10th Prelims Third Stage Related Facts | Part 5

10th Prelims Third Stage Related Facts | Part 5
This is the fifth installment of the connected facts from the 10th prelims third stage question paper for candidates taking the 10th prelims 4th, 5th, and 6th phase PSC exams.


Questions & Related Facts  of 10th Prelims Third Stage

10th Prelims Third Stage Question 37





Related Facts
  • ആദ്യത്തെ ഇന്ത്യന്‍ സായുധ സേന – ഐഎൻഎ.
  • രൂപീകരിച്ചത് – 1942 (ടോക്കിയോ, റാഷ് ബിഹാരി ബോസ്).
    • രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ.
    •  ഐഎൻഎ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് – മോഹൻ സിംഗ്. 
  • ഐഎൻഎ.യുടെ മുൻഗാമി – ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്.
    • സ്ഥാപിച്ചത് – റാഷ് ബിഹാരി ബോസ്, മോഹൻ സിംഗ് (1928).
  • മുദ്രാവാക്യം – 'ഇത്തെഹാദ്, ഇത്മാദ് ഓർ കുർബാനി'(ഉറുദു, ഐക്യം, വിശ്വാസം, ത്യാഗം).
  • പടയണിഗാനം – 'കദം കദം ബദായെ' (രാംസിംങ് താക്കൂർ).
  • ആസാദ് ഹിന്ദ് ഗവൺമെന്റ് എന്ന പേരിൽ ഒരു താത്കാലിക ഗവൺമെന്റ് സുഭാഷ്ചന്ദ്ര ബോസ് സ്ഥാപിച്ചത് – 1943 ഒക്‌ടോബർ 21 (സിംഗപ്പൂർ).
    • ആസാദ് ഹിന്ദ് ഫൗജ്, ഇന്ത്യൻ നാഷണൽ ആർമി എന്ന പേരിൽ പുനഃ നാമകരണം ചെയ്ത – 1943 (സിംഗപ്പൂർ).
  • ഇന്ത്യൻ നാഷണൽ ആർമിയുടെ ആസ്ഥാനങ്ങൾ – റങ്കൂൺ, സിംഗപ്പൂർ.
  • ഇന്ത്യൻ നാഷണൽ ആർമിയുടെ സുപ്രീം കമാൻഡർ – സുഭാഷ് ചന്ദ്രബോസ്.
  • ഐഎൻഎ.യുടെ സുപ്രീം അഡ്‌വൈസർ – റാഷ് ബിഹാരി ബോസ്.
  • ഇന്ത്യൻ നാഷണൽ ആർമിയുടെ നിയമോപദേഷ്ടാവ് – എ.എൻ. സർക്കാർ.
  • സുഭാഷ് ചന്ദ്ര ബോസിന് ഐഎൻഎ.യുടെ അധികാരം കൈമാറിയത് – റാഷ് ബിഹാരി ബോസ്.
  • ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയ ആദ്യ ഇന്ത്യന്‍ പ്രദേശം – ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
  • ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആസാദ് ഹിന്ദ് സർക്കാരിന് കൈമാറിയ ജപ്പാൻ പ്രധാനമന്ത്രി – ടോജോ.
    • 1943 ഡിസംബര്‍ 30-ന്  ആന്‍ഡമാനില്‍ സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തി.
    •  'ഷഹീദ് സ്വരാജ്' ദ്വീപുകളെന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.
  • ഐഎൻഎയിലെ മലയാളികൾ – വക്കം അബ്ദുൾ ഖാദർ, എൻ. രാഘവന്‍, എൻ. പി. നായർ, എ. സി. എൻ. നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകര മേനോൻ.
  • ഇന്ത്യൻ നാഷണൽ ആർമിയുടെ മറ്റ് റെജിമെന്റുകൾ – ഗാന്ധി ബ്രിഗേഡ്, നെഹ്രു ബ്രിഗേഡ്, സർദാർ ബ്രിഗേഡ്.
  • 'ദേശ് നായക് ' – സുഭാഷ് ചന്ദ്രബോസ് (ടാഗോർ).
  • 'രാജ്യസ്നേഹികളുടെ രാജകുമാരൻ' – സുഭാഷ് ചന്ദ്രബോസ് (ഗാന്ധിജി).
  • 'രാഷ്ട്രപിതാവ്‌' എന്ന വിശേഷണം ഗാന്ധിജിക്ക് നൽകിയത് – സുഭാഷ് ചന്ദ്രബോസ്.
  • 'ദില്ലി ചലോ', 'ജയ് ഹിന്ദ്'എന്നീ മുദ്രാവാക്യങ്ങൾ ആരുടേതാണ് – സുഭാഷ് ചന്ദ്രബോസ്.
  • 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം' – സുഭാഷ് ചന്ദ്രബോസ്.
  • സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച രാഷ്ട്രീയ പാർട്ടി – ഫോർവേഡ് ബ്ലോക്ക് (1939).
  • സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു – സി. ആർ. ദാസ്.
  • സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ വർഷം – 1938 ഹരിപുര സമ്മേളനം.
  • നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ – മുഖർജി കമ്മീഷൻ, ഖോസ്ലാ കമ്മീഷൻ, ഷാനവാസ് കമ്മീഷൻ.
  • ഐഎൻഎ ജവാന്മാരെ വിചാരണ ചെയ്ത സ്ഥലം – ചെങ്കോട്ട (ഡൽഹി).
  • 1945 ഐഎൻഎ ജവാന്മാരുടെ വിചാരണയിൽ പ്രതിഭാഗത്തിനു വേണ്ടി കോൺഗ്രസ് രൂപീകരിച്ച അഭിഭാഷക സമിതിയിലെ അംഗങ്ങൾ – ജവഹർലാൽ നെഹ്രു, തേജ് ബഹദൂർ സപ്രു, ദുലാഭായ് ദേശായി.
  • നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം – ഡം ഡം (കൽക്കട്ട).




10th Prelims Third Stage Question 38






Related Facts
  • നേതൃത്വം നല്‍കിയത്‌ – സിദ്ദു മുർമു, കാനു മുർമു.
  • നടന്നത് – 1855 ജൂൺ 30 - 1856 ജനുവരി 3.
  • രാജ്മഹൽ ഹിൽസ് – ജാർഖണ്ഡ്.
  • ബ്രിട്ടീഷ്‌ സൈന്യത്തിന്റെ തലവൻ – മേജർ ബറോസ്.
  • ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയ ഗോത്രവര്‍ഗ കലാപം – സന്താള്‍ കലാപം.
  • സന്താള്‍ കലാപം നടക്കുമ്പോൾ ബ്രിട്ടീഷ് ഗവർണർ ജനറൽ – ഡൽഹൗസി പ്രഭു.
  • ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ആദ്യ ഗോത്രവര്‍ഗ കലാപം – പഹാരിയ കലാപം (1778, ചോട്ടാനാഗ്പൂർ പീഠഭൂമി)
  • ബ്രിട്ടീഷുകാർക്കെതിരെ ദക്ഷിണേന്ത്യയിൽ നടന്ന ആദ്യ ഗോത്രവർഗ്ഗ കലാപം – കുറിച്യ കലാപം (രാമൻ നമ്പി, വയനാട്, 1812).

10th Prelims 2022 Related Questions

  • സന്താള്‍ കലാപം നടന്ന വർഷം – 1855-1856. (28-5-2022)




10th Prelims Third Stage Question 39





Related Facts
  • ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് – ബാലഗംഗാധര തിലക്. (Father of Indian Anarchy)
  • ലോകമാന്യ – ബാലഗംഗാധര തിലക്.
  • 'ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ' – ബാലഗംഗാധര തിലക്.
  • ബാലഗംഗാധര തിലക് ആരംഭിച്ച പത്രങ്ങൾ – കേസരി (മറാത്തി ഭാഷ), മറാത്ത (ഇംഗ്ലീഷ് ഭാഷ).
  • മറാത്ത കേസരി – ബാലഗംഗാധര തിലക്.
  • ഇന്ത്യൻ അശാന്തിയുടെ പിതാവ് – ബാലഗംഗാധര തിലക് (വാലന്റൈൻ ഷിരോൾ).
  • ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ് – ബാലഗംഗാധര തിലക്.
  • 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും' – ബാലഗംഗാധര തിലക് (ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്).
  • 'മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ്' – ബാലഗംഗാധര തിലക്.
  • മഹാരാഷ്ട്രയിൽ ശിവജി ഉത്സവവും ഗണേശോത്സവവും ആരംഭിച്ചത് – ബാലഗംഗാധര തിലക്.
  • ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിജിക്കു ശേഷം ഏറ്റവും കൂടുതൽ കാലം ജയിൽ വാസം അനുഭവിച്ച നേതാവ് – ബാലഗംഗാധര തിലക്.
  • കൃതികൾ – ഗീതാ രഹസ്യം, ദി ആർട്ടിക് ഹോം ഇൻ ദി വേദാസ്.

📌Also refer, Indian Freedom Struggle: Important Newspapers & Journals 



10th Prelims Third Stage Question 40







Related Facts
  • ഭിലായ് – റഷ്യ – ഛത്തീസ്ഗഡ് (1955)
  • ബൊക്കാറോ – റഷ്യ – ജാർഖണ്ഡ് (1964)
  • റൂർക്കേല – ജർമ്മനി – ഒഡീഷ (1955)
  • ദുർഗാപൂർ – യുകെ – പശ്ചിമ ബംഗാൾ (1959)
  • Memory code – ഭീരുച, ബൊരുജ, രാജി ഒ, ഡുബ്രി ബി / ഭീരു, ബോരു, രാജി, ഡുബ്രി.
  • ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ് – പോർട്ടോനോവ (തമിഴ്നാട്, 1830).
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് – ബൊക്കാറോ.
  • ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ ഉൽപ്പാദകൻ – ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി (ടിസ്കോ).
    • സുബർണരേഖ, ഖാർകായ് എന്നിവയുടെ തീരത്താണ് ടിസ്കോ സ്ഥിതി ചെയ്യുന്നത്.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം – ഒഡീഷ.
  • ഇന്ത്യയിലെ ആദ്യത്തെ വലിയ തോതിലുള്ള ഇരുമ്പ്, ഉരുക്ക് കമ്പനി – കുൽറ്റി (പശ്ചിമ ബംഗാൾ, 1870; ബംഗാൾ അയൺ വർക്ക്സ്).
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീൽ പ്ലാന്റ് – വിശ്വേശ്വരയ്യ സ്റ്റീൽ പ്ലാന്റ് (കർണാടക, 1923).
  • ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സംയോജിത സ്റ്റീൽ പ്ലാന്റ് – റൂർക്കേല.
  • ഇന്ത്യയിലെ ആദ്യത്തെ തീരത്തെ അടിസ്ഥാനമാക്കിയുള്ള സംയോജിത സ്റ്റീൽ പ്ലാന്റ് – വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്.
  • രണ്ടാം പഞ്ചവത്സര പദ്ധതിയിൽ സ്ഥാപിതമായ സ്റ്റീൽ പ്ലാന്റുകൾ – ദുർഗാപൂർ, ഭിലായ് & റൂർക്കേല.
  • ഇരുമ്പ്, ഉരുക്ക് പ്ലാന്റുകൾ ഏറ്റവും കൂടുതൽ സാന്ദ്രതയുള്ള പീഠഭൂമി – ചോട്ടാനഗർ പീഠഭൂമി.
  • ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റീൽ പ്ലാന്റ് – ഭിലായ്.
  • ഉരുക്ക് നിർമ്മാണത്തിൽ ഇരുമ്പിനൊപ്പം ഉപയോഗിക്കുന്ന ലോഹം – ക്രോമിയം.
    • ഇരുമ്പ്, ക്രോമിയം, നിക്കൽ എന്നിവയുടെ ലോഹസങ്കരം ആണ് സ്റ്റെയിൻലെസ്സ് സ്റ്റീൽ.
  • SAILന്റെ ആദ്യ വനിതാ ചെയർപേഴ്സൺ – സോമ മൊണ്ടൽ. 

📌Also refer, Steel Plants of India, Coal mines of India




10th Prelims Third Stage Question 41



Related Facts
  • സൈലന്റ്‌വാലി ദേശീയോദ്യാനം – പാലക്കാട് (1984).
  • കേരളത്തിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനം – സൈലന്റ്‌വാലി ദേശീയോദ്യാനം (237 ചതുരശ്ര കിലോമീറ്റർ).
  • കേരളത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ – സൈലന്റ്‌വാലി.
  • സ്ഥാപിതമായത് – 1980.
  • 1984-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി
  • 2007-ൽ ബഫർ സോണായി പ്രഖ്യാപിച്ചു.
  • 'സൈലന്റ് വാലി' എന്ന പേര് നിർദ്ദേശിച്ചത്റോബർട്ട് റൈറ്റ് (1847).
  • ഉദ്ഘാടനം ചെയ്തത് – രാജീവ് ഗാന്ധി (1985).
  • സംരക്ഷിത ഇനം – സിംഹവാലൻ കുരങ്ങ്‌.
  • സിംഹവാലൻ കുരങ്ങ്‌ ശാസ്ത്രീയ നാമം – മക്കാക്ക് സിലാനസ്.
  • സിംഹവാലൻ കുരങ്ങ്‌ (പ്രധാനമായും പഴം തിന്നുന്നവർ) സാന്നിധ്യം – വെടിപ്ലാവ് (കുല്ലേനിയ എക്സറില്ലാറ്റ)
  • മഹാഭാരതത്തിൽ 'സൈരന്ധ്രിവനം' എന്നാണ് ദേശീയോദ്യാനം അറിയപ്പെടുന്നത് – സൈലന്റ്‌വാലി.
  • സഹ്യാദ്രിയിലെ ഏക നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം – സൈലന്റ്‌വാലി.
  • 20 കിലോമീറ്ററിലധികം സൈലന്റ് വാലി നാഷണൽ പാർക്കിൽ കൂടി ഒഴുകുന്ന കേരളത്തിലെ ഏക നദി - കുന്തിപ്പുഴ.
  • സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്ന് ഉത്ഭവിക്കുന്ന നദി – തുതപ്പുഴ.
    • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ പോഷകനദി.
    •  കുന്തിപ്പുഴ തൂതപ്പുഴയുടെ പ്രധാന പോഷകനദിയാണ്.
      • പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു.
  • കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം – 6.
    • (പിഎസ്‌സിക്ക് –5).
  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം – ഇരവികുളം.
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം – പെരിയാർ ദേശീയോദ്യാനം (വിസ്തീർണ്ണം: 305 km²).
    • (പിഎസ്‌സിക്ക് – ഇരവികുളം,വിസ്തീർണ്ണം: 97 കിമീ²).
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം – പാമ്പാടുംചോല.
  • കേരളത്തിലെ ഏറ്റവും പുതിയ ദേശീയോദ്യാനം – പാമ്പാടുംചോല.
  • ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള ജില്ല – ഇടുക്കി (5).
📌Also refer, National Parks of Kerala




10th Prelims Third Stage Question 42





Related Facts
  • കേരളത്തിലെ ആകെ നദികളുടെ എണ്ണം – 44.
  • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ – 41.
  • കിഴക്കോട്ടൊഴുകുന്ന നദികൾ – 3 (കബനി, ഭവാനി, പാമ്പാർ).
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി – പെരിയാർ (244 കി.മീ).
  • രണ്ടാമത്തെ നീളം കൂടിയ നദി – ഭാരതപ്പുഴ.
  • കേരളത്തിലെ ഏറ്റവും ചെറിയ നദി – മഞ്ചേശ്വരം നദി (16 കി.മീ, ഉത്ഭവം: ബാലപ്പൂണി കുന്നുകൾ).
  • വടക്കേ അറ്റത്തുള്ള നദി – മഞ്ചേശ്വരം നദി.
  • തെക്കേ അറ്റത്തുള്ള നദി – നെയ്യാർ (56 കി.മീ, ഉത്ഭവം: അഗസ്ത്യമല).
  • ഏറ്റവും കൂടുതൽ നദികളുള്ള ജില്ല – കാസർകോട് (12).
  • സംസ്ഥാനത്തിന് പുറത്തേക്ക് കർണാടകയിലേക്ക് ഒഴുകുന്ന ഒരേയൊരു നദി – കബനി.
  • കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി – കബനി.
  • ബാണാസുര സാഗറും കുറുവ ദ്വീപും സ്ഥിതി ചെയ്യുന്ന നദീതീരം – കബനി.
  • മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് – ബാണാസുര സാഗർ അണക്കെട്ട്. (1979).
    • വയനാട് ജില്ലയിലെ കബനി നദിയുടെ കൈവഴിയായ കരമനത്തോട് നദിക്ക് കുറുകെ.
  • മണ്ണ് കൊണ്ടുണ്ടാക്കിയ രണ്ടാമത്തെ വലിയ അണക്കെട്ട് – ബാണാസുര സാഗർ അണക്കെട്ട്.
  • ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദീതീരം – കബനി.
  • ഇന്ത്യയിലെ ഏറ്റവും മധുരമുള്ള ജലമുള്ള നദി – ഭവാനിയുടെ പോഷകനദിയായ ശിരുവാണി.
  • അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി – ശിരുവാണി.
  • കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി – പാമ്പാർ (25 km).
  • ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി – പാമ്പാർ (തലയാർ).
  • പമ്പയാറും തേനാറും തമിഴ്നാട്ടിൽ വച്ച് സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി  –  അമരാവതി.
  • തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി – പാമ്പാർ.

📌Also refer, Rivers of Kerala – Part I,  Previous Year PSC Questions on Rivers of KeralaKerala Rivers and Nicknames




10th Prelims Third Stage Question 43





Related Facts
  • ദേശീയ കർഷിക ദിനം – ഡിസംബർ 23.
  • ആരുടെ ജന്മദിനമാണ് ദേശീയ കർഷക ദിനമായി ആചരിക്കുന്നത് – ചരൺ സിങ്.
  • ജൈവകൃഷിയുടെ ഉപജ്ഞാതാവ് – സാർ ആൽബർട്ട് ഹൊവാർഡ്.
  • പരമ്പരാഗത ജൈവകൃഷിയുടെ ഉപജ്ഞാതാവ് – മസനോബു ഫുക്കുവോക്ക.
  • ഹരിത വിപ്ലവത്തിന്റെ പിതാവ് – ഡോ .നോർമൻ ബോർലോഗ് (യു.എസ്‌.എ).
  • ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് – എം.എസ്. സ്വാമിനാഥൻ.
    • വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരൻ – എം.എസ്. സ്വാമിനാഥൻ.
    • 'ദി ക്യുസ്റ് ഫോർ എ വേൾഡ് വിത്തോട്ട് ഹംഗർ' – എം.എസ്. സ്വാമിനാഥൻ.
    • നാഷണൽ അഗ്രികൾച്ചറൽ കമ്മീഷന്റെ അധ്യക്ഷനായ ആദ്യ മലയാളി – എം.എസ്. സ്വാമിനാഥൻ.
  • ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ – ഡോ.എം.പി സിങ്.
  • ലോകത്ത് ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ച രാജ്യം – മെക്സിക്കോ (1944).
  • ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച ഏഷ്യൻ രാജ്യം – ഫിലിപ്പീൻസ്.
  • ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച കാലഘട്ടം – 1967 – 1968.
  • ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കപെട്ട ധാന്യം – ഗോതമ്പ്.
  • ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ മെച്ചം ഉണ്ടാക്കിയ നാണ്യവിള – പരുത്തി.
  • സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു – പരുത്തി.
  • സിൽവർ വിപ്ലവം – മുട്ട ഉത്പാദനം.
  • ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നൽകുന്ന മുദ്ര – അഗ്മാർക്.
  • കൃഷി മന്ത്രിസഭ രൂപീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം – ബീഹാർ.

📌Also refer, നെല്ല്Major Color Revolutions in India




10th Prelims Third Stage Question 44





Related Facts
  • ഏറ്റവും വലിയ കായൽ – വേമ്പനാട് കായൽ.
  • രണ്ടാമത്തെ വലിയ കായൽ – അഷ്ടമുടി കായൽ.
  • ഏറ്റവും ചെറിയ കായൽ – ഉപ്പള കായൽ.
  • വടക്കേയറ്റത്തെ കായൽ – ഉപ്പള കായൽ,കാസർകോട് ജില്ല.
  • തെക്കേയറ്റത്തെ കായൽ – വേളി കായൽ, തിരുവനന്തപുരം ജില്ല.
  • ഏറ്റവും വലിയ ശുദ്ധജല തടാകം – ശാസ്താംകോട്ട കായൽ.
  • ഏറ്റവും ചെറിയ ശുദ്ധജല തടാകം – പൂക്കോട് തടാകം.
  • രണ്ടാമത്തെ വലിയ ശുദ്ധജല തടാകം – വെള്ളായണി കായൽ.
  • വടക്കേയറ്റത്തെ ശുദ്ധജല തടാകം – പൂക്കോട് തടാകം.
  • തെക്കേയറ്റത്തെ ശുദ്ധജല തടാകം – വെള്ളായണി കായൽ.
  • ഈന്തപ്പനയുടെ ആകൃതിയിലുള്ള / നീരാളിയുടെ ആകൃതിയിലുള്ള തടാകം – അഷ്ടമുടി കായൽ.
  • അഷ്ടമുടിക്കായൽ അറബിക്കടലിൽ ചേരുന്നത് – നീണ്ടകര അഴിയിലാണ്.
  • ഹൃദയാകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത് – ചെമ്പ്ര മല, വയനാട് ജില്ല.

📌Also refer, Lakes of Kerala,




10th Prelims Third Stage Question 45







Related Facts
  • അർജുന അവാർഡ് നേടിയ ആദ്യ കേരളീയൻ – സി. ബാലകൃഷ്ണൻ.
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി കായികതാരം – ടി.സി. യോഹന്നാൻ (ലോങ് ജമ്പ്, 1974).
  • അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത – കെ.സി. ഏലമ്മ (വോളി ബോൾ, 1975).
  • അർജുന അവാർഡ്  നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം  – ഐ.എം. വിജയൻ (2003).  
  • ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി – ഒ.എം. നമ്പ്യാർ.
  • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി – സി.കെ. ലക്ഷ്മണൻ.
  • യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി – എച്ച്.എസ്. പ്രണോയ്.
  • ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത – പി.ടി. ഉഷ (100മീ., 200മീ., 1980).
  • ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിന് യോഗ്യത നേടിയ ആദ്യ മലയാളി അത്‌ലറ്റ്  – പി.ടി. ഉഷ.
  • പത്മശ്രീ നേടിയ  ആദ്യ മലയാളി കായികതാരം – പി.ടി. ഉഷ.
  • ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരി – മേഴ്സിക്കുട്ടന്‍.
  • ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ അത്‌ലറ്റ് – അഞ്ജു ബോബി ജോർജ് (2003).
  • ഇന്ത്യയിൽ ലോങ്ജമ്പിൽ 6 മീറ്റർ കടന്ന ആദ്യ ഇന്ത്യൻ വനിത – മേഴ്സിക്കുട്ടന്‍ (അർജുന അവാർഡ്, 1989).
  • ട്രാക്കിലും ഫീൽഡിലും ദേശീയ-അന്തർദേശീയ തലത്തിൽ മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിതാ അത്‌ലറ്റ് – മേഴ്സിക്കുട്ടന്‍.
📌Also refer, Kerala & Olympics




10th Prelims Third Stage Question 46




Related Facts
  • വിഴിഞ്ഞം തുറമുഖം – തിരുവനന്തപുരം.
  • നീണ്ടകര തുറമുഖം – കൊല്ലം.
  • തങ്കശ്ശേരി തുറമുഖം – കൊല്ലം.
  • കൊച്ചി തുറമുഖം – എറണാകുളം.
  • മുനമ്പം തുറമുഖം – എറണാകുളം.
  • ചെല്ലാനം തുറമുഖം – എറണാകുളം.
  • ചേറ്റുവായ് തുറമുഖം – തൃശൂർ.
  • ചെറുവത്തൂർ തുറമുഖം – കാസർഗോഡ്‌.
  • മാപ്പിളബേ തുറമുഖം – കണ്ണൂര്‍.
  • അഴീക്കല്‍ തുറമുഖം – കണ്ണൂര്‍.
  • തലായ് തുറമുഖം – കണ്ണൂര്‍.
  • ബേപ്പൂർ തുറമുഖം – കോഴിക്കോട്.
  • ചോമ്പാൽ തുറമുഖം – കോഴിക്കോട്.
  • പുതിയാപ്പ തുറമുഖം – കോഴിക്കോട്.
  • കൊയിലാണ്ടി തുറമുഖം – കോഴിക്കോട്.
  • കസബ മത്സ്യബന്ധന തുറമുഖം – കാസർകോട്.
  • കേരളത്തിലുള്ള തുറമുഖങ്ങളുടെ എണ്ണം – 18.
    • ഒരു വന്‍കിട തുറമുഖവും (കൊച്ചി) 17 ചെറുകിട തുറമുഖങ്ങളും.
  • വന്‍കിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് – കേന്ദ്ര സർക്കാർ.
  • ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് – സംസ്ഥാന സർക്കാർ.
  • കേരളത്തിലെ ഏറ്റവും വലിയ തുറമുഖം – കൊച്ചി തുറമുഖം.
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം – കൊച്ചി തുറമുഖം.
  • ആധുനിക കൊച്ചിൻ ഹാർബറിന്റെ പ്രധാന വാസ്തുശില്പി – സർ റോബർട്ട് ബ്രിസ്റ്റോ.
  • കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ച മണ്ണ് നിക്ഷേപിച്ചു ഉണ്ടായ ദ്വീപ് – വെല്ലിങ്ടൺ ദ്വീപ്.
  • നീണ്ടകര ഹാർബർ നിർമ്മാണത്തിൽ ഇന്ത്യയുമായി സഹകരിച്ച വിദേശരാജ്യം – നോർവേ (1953).
  • ഭാരതപ്പുഴയുടെ അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം – പൊന്നാനി തുറമുഖം.
  • വളപട്ടണം പുഴയുടെ അഴിമുഖത്തു സ്ഥിതി ചെയ്യുന്ന തുറമുഖം – അഴീക്കല്‍ തുറമുഖം.
  • മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും വള്ളങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന സംഘകാല കൃതി – അകനാനൂറു.







Related Facts
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി – പള്ളിവാസല്‍ (1940, മുതിരപ്പുഴ).
    •  ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത് ? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ.
  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി – ഇടുക്കി (1975 ഒക്ടോബര്‍ 4)
    • ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രിറ്റ് ആര്‍ച്ച് ഡാം– ഇടുക്കി.
    • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഉത്പാദന ശേഷി – 780 MW
    • ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിന്‌ ഇന്ത്യയെ സഹായിച്ച രാജ്യം – കാനഡ
  • കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി  – മാട്ടുപ്പെട്ടി (പെരിയാർ).
  • കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി – ചെങ്കുളം (1954)
  • മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി  – കുറ്റ്യാടി (1972)
  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം – മൂലമറ്റം (ഇടുക്കി)
  • ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള കേരളത്തിലെ ജില്ല – ഇടുക്കി
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള നദി – പെരിയാര്‍
  • സ്വകാര്യ മേഖലയില്‍ ആരംഭിച്ച ആദ്യത്തെ ജലവൈദ്യുത പദ്ധതി – മണിയാര്‍ (പമ്പ)
  • സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി  – കൂത്തുങ്കല്‍ (ഇടുക്കി)
  • ഉറുമി ജലവൈദ്യുത പദ്ധതിയ്ക്ക്‌ (കോഴിക്കോട്‌ ജില്ല) സഹായം നല്‍കിയ രാജ്യം – ചൈന
  • കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ – തൃശൂര്‍
  • കേരളത്തില്‍ സ്വന്തമായി വൈദ്യുതി ഉത്പാദനം നടത്തുന്ന ആദ്യ ഗ്രാമപഞ്ചായത്ത്‌ – മാങ്കുളം (ഇടുക്കി)
  • വാട്ടര്‍ കാര്‍ഡ്‌ സംവിധാനം നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ – കുന്നമംഗലം (കോഴിക്കോട്‌)
  • പൊതുജന സഹായത്തോടെ നടപ്പിലാക്കിയ ചെറുകുടിവെള്ള പദ്ധതി നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത്‌ –  ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ (ഒളവണ്ണ മോഡല്‍, കോഴിക്കോട്‌)
  • കേരളത്തിലെ ആദ്യത്തെ വൈദ്യുതി വകുപ്പ് മന്ത്രി – വി.ആർ.കൃഷ്ണയ്യർ.
  • കെ.എസ്.ഇ.ബി നിലവിൽ വന്നത് – 1957 മാർച്ച് 31.
    • ആസ്ഥാനം – വൈദ്യുതി ഭവൻ, തിരുവനന്തപുരം.
    • ആപ്തവാക്യം  – കേരളത്തിന്റെ ഊർജ്ജം.
  • കെ.എസ്.ഇ.ബിയുടെ കീഴിൽ ഉള്ള ജലവൈദ്യുത പദ്ധതികൾ – 31.  
  • കെ.എസ്.ഇ.ബി 2006-ൽ രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനം – ORUMA (Open Utility Management Application).






Related Facts
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം,
    • ഇന്ത്യയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്തവളം.
    • ആദ്യം നിർദ്ദേശിക്കപ്പെട്ട പേര് – വി.കെ. കൃഷ്ണമേനോൻ വിമാനത്താവളം.
    • ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരത്തിനു പുറത്ത് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വിമാനത്താവളം.
    • തിരുവനന്തപുരം വിമാനത്താവളത്തെ അന്തർദേശീയ വിമാനത്താവളമാക്കിയ വർഷം – 1991 ജനുവരി 1.
    • പാരിസ്ഥിതിക ഗുണമേന്മയുള്ള ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം.
  • നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം,
    • പ്രവർത്തനം ആരംഭിച്ചത് – 1993.
    • CIAL: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്.
    • കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം.
    • ദക്ഷിണേന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളം.
    • ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം.
    • പൊതു സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ അന്താരാഷ്ട വിമാനത്താവളം
    • സിയാലിന്റെ ആദ്യ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്  – ഇരുവഴിഞ്ഞിപ്പുഴ (അരിപ്പാറ, കോഴിക്കോട്).
  • കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,
    • പ്രവർത്തനം ആരംഭിച്ചത് – 2006
    • സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി – ശ്രീലങ്കൻ എയർലൈൻസ്.
  • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.
    •  മൂർഖൻ പറമ്പ് (കണ്ണൂർ).
    • പ്രവർത്തനം ആരംഭിച്ചത് – 2018.
    • KIAL: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്.
    • കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളം.
    • ശിലാസ്ഥാപനം നിർവ്വഹിച്ചത് – വി.എസ്. അച്യുതാനന്ദൻ (2010 ഡിസംബർ).
    • അന്താരാഷ്ട്ര വിമാനത്താവളമാക്കിയ വർഷം – 2006.
  • കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് – 1935 (എയർ മെയിൽ സർവീസ്, ടാറ്റ സൺസ് കമ്പനി).
  • കേരളത്തിൽ ആദ്യമായി യാത്രാ വിമാന സർവ്വീസ് തുടങ്ങിയത് – 1946 (തിരുവനന്തപുരം - മുംബൈ, ടാറ്റ സൺസ് കമ്പനി).
  • ഇന്ത്യയിലെ പ്രവർത്തനക്ഷമമായ ആദ്യത്തെ ഗ്രീൻഫീൽഡ് എയർ പോർട്ട്‌ – രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹൈദരാബാദ്).
  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ ആദ്യത്തെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം – പുതുച്ചേരി വിമാനത്താവളം.
  • എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ – 
    • മിനിരത്ന കമ്പനി.
    • ആസ്ഥാനം – ന്യൂഡൽഹി.
    • ചെയർമാൻ – സഞ്ജീവ് കുമാർ.







Related Facts
  • സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് – ആലപ്പുഴ.
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി – പൂനെ.
  • കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റി – പൂക്കോട് (വയനാട്).
  • കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് – പനങ്ങാട (എറണാകുളം).
  • ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – പാലോട്, തിരുവനന്തപുരം.

10th Prelims 2022 Related Questions

  • കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ്? തിരുവനന്തപുരം. (15/5/2022)

Thanks for reading!!!