വിവരാവകാശ നിയമപ്രകാരം (2005) വിവരം ലഭിക്കുന്നതിന് അപേക്ഷകൻ അപേക്ഷാഫീസായി നൽകേണ്ട തുകയെത്ര? 1രൂപ. (Assistant Prison Officer, 2018)
      • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്കു  നൽകേണ്ട ഫീസ് – 1രൂപ. (Police Constable (IRB), 2023)
    • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ് – (Assistant Prison Officer, 2023)
        • (A) 100 രൂപ  (B) 150 രൂപ (C) 50 രൂപ  (D) ഇതൊന്നുമല്ല
    • Under the Right to Information Rules, 2012, fee for inspection of records, for each subsequent hour of inspection is – Rs. 5. (Full Time Junior Language Teacher (Sanskrit), 2022)
    • Examine the statements below and choose from the available options A, B, C or D. (Sales Assistant, Special Branch Assistant SBCID, 2022)
      • I. The amount of fee payable by an applicant under the Right to Information Act, 2015 may be different in different States.
      • II. Disciplinary proceedings at the Narcotics Control Bureau comes within the purview of application of the Right to Information Act, 2015.
      • III. In certain cases, information under the Right to Information Act, 2015 may be obtained within 48 hours from the time of request.
        • A) Statement I is correct, II and III are incorrect
        • B) Statements I and III are correct, II is incorrect
        • C) Statements I and II are correct, III is incorrect
        • D) Statements I, II and III are correct
    • വിവരാവകാശ നിയമപ്രകാരം (RTI) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട്? 48 മണിക്കൂർ. (Degree Prelims Stage I, 2023)
      • വിവരാവകാശ നിയമപ്രകാരം  വ്യക്തിയേയോ  ജീവനേയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരങ്ങൾ പൊതു വിവരാവകാശ ഉദ്യോഗസ്ഥൻ നൽകേണ്ട സമയപരിധി ? 48 മണിക്കൂർ. (Boat Deckman, 2017)
    • വിവരാവകാശ അപേക്ഷ നിരസിക്കുവാൻ നിർദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ് ഏതായിരുന്നു? 8. (10th Prelims, Stage III, 2022)
    • വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നൽകിയ ഉദ്യോഗസ്ഥനുമേൽ ശരിയായ മറുപടി നൽകുന്നതുവരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപ വരെ പിഴ ചുമത്താൻ വിവരാവകാശ കമ്മിഷനു അധികാരമുണ്ട്? 250 രൂപ. (Village Field Assistant, 2017)  
    • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – ഉത്തർപ്രദേശ്.  (Security Guard, 2018)
    • വിവരാവകാശനിയമം സംബന്ധിച്ച് തെറ്റായ കാര്യം ഏത് ? (LP School Teacher (Malayalam), 2020)
      • (A) 2005-ൽ നിലവിൽ വന്നു.
      • (B) പത്തു രൂപ കോർട്ട് ഫീ സ്റ്റാമ്പ്.
      • (C) 30 ദിവസത്തിനുള്ളിൽ മറുപടി.
      • (D) ഇവയൊന്നുമല്ല  
    • കേന്ദ്ര വിവരാവകാശ കമ്മിഷനുമായി ബന്ധപ്പെട്ടു ശരിയല്ലാത്ത പ്രസ്താവനയേത് ?  (10th Prelims, Stage 5, 2022) 
        1. 2005-ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപികരിച്ചു. 
        2. ചെയർമാനെയും കമ്മീഷണർമാരെയും പ്രധാനമന്ത്രി നിയമിക്കുന്നു. 
        3. 2005 ഒക്ടോബർ 24ന്‌ നിലവിൽ വന്നു. 
        • (A) 1 only   (B) 2 & 3 Only  (C) All of the above (1, 2 &3)   (D) None of the above.
      • Assertion: The Right to Information Bill was passed by the Parliament of India on 15 th June 2005 and came into force with effect from 12 th October 2005.    (Archaeological Chemist, 2022)
      • Reason (R): Offices of the Governors and Chief Ministers of states are not legally obliged under the RTI Act.
        • (A) Both assertion and reason are true and R is the correct explanation of Assertion.
        • (B) Both assertion and reason are true but the reason given is not the correct explanation of Assertion.
        • (C) Assertion is true but reason is false.
        • (D) Assertion is false but reason is true.
      • Under the Right to Information Act, disclosure of an information on an incident concerning the economic interest of the State  – (HSST Mathematics, 2016)
        • (A) is not at all exempted
        • (B) can made 15 year after the incident
        • (C) is normally exempted from disclosure but can be released 20 years after the incident
        • (D) is normally exempted from disclosure but can be released 15 years after the incident
      • Under Right to Information Act, which among the following is not come under theexception from disclosure of information? (HSST History (Junior), 2018)
        •  (A) Affect the sovereignty and integrity of India.
        •  (B) Would cause a breach of privilege of Parliament.
        •  (C) Cabinet papers.
        •  (D) Affdavits submitted by candidates for general election. 
      • അറിയാനുള്ള അവകാശ നിയമം, 2005ന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംബന്ധിച്ചു ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക. (Junior Assistant, 2023)
        1. പൊതു അധികാരികളുടെ അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുക.
        2. സർക്കാരുദ്യോഗസ്ഥന്മാരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുക.
        3. പൊതു അധികാരികളുടെ അധീനതയിലുള്ള എല്ലാ വിവരങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക.
        4. കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവത്കരണം.
          • (A) 1 & 2 Only     (B) 1, 2 & 4 Only      (C) 1, 2 & 3 Only      (D) എല്ലാ പ്രസ്താവനകളും ശരിയാണ്


                                Kerala Information Commission

                                • കേരള സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ ആര്? ഡോ. വിശ്വാസ് മേത്ത. ** (Assistant Compiler, 2014)
                                • കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ. അടക്കം എത്ര അംഗങ്ങളുണ്ട്? 5 അംഗങ്ങൾ. (10th Mains, 2021)
                                • സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം എത്ര?  10.  (SSLC Main Exam -Medical Photographer 2021)
                                • 2005-ലെ വിവരാവകാശ നിയമമനുസരിച്ചു മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപെട്ടു താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കക.  (SSLC Main Exam (Office Attendant, Laboratory Attender etc, 2021)
                                  • A) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർക്കു ആ പദവിയിൽ തുടരുവാൻ വയസ്സ് സംബന്ധമായ തടസ്സങ്ങൾ ഒന്നും ഇല്ല.
                                  • B) സംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മിഷണർ ആ പദവിയിൽ നിന്നും രാജി വക്കണമെങ്കിൽ മുഖ്യമന്ത്രിക്ക് രാജി സമർപ്പിക്കണം.
                                  • C) സംസ്ഥാനത്തു നിയമിക്കുന്ന മുഖ്യവിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനർനിയമനം നടത്തുവാൻ സാധ്യമല്ല.
                                  • D) മേല്പറഞ്ഞ എല്ലാം ശരിയാണ്. 
                                • The Right to Information Act which came into existence in 2005, aims to promote transparency in Government Institutions and ensures the rights of citizens to public information. Which of the following statement (s) is/are appropriate for referring the State Information Commission as a quasi-judicial body? (Junior Receptionist, 2022)
                                  • i.  The Chief and other Commissioners are appointed by the Governor on the recommendation of an appointment committee consisting of the Chief Minister as Chairperson.
                                  • ii.  The Information Commission has to receive and inquire into a complaint from any person.
                                  • iii.  The Commission has the Suo-moto power since it is authorised to order an inquiry into any matter if there are reasonable grounds.
                                  • iv.  While inquiring, the Commission has the powers of a civil court in respect of civil matters.
                                    • A) Only i, ii and iii    B) Only ii, iii and iv    C) Only i, iii and iv    D) All the above (i, ii, iii and iv)
                                ** Updated according to current statistics. 


                                The above questions and answers are based on the answer key provided by the Kerala Public Service Commission. 

                                We attempted to include as many questions from the Constituion & Polity topic 'Information Commission & Right to Information Act' as possible from the previous year's question papers but it is difficult to include them all in one go. So we'll be updating this article on a regular basis, so keep an eye out for recent changes.

                                Thanks for reading!!

                                    Comments