This is the third edition of the related facts from the 10th prelims fourth stage question paper for candidates taking the Kerala PSC 10th prelims 5th and 6th phases.
Questions & Related Facts of 10th Prelims Fourth Stage
Related Facts
- ആനയെ ദേശീയ പൈതൃക ജീവിയായി പ്രഖ്യാപിച്ച വർഷം – 2010 ഒക്ടോബർ.
- ലോക ഗജദിനം – ഓഗസ്റ്റ് 12.
- കരയിലെ ഏറ്റവും വലിയ ജീവി – ആഫ്രിക്കൻ ആന.
- ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന മൃഗം – ആന.
- ജ്ഞാനത്തിന്റെ പ്രതീകം എന്നറിയപ്പെടുന്ന പക്ഷി – മൂങ്ങ.
- 'സഹ്യന്റെ മകൻ' എന്നറിയപ്പെടുന്നത് – ആന.
- കവിത, വൈലോപ്പിള്ളി ശ്രീധരമേനോൻ.
- ചാടാൻ കഴിയാത്ത ഏക സസ്തനി – ആന.
- ആനകളെ പറ്റി പരാമർശിച്ചിട്ടുള്ള പുരാതന സംസ്കൃത ഗ്രന്ഥം – മാതംഗലീല (തിരുമംഗലത്ത് നീലകണ്ഠൻ മൂസ്ത്).
- ആയ് രാജവംശത്തിന്റെ ചിഹ്നം – ആന.
- കൊച്ചി രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയിലെ ഉണ്ടായിരുന്ന മൃഗം – ആന.
- കേരളത്തെ കൂടാതെ ആന ഔദ്യോഗിക മൃഗമായ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങൾ – കർണാടക & ജാർഖണ്ഡ്.
- ഏറ്റവും കൂടുതൽ ആനകളുളള ഇന്ത്യൻ സംസ്ഥാനം – കർണാടക.
- ദേവരാജാവായ ഇന്ദ്രന്റെ ആന – ഐരാവതം.
- വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം – തായ് ലാൻഡ്.
- ആയിരം ആനകളുടെ നാട് – ലാവോസ്.
- ആന ദേശീയ മൃഗമായിട്ടുള്ള രാജ്യങ്ങൾ – തായ് ലാൻഡ്, ലാവോസ്.
- എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്നത് – ജയ്പൂർ (രാജസ്ഥാൻ).
- എലിഫന്റ വെള്ളച്ചാട്ടം – മേഘാലയ.
- എലിഫന്റ ഗുഹ, എലിഫന്റ ദ്വീപ് – മഹാരാഷ്ട്ര.
- പ്രോജക്റ്റ് എലിഫന്റ് ആരംഭിച്ച വർഷം – 1992.
- പ്രോജക്ട് എലിഫന്റ് പദ്ധതി ആരംഭിച്ച വന്യജീവി സങ്കേതം – പെരിയാർ വന്യജീവി സങ്കേതം.
- മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷണമൃഗം – ആന.
- പെരിയാർ, നിലമ്പൂർ, ആനമുടി.
- കേരളത്തിലെ പ്രസിദ്ധ ആന പരിശീലന കേന്ദ്രം – കോടനാട് (എറണാകുളം).
- ഇന്ത്യയിൽ ആനകൾക്ക് മാത്രമായുള്ള ആശുപത്രി ആരംഭിച്ചത് – മണ്ണുത്തി (തൃശ്ശൂർ).
- കാട്ടാനകളെ ചിത്രീകരിച്ച രാജ രവിവർമ്മ വരച്ച ചിത്രം – മൈസൂർ ഖേദ.
📌Also refer, National Symbols of India
Related Facts
- ദേശീയപതാകയുടെ ശില്‍പി – പിംഗലി വെങ്കയ്യ (ആന്ധ്രാ).
- ആദ്യമായി ത്രിവര്‍ണപതാക ഉയര്‍ത്തിയത് – 1929 ലാഹോർ സെഷൻ (ജവഹർലാൽ നെഹ്‌റു).
- ഇന്ത്യയുടെ ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയത് – മാഡം ബിക്കാജി കാമ (1907-ൽ ജർമനിയിലെ സ്റ്റഡ്‌ഗർട്ടിൽ അന്ത്രാരാഷ്‍ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ).
- ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് – മാഡം ബിക്കാജി കാമ.
- ഭരണഘടനാ നിർമ്മാണസഭ ദേശീയ പതാകയെ അംഗീകരിച്ചത് – 1947 ജൂലൈ 22.
- സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യയുടെ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തിയത് – ജവഹർലാൽ നെഹ്‌റു.
- സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് – പ്രധാനമന്ത്രി (ചെങ്കോട്ട).
- റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് – രാഷ്ട്രപതി (രാജ്പഥ്).
- ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്ന തീയതി – 2002 ജനുവരി 26.
- നീളവും വീതിയും തമ്മിലുള്ള അനുപാതം – 3:2.
- വീതിയും നീളവും തമ്മിലുള്ള അനുപാതം – 2 :3.
- ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ – കുങ്കുമം, വെള്ള, പച്ച (കുങ്കുമം:ധീരത, ത്യാഗം; വെള്ള: സത്യം, സമാധാനം; പച്ച: സമൃദ്ധി, ഫലഭൂയിഷ്ഠത).
- ദേശീയ പതാക നിർമ്മിക്കുന്ന സ്ഥലം – കർണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം (ഹുബ്ലി)
- നിലവിൽ വന്നത് – 1957 നവംബർ 1.
- പതാകകളെക്കുറിച്ചുള്ള പഠനം – വെക്സിലോളജി.
📌Also refer, National Symbols of India
Related Facts
- അശോകചക്രത്തിന്റെ നിറം – നാവിക നീല.
- അശോകചക്രം സ്വീകരിച്ചിരിക്കുന്നത് – ഉത്തരപ്രദേശിലെ സാരാനാഥിലുള്ള ഡീര്‍ പാർക്കിലെ അശോകസ്തംഭത്തില്‍ നിന്ന്.
- അശോകചക്രം സൂചിപ്പിക്കുന്നത് – ചലനത്തിൽ ജീവിതവും നിശ്ചലതയിൽ മരണവും ഉണ്ടെന്ന്.
- അശോക ചക്രത്തിന്റെ മറ്റൊരു പേര് – ധർമ്മചക്രം.
- സ്വരാജ് പതാക രൂപകൽപന ചെയ്തത് – ഗാന്ധിജി (1921).
- ഒരു ത്രിവർണ പതാക (ചുവപ്പ്, പച്ച, വെളുപ്പ്) കൂടാതെ മധ്യഭാഗത്ത് ഒരു ചർക്ക, സ്വയം സഹായത്തിന്റെ ഗാന്ധിയൻ ആദർശത്തെ പ്രതിനിധീകരിക്കുന്നു.
- ഇന്ത്യയുടെ ആദ്യത്തെ ത്രിവർണ പതാക രൂപകൽപന ചെയ്തത് – ബംഗാളിൽ, സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്ത്.
- ബ്രിട്ടീഷ് ഇന്ത്യയിലെ എട്ട് പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന എട്ട് താമരകളും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്ന ചന്ദ്രക്കലയും ഉണ്ടായിരുന്നു.
📌Also refer, National Symbols of India
Related Facts
ദേശീയ ഗീതം
കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ
- ഇന്ത്യയുടെ ദേശീയ ഗീതം – വന്ദേമാതരം.
- രചിച്ച ഭാഷ – ബംഗാളി.
- രാഗം – ദേശ് രാഗം.
- ഈണം പകർന്നത – രവീന്ദ്രനാഥ ടാഗോർ.
- സംഗീതം നൽകിയത് – ജദുനാഥ് ഭട്ടാചാര്യ.
- അംഗീകരിച്ച വർഷം – 1950 ജനുവരി 24.
- ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം – 1896 കൊൽക്കത്ത സമ്മേളനം.
- ആദ്യമായി ആലപിച്ചത് – രവീന്ദ്രനാഥ ടാഗോർ.
- വന്ദേമാതരം ആലപിക്കാൻ എടുക്കുന്ന സമയം – 65 സെക്കൻഡ്.
- വന്ദേമാതരം തമിഴിലേക്ക് തർജ്ജമ ചെയ്തത് – സുബ്രഹ്മണ്യ ഭാരതി.
- വന്ദേമാതരം ഇംഗ്ലീഷ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് – അരവിന്ദഘോഷ്.
- വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത് – I praise to thee, Mother
- ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത് – ആനന്ദമഠം (1882).
- ആനന്ദ മഠത്തിന്റെ പ്രധാന പ്രമേയം – സന്ന്യാസി കലാപം.
- ഏത് ഹൈന്ദവ ദൈവത്തെയാണ് വന്ദേമാതരത്തിൽ പരാമർശിച്ചിരിക്കുന്നത് – ദുർഗ.
- ബങ്കിം ചന്ദ്ര ചാറ്റർജിയുടെ മറ്റ് പ്രശസ്ത കൃതികൾ – ദുർഗേഷ്നന്ദിനി (1865), കപാൽകുണ്ഡല (1866), വിഷബൃക്ഷ (1873), ചന്ദ്രശേഖർ, രജനി (1877).
- ലോക്‌സഭാ, നിയമസഭാ സമ്മേളനങ്ങളുടെ തുടക്കത്തിൽ ആലപിക്കുന്ന ഗാനം – വന്ദേമാതരം.
- ഇന്ത്യയുടെ ദേശഭക്തി ഗാനം – സാരേ ജഹാം സേ അച്ഛാ.
- രചിച്ചത് – മുഹമ്മദ് ഇഖ്ബാൽ.
📌Also refer, National Symbols of India
Related Facts
- സംസ്ഥാന മൃഗം – ആന (എലിഫാസ് മാക്സിമസ് ഇൻഡിക്കസ്)
- സംസ്ഥാന ഗജദിനം – ഒക്ടോബര്‍ 4.
- സംസ്ഥാന പക്ഷി – മലമുഴക്കി വേഴാമ്പൽ (ബുസെറോസ് ബികോർണിസ്)
- സംസ്ഥാന മത്സ്യം – കരിമീന്‍/ ഗ്രീൻ ക്രോമൈഡ് / പേൾസ്പോട്ട് (എട്രോപ്ലസ് സുറാറ്റെൻസിസ്)
- കരിമീനിന്റെ വർഷം – 2011.
- സംസ്ഥാന ശലഭം – ബുദ്ധ മയൂരി (പാപ്പിലിയോ ബുധ)
- പ്രഖ്യാപിച്ചത് – 2018 നവംബർ 12.
- ഭക്ഷണസസ്യം – മുള്ളിലം.
- സംസ്ഥാന വൃക്ഷം – തെങ്ങ് (കൊക്കോസ് ന്യൂസിഫെറ)
- സംസ്ഥാന പുഷ്പം – കണിക്കൊന്ന (കാസിയ ഫിസ്റ്റുല)
- സംസ്ഥാന പഴം – ചക്ക (ആർട്ടോകാർപസ് ഹെറ്ററോഫില്ലസ്)
- പ്രഖ്യാപിച്ചത് – 2018 മാർച്ച് 21.
- സംസ്ഥാന പാനീയം – ഇളനീർ.
- സംസ്ഥാന ഉഭയജീവി / തവള – പാതാള തവള/പർപ്പിൾ തവള/ മഹാബലി തവള/ പന്നിമൂക്കൻ തവള (നാസികബാത്രക്കസ് സഹ്യാദ്രെൻസിസ്)
- സംസ്ഥാന ഔദ്യോഗിക ഗാനം – ജയജയ കോമള കേരളം.
- സംസ്ഥാന ഔദ്യോഗിക ഗാനം എഴുതിയത് – ബോധേശ്വരൻ.
- ബോധേശ്വരന്റെ തൂലികാനാമം – കേശവപിള്ള.
- കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത് – എം.ടി വാസുദേവൻ നായർ (മലയാളമാണ് എന്റെ ഭാഷ, എന്റെ ഭാഷ എന്റെ വീടാണ്...)
- ജീവിച്ചിരിക്കുന്ന ഫോസിൽ – പന്നിമൂക്കൻ തവള.
- കേരള നിയമ സഭയുടെ ഔദ്യോഗിക വാർത്താ പത്രിക – അറിവോരം.
- ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ വിവരണങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന സസ്യം – തെങ്ങ്.
- ലോകപരിസ്ഥിതി സംഘടനയുടെ IUCN വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ് ലിസ്റ്റിൽ പെടുന്ന കേരളത്തിന്റെ സംസ്ഥാന മൃഗങ്ങൾ – പന്നിമൂക്കൻ തവള, മലമുഴക്കി വേഴാമ്പൽ.
- ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളുടെയും സംസ്ഥാന ചിഹ്നം കൂടിയാണ് ആന – കർണാടക & ജാർഖണ്ഡ്.
Related Facts
- ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം ആദ്യം മുന്നോട്ടു വച്ചത് – എം എൻ റോയ് (ഇന്ത്യൻ പാട്രിയോട്ട് എന്ന പുസ്തകത്തിൽ),
- ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ ആദ്യം ആവശ്യപ്പെട്ട പാർട്ടി – സ്വരാജ് പാർട്ടി.
- ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കാൻ നിർദ്ദേശിച്ചത് – ക്യാബിനറ്റ് മിഷൻ.
- ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം – 1946 മാർച്ച് 24.
- ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ – 389.
- തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ – 292.
- നോമിനേറ്റഡ് അംഗങ്ങൾ – 97.
- നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ – 93.
- വനിത അംഗങ്ങൾ – 17.
- മലയാളി അംഗങ്ങൾ – 17.
- മലയാളി വനിത അംഗങ്ങൾ – 3 (ആനി മസ്ക്രീൻ, അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ).
- ഭരണഘടന നിർമാണ സഭയുടെ ആദ്യ സമ്മേളനം – 1946 ഡിസംബർ 9.
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ പ്രസിഡൻറ് /താൽക്കാലിക പ്രസിഡൻറ് / ഒന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ – സച്ചിദാനന്ദ സിൻഹ.
- ഭരണഘടന നിർമാണ സഭയുടെ സമ്മേളനത്തിലെ ആദ്യ സമ്മേളനത്തിലെ ആദ്യ പ്രാസംഗികൻ – ജെ. ബി. കൃപലാനി.
- ഭരണഘടനാ നിർമ്മാണ സഭയുടെ രണ്ടാം സമ്മേളനം നടന്ന വർഷം – 1946 ഡിസംബർ 11.
- ഭരണഘടനാ നിർമ്മാണ സഭയുടെ രണ്ടാമത്തെ പ്രസിഡൻറ് / തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ് / സ്ഥിരം അധ്യക്ഷൻ / രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ – രാജേന്ദ്രപ്രസാദ്.
- ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി –
- ചെയർമാൻ – ബി. ആർ. അംബേദ്കർ (1947 ആഗസ്റ്റ് 29).
- അംഗങ്ങൾ –
- കെ. എം. മുൻഷി
- മുഹമ്മദ് സ്വാദുള്ള
- അല്ലാടി കൃഷ്ണസ്വാമി അയ്യർ
- ഗോപാലസ്വാമി അയ്യങ്കാർ
- ബി. എൽ. മിത്തൽ (പകരം: മാധവറാവു)
- ഡി. പി. ഖൈത്താൻ (പകരം: ടി. ടി .കൃഷ്ണമാചാരി)
- ഇന്ത്യൻ ഭരണഘടന അംഗീകരിച്ച വർഷം – 1949 നവംബർ 26.
- ഭരണഘടന ദിനം – നവംബർ 26 (2015 മുതൽ).
- ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് – 1950 ജനുവരി 26.
- ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് – ആമുഖം.
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് – ജവഹർലാൽ നെഹ്‌റു.
- ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ _________ എന്നിങ്ങനെ വിശേഷിപ്പിച്ചത് –
- രാഷ്ട്രീയജാതകം – കെ. എം. മുൻഷി.
- ആത്മാവും ഹൃദയവും – താക്കൂർ ദാസ് ഭാർഗവ
- തിരിച്ചറിയൽ കാർഡ് – എൻ. എ. പൽക്കിവാല.
- ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് – നന്ദലാൽ ബോസ്.
- ഏത് INC സമ്മേളനത്തിലാണ് നന്ദലാൽ ബോസിന്റെ 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം പ്രദർശിപ്പിച്ചത് – 1938 ഹരിപുര സമ്മേളനം.
- ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത് – അമൃതാ ഷേർഗിൽ.
📌Also refer, Making of the Indian Constitution, Preamble, Ammu Swaminathan
മൗലികാവകാശങ്ങൾ
- മൗലികാവകാശങ്ങളുടെ ശില്പി – സർദാർ വല്ലഭായി പട്ടേൽ.
- മൗലികാവകാശങ്ങളുടെ സംരക്ഷകൻ – സുപ്രീംകോടതി.
- ഇന്ത്യയുടെ മാഗ്നാകാർട്ട, ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്, സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ, ഇന്ത്യൻ ഭരണഘടനയുടെ ആധാരശില.
- മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് – അമേരിക്കൻ ഭരണഘടനയിൽ നിന്ന്.
- ഭാഗം മൂന്നിൽ അനുഛേദം 12 മുതൽ 35 വരെ.
- ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യം നിർദേശിച്ചത് –1928 ലെ നെഹ്റു റിപ്പോർട്ട് പ്രകാരം.
- മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം – 1931 ലെ കറാച്ചി സമ്മേളനം.
- മൗലികാവകാശങ്ങൾ എത്ര – 6 (ഭരണഘടന രൂപം കൊള്ളുമ്പോൾ 7).
- മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് പാസാക്കിയ ഭരണഘടന വകുപ്പ് – അനുച്ഛേദം 17.
- ഭരണഘടനയുടെ ഹൃദയം, ആത്മാവ് (അംബേദ്കർ), ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം, മൗലികാവകാശങ്ങളിൽ മൗലികമായത് – അനുച്ഛേദം 32.
- മൗലികാവകാശങ്ങൾ
- സമത്വത്തിനുള്ള അവകാശം – 14 മുതൽ 18 വരെ.
- സ്വാതന്ത്ര്യത്തിനുള്ള അവകാശം – 19 മുതൽ 22 വരെ.
- ചൂഷണത്തിനെതിരെയുള്ള അവകാശം – 23-24.
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം – 25 മുതൽ 28 വരെ.
- സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം – 29 മുതൽ 30 വരെ.
- ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം – 32 മുതൽ 35 വരെ.
- ഇന്ത്യൻ പൗരൻമാർക്കു മാത്രമായി നൽകുന്ന അവകാശങ്ങൾ – 15, 16, 19, 29, 30.
- സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുന്ന അനുച്ഛേദം – അനുച്ഛേദം 15.
- ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം – ഗോവ (അനുച്ഛേദം 44).
- പത്രസ്വാതന്ത്ര്യ മായി ബന്ധപ്പെട്ട അനുച്ഛേദം – 19 (1) a.
- മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം – അനുച്ഛേദം 21.
- ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം – അനുച്ഛേദം 21.
- ഭരണഘടനയുടെ ഏത് അനുച്ഛേദം അനുസരിച്ചാണ് പൊതുസ്ഥലത്ത് പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചിരിക്കുന്നത് – അനുച്ഛേദം 21.
- നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം നൽകുന്ന അനുച്ഛേദം – അനുച്ഛേദം 22.
- ആറു വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി – 86-ാമത് ഭേദഗതി (2002).
- മൗലിക അവകാശങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുള്ളത് – പാർലമെന്റ്.
- അടിയന്തരാവസ്ഥക്കാലത്ത് പോലും റദ്ദ് ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ – അനുച്ഛേദം 20 & 21.
റിട്ടുകൾ
- റിട്ട് എന്ന വാക്കിന്റെ അർത്ഥം – കോടതികളുടെ കല്പന.
- ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം – 5.
- ഭരണഘടനാപരമായ പരിഹാരങ്ങൾക്ക്.
- റിട്ടുകൾ –
- ഹേബിയസ് കോർപ്പസ്
- മൻഡാമസ്
- ക്വോ വാറന്റോ
- പ്രൊഹിബിഷൻ
- സെർഷിയോററി
- ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുന്നത് – 32-ാം അനുഛേദം.
- ഹൈക്കോടതി – 226-ാം അനുഛേദം.
- വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് – ഹേബിയസ് കോർപ്പസ്.
- നിങ്ങൾക്ക് ശരീരമേറ്റെടുക്കാം.
- പുറപ്പെടുവിക്കാനുള്ള അധികാരമുള്ളവര്‍ – സുപ്രീംകോടതി, ഹൈക്കോടതി.
- പൊതു സ്ഥാപനങ്ങൾക്കെതിരെയും സ്വകാര്യവ്യക്തികൾക്കെതിരെയും റിട്ട് പുറപ്പെടുവിക്കാം.
- സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കാന്‍ വൃക്തിയെയോ ഒരു സ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ട് സുപ്രീംകോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന റിട്ട് – മന്‍ഡമസ്.
- നാം കല്‍പ്പിക്കുന്നു.
- ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ജോലി ചെയ്യുന്നത് തടയുന്ന റിട്ട് – ക്വോ വാറന്റോ.
- എന്ത് അധികാരം.
- കീഴ്‌ക്കോടതിയെ അതിന്റെ അധികാരപരിധി ലംഘിക്കുന്നതിൽ നിന്ന് തടയുന്ന റിട്ട് – പ്രൊഹിബിഷൻ.
- വിലക്കുക.
- ജുഡീഷ്യൽ, ക്വാസി-ജുഡീഷ്യൽ സ്ഥാപനങ്ങൾക്കെതിരെ മാത്രം പ്രയോഗിക്കാൻ കഴിയുന്ന റിട്ട്.
- ഒരു കീഴ്ക്കോടതിയിൽ നിന്ന് ഉയർന്ന കോടതിയിലേക്ക് ഒരു കേസ് മാറ്റാൻ ഉത്തരവിടുന്ന റിട്ട് – സെർഷിയോററി.
- വിവരം നൽകുക, സാക്ഷ്യപ്പെടുത്തുക.
- സ്വകാര്യവ്യക്തികൾക്കെതിരെ പുറപ്പെടുവിക്കാൻ കഴിയാത്ത റിട്ടുകൾ – മൻഡാമസ്, പ്രൊഹിബിഷൻ & സെർഷ്യോററി.
- റിട്ടുകൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത് – ബ്രിട്ടൻ.
Related Facts
- സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് മാറ്റിയ ഭേദഗതി – നാല്പത്തിനാലാം ഭേദഗതി (1978).
- നിലവിൽ ഇന്ത്യൻ ഭരണഘടനയുടെ സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം – പന്ത്രണ്ടാം ഭാഗം.
- നിലവിൽ ഭരണഘടനയുടെ സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം – 300 A.
- ആരുടെ ഭരണകാലത്താണ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയത് – മൊറാർജി ദേശായി (ജനത ഗവൺമെൻറ് ).
- സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയ സമയത്ത് പ്രസിഡന്റ് – നീലം സഞ്ജീവ് റെഡി.
Related Facts
മൗലിക കടമകൾ
- ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഉൾപ്പെടുത്തിയ വർഷം – 1976.
- മൗലിക കടമകൾ ഉൾപ്പെടുത്തിയ ഭരണഘടനയുടെ ഭാഗം – 4A.
- മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം – അനുച്ഛേദം 51 A.
- 1976-ൽ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട മൗലിക കടമകളുടെ എണ്ണം – 10.
- നിലവിൽ മൗലിക കടമകളുടെ എണ്ണം – 11.
- 11-ാമത് മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി – 86-ാമത് ഭേദഗതി (2002).
- അവസാനം ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലിക കടമ – ആറു വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം.
- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മിറ്റി – സ്വരൺ സിംഗ് കമ്മിറ്റി.
- ആരുടെ ഭരണകാലത്താണ് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് – ഇന്ദിരാഗാന്ധി.
- മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത് – USSR.
10th Prelims Fourth Stage Related Facts
Post a Comment
Post a Comment