10th Prelims Third Stage Related Facts | Part 3

 

10th Prelims Third Stage Related Facts | Part 3

This is the third installment of the connected facts from the 10th prelims third stage question paper for candidates taking the 10th prelims 4th, 5th, and 6th phase PSC exams.


Questions & Related Facts (21-30) of 10th Prelims Third Stage

10th Prelims Third Stage Question 21

 Related Facts

ബിൽ ഓഫ് റൈറ്റ്സ്  1888/ബിൽ ഓഫ് റൈറ്റ്സ്  1889/ അവകാശ പത്രിക 

  • ഇംഗ്ലണ്ടിലെ ഭരണഘടനാ നിയമത്തിലെ ഒരു സുപ്രധാന നിയമം.
  • ചില അടിസ്ഥാന പൗരാവകാശങ്ങൾ സ്ഥാപിക്കുകയും കിരീടാവകാശിയായി അടുത്തത് ആരാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.
  • 1689 ഫെബ്രുവരിയിൽ വില്യം III, മേരി II ഇംഗ്ലണ്ടിന്റെ സംയുക്ത പരമാധികാരികളാകാൻ ക്ഷണിച്ചുകൊണ്ട് കൺവെൻഷൻ പാർലമെന്റ് അവതരിപ്പിച്ച അവകാശ പ്രഖ്യാപനത്തിന്റെ നിയമാനുസൃത രൂപത്തിലുള്ള പുനഃസ്ഥാപനം.
  • ബിൽ ഓഫ് റൈറ്റ്സ് 1689-ന്റെ മാതൃകയെ അടിസ്ഥാനമാക്കിയുള്ളതാണ് 1948-ലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം, 1950-ലെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷൻ.
(ബാക്കി ഓപ്ഷൻസ് )
  • ചാൾസ് ഒന്നാമൻ –  
    • ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധ (1642) കാലത്തെ രാജാവ്.
    • 1649-ൽ ചാൾസ് രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്ത് വധശിക്ഷക്ക് വിധിച്ചു. 
  • എഡ്വേഡ് എട്ടാമന്‍ – ചരിത്രത്തിലാദ്യമായി പ്രണയത്തിനുവേണ്ടി സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് ചക്രവർത്തി (1936 ഡിസംബര്‍ 10).
  • ജോർജ്ജ് അഞ്ചാമൻ  1911-ൽ ഇന്ത്യ സന്ദർശിക്കുകയും ഇന്ത്യയുടെ ചക്രവർത്തിയായി കിരീടധാരണം ചെയ്യപ്പെടുകയും ചെയ്തു.



10th Prelims Third Stage Question 22
 Related Facts
  • സ്ഥാപിതമായ തീയതി – 2005 ഡിസംബർ 19.
  • ആസ്ഥാനം – തിരുവനന്തപുരം.
  • മുദ്രാവാക്യം – സൂചിന ജനാധികാരഃ.
  • ആകെ അംഗങ്ങൾ – 11 (ചെയർമാനും 10 അംഗങ്ങളും).
    • നിലവിൽ (ചെയർമാനും 5 അംഗങ്ങളും).
  • ആദ്യ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ – പാലാട്ട് മോഹൻദാസ്.
  • നിയമിക്കുന്നത് – ഗവർണർ.
  • കാലാവധി – 3 വർഷം അല്ലെങ്കിൽ 65 വയസ്സ് വരെ.
  • നീക്കം ചെയ്യുന്നത് – ഗവർണർ.
(ബാക്കി ഓപ്ഷൻസ് )
  • യശ്വവർധൻ കുമാർ സിൻഹ – ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ.
  • സുഷമ സിംഗ് – ഇന്ത്യയുടെ അഞ്ചാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ.



10th Prelims Third Stage Question 27
 Related Facts
  • വിവരാവകാശ നിയമം നടപ്പാക്കിയ ആദ്യ രാജ്യം – സ്വീഡൻ (1766).
  • വിവരാവകാശ നിയമം പാസാകുവാൻ കാരണമായ സംഘടന – മസ്ദൂർ കിസാൻ ശക്തി സംഘതൻ (അരുണ റോയ്, രാജസ്ഥാൻ).
  • വിവരാവകാശ ബിൽ  – 
    • ലോക്‌സഭയിൽ പാസാക്കിയത്   – 2005 മേയ് 11.
    • രാജ്യസഭയിൽ പാസാക്കിയത് – 2005 മേയ് 12.
    •  രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് – 2005 ജൂൺ 15.
    • നിലവിൽ വന്നത്  – 2005 ഒക്‌ടോബർ 12.
  • ജനാധിപത്യത്തിന്റെ സൂര്യതേജസ്സ്  – വിവരാവകാശ നിയമം.
  • വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം – രണ്ട്.
  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കാൻ അപേക്ഷ നൽകേണ്ടത് – പബ്ലിക് ഇൻഫർമേഷൻ ഓഫിസർ.
  • സമയപരിധിക്കുള്ളിൽ ശരിയായ വിവരം  നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക്ഇൻഫർമേഷൻ ഓഫിസർ അടയ്ക്കേണ്ട പിഴ – 250 രൂപ (ദിവസവും).
  • കൃത്യമായി വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ് വാറന്റ് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം – അരുണാചൽപ്രദേശ്.
  • വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചാണെങ്കിൽ മറുപടി നൽകേണ്ട സമയപരിധി – 48 മണിക്കൂർ.
  • വിവരാവകാശ നിയമ വിഭാഗങ്ങൾ 
    • വിഭാഗം 4 – പൊതു അധികാരികളുടെ ബാധ്യതകൾ.
    • വിഭാഗം 5 – പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരുടെ പദവി.
    • വിഭാഗം 6 – വിവരങ്ങൾ നേടുന്നതിനുള്ള അഭ്യർത്ഥന.
    • വിഭാഗം 7 – അഭ്യർത്ഥന തീർപ്പാക്കൽ.
    • വിഭാഗം 8 – വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ.
    • വിഭാഗം 9 – ചില കേസുകളിൽ പ്രവേശനം നിരസിക്കാനുള്ള അടിസ്ഥാനങ്ങൾ.
    • വിഭാഗം 10 – വേർപിരിയൽ.
    • വിഭാഗം 11 – മൂന്നാം കക്ഷി വിവരങ്ങൾ.
    • വിഭാഗം  12 – കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഭരണഘടന.
    • വിഭാഗം 13 – ഓഫീസ് നിബന്ധനകളും സേവന വ്യവസ്ഥകളും.
    • വിഭാഗം 14 – മുഖ്യ വിവരാവകാശ കമ്മീഷണറെയോ വിവരാവകാശ കമ്മീഷണറെയോ നീക്കം ചെയ്യൽ.
    • വിഭാഗം  15 – സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഭരണഘടന.
    • വിഭാഗം 16 – ഓഫീസ് കാലാവധിയും സേവന വ്യവസ്ഥകളും.
    • വിഭാഗം  17 – സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയോ സംസ്ഥാന വിവരാവകാശ കമ്മീഷണറെയോ നീക്കം ചെയ്യൽ.
    • വിഭാഗം  18 – വിവരാവകാശ കമ്മീഷനുകളുടെ അധികാരങ്ങളും പ്രവർത്തനങ്ങളും.
    • വിഭാഗം  19 – അപ്പീൽ.
    • വിഭാഗം  20 – പിഴകൾ.
    • വിഭാഗം  21 – വിശ്വാസത്തിൽ എടുത്ത നടപടികളുടെ സംരക്ഷണം.
    • വിഭാഗം  22 – അസാധുവാക്കൽ പ്രാബല്യമുള്ള നിയമം.
    • വിഭാഗം  23 – കോടതികളുടെ അധികാരപരിധി.
    • വിഭാഗം 24 – ചില സംഘടനകൾക്ക് ബാധകമാകാത്ത നിയമം.
    • വിഭാഗം 25 – നിരീക്ഷണവും റിപ്പോർട്ടിംഗും.
    • വിഭാഗം  26 – പ്രോഗ്രാമുകൾ തയ്യാറാക്കാൻ ഉചിതമായ സർക്കാർ.
    • വിഭാഗം  27 – ഉചിതമായ ഗവൺമെന്റിന്റെ ചട്ടങ്ങൾ നിർമ്മിക്കാനുള്ള അധികാരം.
    • വിഭാഗം  28. – യോഗ്യതയുള്ള അധികാരിയെക്കൊണ്ട് നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം.
    • വിഭാഗം  29 – നിയമങ്ങൾ സ്ഥാപിക്കൽ.
    • വിഭാഗം 30 – ബുദ്ധിമുട്ടുകൾ നീക്കം ചെയ്യാനുള്ള അധികാരം.
    • വിഭാഗം 31 –  റദ്ദാക്കുക.



10th Prelims Third Stage Question 26
 Related Facts
  • സ്ഥാപിതമായത് – 1993 ഒക്ടോബർ 12.
  • ആസ്ഥാനം – സർദാർ പട്ടേൽ ഭവൻ, ന്യൂഡൽഹി (മുമ്പ് മാനവ് അധികാര് ഭവൻ).
  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ.
  • മുദ്രാവാക്യം – സർവേ ഭവന്തു സുഖിനഃ.
  • ആകെ അംഗങ്ങൾ – 6 (ചെയർമാനും 5 അംഗങ്ങളും).
  • ആദ്യ ചെയർമാൻ – ജസ്റ്റിസ് രംഗനാഥ് മിശ്ര.
  • നിലവിലെ ചെയർമാൻ – ജസ്റ്റിസ് അരുൺ കുമാർ മിശ്ര (പതിനൊന്നാമത് ).
  • ആദ്യ മലയാളി അംഗം – ഫാത്തിമ ബീവി (1993).
  • ആദ്യ മലയാളി ചെയർമാൻ – ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ (ആറാം).
  • ഏറ്റവും കൂടുതൽ കാലം ചെയർമാനായിരുന്ന –  ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ.





10th Prelims Third Stage Question 30




10th Prelims Third Stage Question 23

 



Related Facts
  • ദേശീയപതാകയുടെ ശില്‍പി – പിംഗലി വെങ്കയ്യ (ആന്ധ്രാ).
  • ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തിയത് – 1929 ലാഹോർ സെഷൻ (ജവഹർലാൽ നെഹ്‌റു).
  • ഇന്ത്യയുടെ ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയത് – മാഡം ബിക്കാജി കാമ (1907-ൽ ജർമനിയിലെ സ്റ്റഡ്‌ഗർട്ടിൽ അന്ത്രാരാഷ്‍ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ). 
    • ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് – മാഡം ബിക്കാജി കാമ.
  • ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത്  – 1947 ജൂലൈ 22.
  • സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയുടെ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തിയത് – ജവഹർലാൽ നെഹ്‌റു.
  • സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് – പ്രധാനമന്ത്രി (ചെങ്കോട്ട).
  • റിപ്പബ്ലിക് ദിനത്തിൽ  ദേശീയ പതാക ഉയർത്തുന്നത് – രാഷ്ട്രപതി (രാജ്പഥ്).
(ബാക്കി ഓപ്ഷൻസ് )
  • ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ  2002
    • കാറുകൾ – 225 x 150 mm.
    • ടേബിൾ ഫ്ലാഗ്‌സ് –150 x 100 mm.
    • നീളവും വീതിയും തമ്മിലുള്ള അനുപാതം – 3:2.   
    • ദേശീയ പതാക നിർമ്മിക്കുന്ന സ്ഥലം – കർണാടക ഖാദി  ഗ്രാമോദ്യോഗ സംയുക്ത സംഘം (ഹുബ്ലി)
      • നിലവിൽ വന്നത്  – 1957 നവംബർ 1.
    • പതാക വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
    • വേഷവിധാനത്തിന്റെയോ യൂണിഫോമിന്റെയോ ഭാഗമായി പതാക ഇരട്ടിയാക്കരുത്. ഇത് വസ്ത്രധാരണ സാമഗ്രികളിൽ ഉൾപ്പെടുത്താൻ പാടില്ല.
    • ഒരു വ്യക്തിയെയും അഭിവാദ്യം ചെയ്യാൻ പതാക താഴ്ത്തരുത്.
    • പതാകയിൽ ഏതെങ്കിലും തരത്തിലുള്ള അക്ഷരങ്ങൾ ഇടാൻ പാടില്ല.
    • അത് ബോധപൂർവം ‘കുങ്കുമം’ താഴ്ത്തി പ്രദർശിപ്പിക്കാൻ പാടില്ല.
    • ഒരു പതാക, കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ അഴുകിയാലോ, ഉപയോഗിക്കരുത്.
    • സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ പതാക പ്രദർശിപ്പിക്കാവൂ.
    • സ്പീക്കറുടെ പ്ലാറ്റ്‌ഫോമിൽ പതാക പൊതിയരുത്, സ്പീക്കറുടെ മേശ മറയ്ക്കാൻ ഉപയോഗിക്കരുത്.

📌Also refer, National Symbols of India




10th Prelims Third Stage Question 24




 Related Facts

  • ആർട്ടിക്കിൾ 28
    1. സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവൃത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല.
    2. വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തിൽ പറഞ്ഞിട്ടൂള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങൾക്ക് ബാധകമല്ല.
    3. സംസ്ഥാനം അംഗീകരിച്ചിട്ടൂള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർത്ഥിയുടേയോ വിദ്യാർത്ഥി മൈനറാണെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.
  • ആർട്ടിക്കിൾ 27 – മത സ്ഥാപനങ്ങൾക് വിനിയോഗിക്കുന്ന പണത്തെ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
  • മൗലികാവകാശങ്ങളുടെ ശില്പി – സർദാർ വല്ലഭായി പട്ടേൽ.
  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ – സുപ്രീംകോടതി.
  • ഇന്ത്യയുടെ മാഗ്നാകാർട്ട, ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്, സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ
  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് – അമേരിക്കൻ ഭരണഘടനയിൽ നിന്ന്.
  • ഭാഗം മൂന്നിൽ അനുഛേദം 12 മുതൽ 35 വരെ.
  • മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം – 1931 ലെ കറാച്ചി സമ്മേളനം.
  • മൗലികാവകാശങ്ങൾ എത്ര – 6 (ഭരണഘടന രൂപം കൊള്ളുമ്പോൾ 7).
  • മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസാക്കിയ ഭരണഘടന വകുപ്പ്  – ആർട്ടിക്കിൾ 17.
  • ഭരണഘടനയുടെ ഹൃദയം,  ആത്മാവ് (അംബേദ്കർ), ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം,  മൗലികാവകാശങ്ങളിൽ മൗലികമായത്  – ആർട്ടിക്കിൾ 32.
  • മൗലികാവകാശങ്ങൾ 
    1. സമത്വത്തിനുള്ള അവകാശം – 14 മുതൽ 18 വരെ.
    2. സ്വാതന്ത്ര്യത്തിനുള്ള അവകാശം – 19 മുതൽ 22 വരെ.
    3. ചൂഷണത്തിനെതിരെയുള്ള അവകാശം – 23-24.
    4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം – 25 മുതൽ 28 വരെ.
    5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം  – 29 മുതൽ 30 വരെ.
    6. ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം  –  32 മുതൽ 35 വരെ.
  • ഇന്ത്യൻ പൗരൻമാർക്കു മാത്രമായി നൽകുന്ന അവകാശങ്ങൾ – 15, 16, 19, 29, 30.




10th Prelims Third Stage Question 25

 



Related Facts

  • ഇന്ത്യൻ ഭരണഘടനയുടെ XII-ലെ രണ്ടാം അധ്യായം കടം വാങ്ങുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നു.
  • ആർട്ടിക്കിൾ 292   കേന്ദ്ര സർക്കാർ കടമെടുക്കുന്നതു.
  • ആർട്ടിക്കിൾ 293  – സംസ്ഥാനങ്ങൾ കടമെടുക്കുന്നതു.
    • ഭരണഘടനയുടെ ആർട്ടിക്കിൾ 293 പ്രകാരം സർക്കാർ കടമെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിധികൾ കിഫ്ബി മറികടന്നതായി 2021 നവംബറിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് ചെയ്തു (നിയമനിർമ്മാണ അംഗീകാരം ഇല്ലായിരുന്നു).
  • KIIFB   Kerala Infrastructure Investment Fund Board.
    • സ്ഥാപിതമായത് – 1999 നവംബർ 11.
    • ആസ്ഥാനം – തിരുവനന്തപുരം.
    • ചെയർമാൻ –  പിണറായി വിജയൻ.
    • സി.ഇ.ഒ. –  കെ.എം. അബ്രഹാം.
    • കേരള സർക്കാർ ധനകാര്യവകുപ്പിന്റെ കീഴിൽ.
    • ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ 2,150 കോടി രൂപയുടെ മസാല ബോണ്ട് ലിസ്റ്റിംഗ് ഇഷ്യൂ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം.
    • മസാല (സ്പൈസ്) ബോണ്ടുകൾ – ഇന്ത്യൻ സ്ഥാപനങ്ങൾ വിദേശ വിപണികളിൽ ഇഷ്യൂ ചെയ്യുന്ന ഇന്ത്യൻ രൂപ മൂല്യമുള്ള കടപത്രങ്ങൾ.

(ബാക്കി ഓപ്ഷൻസ് )

  • ആർട്ടിക്കിൾ 323  – അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, പബ്ലിക് സർവീസ് കമ്മീഷനുകളുടെ റിപ്പോർട്ടുകൾ.
  • ആർട്ടിക്കിൾ 351  – ഭാഷകളെക്കുറിച്ചുള്ള ഭരണഘടനാപരമായ  വ്യവസ്ഥകളാണ് (ഹിന്ദി ഭാഷയുടെ വികസനം).



10th Prelims Third Stage Question 28





Related Facts

  • അമേരിക്കൻ സ്വാതന്ത്ര്യസമരം
    • 1765 നും 1783 നും ഇടയിൽ.
    • മുദ്രവാക്യം  – പ്രാതിനിധ്യമില്ലാതെ നികുതിയില്ല (നോ ടാക്‌സേഷൻ വിത്തൗട്ട് റെപ്രസെന്റ്റഷൻ, ജയിംസ് ഓട്ടിസ്). 
    • ബോസ്റ്റൺ റ്റീ പാർട്ടി (1773 ഡിസംബർ 16).
    • ബ്രിട്ടീഷ് സർക്കാരിന്റെയും രാജകീയ രാജവാഴ്ചയുടെയും അധികാരത്തെ വെല്ലുവിളിച്ചു കൊണ്ട് അമേരിക്കൻ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യ ലഘുലേഖ – കോമൺസെൻസ് (തോമസ് പെയിൻ).
    • അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് –  ഫിലാഡൽഫിയ (1776 ജൂലൈ 4).
    • അമേരിക്കയുടെ സ്വാതന്ത്ര്യദിനം  ജൂലൈ 4.
    • അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ മുഖ്യശില്പി  തോമസ് ജെഫേഴ്‌സൺ.
    • ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന – അമേരിക്കൻ ഭരണഘടന.
    • അമേരിക്കൻ ഭരണഘടനയുടെ പിതാവ്  ജെയിംസ് മാഡിസൺ.
    • പാരീസ് ഉടമ്പടി (1783).
    • അമേരിക്കയുടെ രാഷ്ട്രപിതാവ്, ആദ്യത്തെ പ്രസിഡന്റ്, അമേരിക്കൻ കോളനി സൈന്യങ്ങളുടെ തലവൻ   ജോർജ് വാഷിങ്ടൺ (1789).
    • 'മനുഷ്യന് ചില അവകാശങ്ങളുണ്ട് അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല' ജോൺ ലോക്ക്.
    • 'ഏതെങ്കിലും വിദേശ ശക്തികൾക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങി കഴിയണം എന്നത് യുക്തിക്കു നിരക്കുന്നതല്ല'  തോമസ് പെയിൻ. 
    • 'യുദ്ധം ആരംഭിക്കുന്നതിനു മുൻപു തന്നെ വിപ്ലവം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു. അതു ജനങ്ങളുടെ ഹൃദയത്തിൽ ആയിരുന്നു' ജോൺ ആഡംസ് (യുഎസ്എയുടെ രണ്ടാമത്തെ പ്രസിഡന്റ്).
  • ഫ്രഞ്ച് വിപ്ലവം
    • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.
      • ഫ്രാൻസിന്റെയും റിപ്പബ്ലിക് ഓഫ് ഹെയ്തിയുടെയും ദേശീയ മുദ്രാവാക്യം.
    • ടെന്നിസ് കോർട്ട് പ്രതിജ്ഞ (1789 ജൂൺ 20).
    • 'സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലകളിലാണ് '– റൂസോ.
📌Also refer, Presidents of America (not important)



10th Prelims Third Stage Question 29







Related Facts

  • ബാലാവകാശ പ്രഖ്യാപനം.
  • ഫാക്ടറി നിയമം  – 1948.
  • ബാലവേല നിരോധന നിയമം  – 1986.
  • ബാലനീതി നിയമം (Juvenile Justice care and protection Act) – 2000.
  • നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റസ് (NCPCR)  – 2007 മാർച്ച് 5.
  • പോക്‌സോ നിയമം –  2012.
ഭരണഘടനയും കുട്ടികളും
  • അനുച്ഛേദം 14 – തുല്യതയും തുല്യനിയമസംരക്ഷണവും.
  • അനുച്ഛേദം 15 (3) – വിവേചനങ്ങള്‍ക്കെതിരെ സംരക്ഷണം.
  • അനുച്ഛേദം 19 – തുല്യനീതി അഭിപ്രായ സ്വാതന്ത്ര്യം.
  • അനുച്ഛേദം 21 – ജീവിക്കാനുള്ള അവകാശം.
  • അനുച്ഛേദം 23 – ബാലവേല, ബാലഭിക്ഷാടനം എന്നിവയില്‍നിന്ന് സംരക്ഷണം.
  • അനുച്ഛേദം 24 – 14 വയസ്സില്‍ താഴെയുള്ള ബാലവേല നിരോധനം.
  • അനുച്ഛേദം 25 – നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം.

(ബാക്കി ഓപ്ഷൻസ് )
  • ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്   1945 ഒക്ടോബർ 24.
  • ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു, ജനാധിപത്യഭരണം  1950 ജനുവരി 26

10th Prelims Third Stage Related Facts | Part 4


Thanks for reading!!!