10th Prelims Fourth Stage Related Facts | Part 1

Kerala PSC 10th Prelims Fourth Stage Related Facts | Part 1

This is the first installment of the connected facts from the 10th prelims fourth stage question paper for candidates taking the 10th prelims 5th, and 6th phase of Kerala PSC exams.


Questions & Related Facts (1-10) of 10th Prelims Fourth Stage

10th Prelims Fourth Stage Question 1






Related Facts
  • സൗമ്യ സ്വാമിനാഥൻ.
    • ക്ഷയരോഗത്തെയും എച്ച്‌ഐവിയെയും കുറിച്ചുള്ള പഠനത്തിൽ ആഗോളതലത്തിൽ അംഗീകാരം ലഭിച്ച ഗവേഷക.
  • ലോക ക്ഷയരോഗ ദിനം  – മാർച്ച് 24.
  • ലോക എയ്ഡ്സ് ദിനം  – ഡിസംബർ 1.
  • ലോകാരോഗ്യ സംഘടന (World Health Organization, WHO)
    • ആസ്ഥാനം – ജനീവ, സ്വിറ്റ്സർലൻഡ്
    • സ്ഥാപിതമായത് – 1948 ഏപ്രിൽ 7.
    • തലവൻ  – ടെഡ്രോസ് അദാനോം.




10th Prelims Fourth Stage Question 2


Related Facts
    ദേശീയ വിഭ്യാഭ്യാസ നയം 2020
    • ഇന്ത്യയുടെ 21 -ാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയം – ദേശീയ വിദ്യാഭ്യാസ നയം 2020.
    • ആരുടെ നേതൃത്വത്തിലാണ് 2015 ജനുവരിയിൽ പുതിയ വിദ്യാഭ്യാസ നയത്തിനുള്ള കൂടിയാലോചന ആരംഭിച്ചത്  – ടി.എസ്. സുബ്രഹ്മണ്യൻ.
    • ദേശീയ വിദ്യാഭ്യാസ നയം 2020 കരട് തയ്യറാക്കിയത്  – കെ.കസ്തൂരിരംഗന്‍.
    • ദേശീയ വിദ്യാഭ്യാസ നയം 2020 സമിതിയുടെ ചെയര്‍മാന്‍  – കെ.കസ്തൂരിരംഗന്‍.
      •  രൂപീകരിക്കപ്പെട്ടത്  – 2017 ജൂണ്‍.
      • കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്  –  2020 ജൂലൈ 29.
    • കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം എന്ന പുതിയ പേര്  –  വിദ്യാഭ്യാസ മന്ത്രാലയം.
      • ആരുടെ കാലത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തെ മാനവ വിഭവശേഷി മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്തത് – രാജീവ് ഗാന്ധി (1985).
      • ആദ്യ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി – പി.വി.നരസിംഹറാവു.
    • 3 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നൽകണം.
    • പുതിയ ദേശീയ മൂല്യനിർണ്ണയ കേന്ദ്രത്തിന്റെ പേര് എന്താണ് – PARAKH.
      • PARAKH – Performance Assessment, Review, and Analysis of Knowledge for Holistic Development.
    • അങ്കനവാടി അധ്യാപകര്‍ പുതിയതായി അറിയപ്പെടാന്‍ പോകുന്നത്  – Early Childhood Teacher (ECT).
    • ദേശീയ തലത്തില്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഗുണനിലവാര സൂചിക  –  NPST (National Professional Standard for Teachers).
    • ഏത് വര്‍ഷം മുതലാണ് ദേശീയ വിദ്യാഭ്യാസ നയം 2020 പ്രാബല്യത്തില്‍ വരുന്നത്  –  2022- 2023.
    • നിലവിലെ മാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി  – രമേശ് പോഖ്‌റിയാല്‍.
    • സ്വതന്ത്ര ഭാരതത്തിലെ എത്രാമത് വിദ്യാഭ്യാസ നയമാണ് 2020 ല്‍ രൂപം കൊണ്ടത്  – 3.
    • ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസ നയം  – 1968 (കോത്താരി കമ്മീഷൻ).
      •  (1968, 1986, 2020)
    • നിലവിലെ ദേശീയ വിദ്യാഭ്യാസനയം  – 1986 (5+3+3+4).
    • 1986-ല്‍ ദേശീയ വിദ്യാഭ്യാസനയം കൊണ്ടു വന്ന സമയത്തെ പ്രധാന മന്ത്രി  – രാജീവ് ഗാന്ധി.




    10th Prelims Fourth Stage Question 3






    Related Facts
    • ചെങ്കോട്ട
      • പണി കഴിപ്പിച്ചത് – ഷാജഹാൻ ചക്രവർത്തി (1639).
      • ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് – 2007.
      • 66x150 mm.
      • സ്‌റ്റോൺ ഗ്രേ നിറമുള്ള നോട്ടുകൾ.
    • പുതിയ രൂപ ചിഹ്നം (₹) രൂപകല്പന ചെയ്തത് – ഡി. ഉദയ കുമാർ (2010).
    • മഹാത്മാഗാന്ധി സീരീസ് നോട്ടുകൾ അച്ചടിക്കാൻ തുടങ്ങിയത് – 1996.
    • സൂര്യക്ഷേത്രത്തിന്റെ ചിത്രമുള്ള ഇന്ത്യൻ കറൻസി ഏതാണ്? 10 രൂപ കറൻസി നോട്ട്.
    10 രൂപ കറൻസി നോട്ട്.
      • ചോക്കലേറ്റ് ബ്രൗൺ നിറമുള്ള നോട്ടുകൾ.
      • 63x120 mm.
      • പണി കഴിപ്പിച്ചത് – നരസിംഹദേവൻ ഒന്നാമൻ (പതിമൂന്നാം നൂറ്റാണ്ടിൽ).
      • കറുത്ത പഗോഡ – കൊണാർക്ക് സൂര്യക്ഷേത്രം.
        • വെളുത്ത പഗോഡ – പുരി ജഗന്നാഥ ക്ഷേത്രം.
      • ' ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു' എന്ന് കൊണാർക്ക് സൂര്യക്ഷേത്രത്തെ വിശേഷിപ്പിച്ചത് ആരാണ് ?രവീന്ദ്രനാഥ ടാഗോർ.
      • കൊണാർക്ക് സൂര്യക്ഷേത്രത്തെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് – 1984.
    • എല്ലോറ ഗുഹകൾ ഏത് കറൻസി നോട്ടിലാണ് കാണപ്പെടുന്നത്? 20 രൂപ കറൻസി നോട്ട്.
    20 രൂപ കറൻസി നോട്ട്
      • പച്ചകലർന്ന മഞ്ഞ നിറത്തിലുള്ള നോട്ടുകൾ.
      • 63x129 mm.
      • എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്  – മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ.
        • ഔറംഗബാദിന്റെ പഴയ പേര് – ഖഡ്കി, ഫത്തേഹ്പൂർ.
      • പണി കഴിപ്പിച്ചത് – രാഷ്ട്രകൂടന്മാർ.
      • അജന്ത ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്  – താപ്തി നദി (വാഗൂർ നദി).
      • എല്ലോറ ഗുഹകൾ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച വർഷം – 1983.
    • 50 രൂപ നോട്ടിൽ എന്താണ് അച്ചടിച്ചിരിക്കുന്നത്? ഹംപി.
      • ഫ്ലൂറസെന്റ് നീല നിറത്തിലുള്ള നോട്ടുകൾ.
      • 66x135 mm.
      • വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം – ഹംപി (കർണാടക).
      • ഏത് നദിതീരത്താണ് ഹംപി സ്ഥിതി ചെയ്യുന്നത് ?തുംഗഭദ്ര.
      • ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് – 1986.
    • 100 രൂപ നോട്ടിൽ – റാണി-കീ -വാവ്.
      • ലാവെൻഡർ നിറത്തിലുള്ള നോട്ടുകൾ.
      • 66x135 mm.
      • സ്ഥിതി ചെയ്യുന്നത്  – പത്താൻ, ഗുജറാത്ത്.
      • പണി കഴിപ്പിച്ചത് – സോളങ്കി രാജവംശത്തിലെ രാജ്ഞി ഉദയമതി.
        • സോളങ്കി രാജവംശത്തിന്റെ സ്ഥാപകനായ ഭീം ദേവ് ഒന്നാമന്റെ സ്മാരകം.
      • ഏത് നദിതീരത്താണ് ഹംപി സ്ഥിതി ചെയ്യുന്നത് ? സരസ്വതി നദി.
      • യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത് – 2014 ജൂൺ 22.
      • രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്രസ്മാരകം
    • 200 രൂപ നോട്ടിൽ എന്താണ് അച്ചടിച്ചിരിക്കുന്നത്? സാഞ്ചി സ്തൂപം (ഭോപ്പാൽ, മദ്ധ്യപ്രദേശ് )
      • 66x146 mm.
      • ബ്രൈറ്റ് യെൽലോ നിറത്തിലുള്ള നോട്ടുകൾ.
      • പണി കഴിപ്പിച്ചത് – അശോക ചക്രവർത്തി.
      • ശ്രീ ബുദ്ധൻറെ ഭൗതികാവശിഷ്ഠം സ്തൂപത്തിൽ സൂക്ഷിച്ചിരിക്കുന്നു.
      • ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് – 1989.
    • 2000 രൂപ നോട്ടിൽ എന്താണ് അച്ചടിച്ചിരിക്കുന്നത്? മംഗൾയാൻ.
      •  മജന്ത നിറത്തിലുള്ള നോട്ടുകൾ.
      • 66x166 mm.
      • ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ബഹിരാകാശ ദൗത്യം – മംഗൾയാൻ.
        • വിക്ഷേപിച്ചത്  – 2013 നവംബർ 5 (സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന്).
        • ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്  2014 സെപ്റ്റംബർ 24.
    • 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത് – 2016 നവംബർ 8.




    10th Prelims Fourth Stage Question 4


    Related Facts
    • 2024 വേനൽക്കാല ഒളിമ്പിക്സ് മുദ്രാവാക്യം – മെയ്ഡ് ഫോർ ഷെയറിങ്.
    • 2024-ലെ പാരിസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്​ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗീകാരം നല്‍കിയ കായിക ഇനങ്ങള്‍ – ബ്രേക്ക് ഡാന്‍സ്, സര്‍ഫിങ്‌, സ്‌കേറ്റ്‌ ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ്.
    • 2028 ഒളിമ്പിക്സ് – ലോസ് ഏഞ്ചൽസ്, കാലിഫോർണിയ, യുഎസ്എ.
    • 2032 ഒളിമ്പിക്സ് – ബ്രിസ്ബേൻ, ക്വീൻസ്ലാൻഡ്, ഓസ്ട്രേലിയ.
    • ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി – സി.കെ. ലക്ഷ്മണൻ.
    • യൂത്ത് ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി – എച്ച്.എസ്. പ്രണോയ്.
    • ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത – പി.ടി. ഉഷ (100മീ., 200മീ., 1980).
    • ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിന് യോഗ്യത നേടിയ ആദ്യ മലയാളി അത്‌ലറ്റ്  – പി.ടി. ഉഷ.

    10th Prelims 2022 Related Questions

    • ഒളിമ്പിക്സ് അത്ലറ്റിക്സ് വിഭാഗത്തിൽ ആദ്യമായി സ്വർണ മെഡൽ നേടിയ താരം   നീരജ് ചോപ്ര.  (15/5/2022)
    • അർജുന അവാർഡ് നേടിയ അങ്കിത റെയ്‌നയുടെ കായിക ഇനം  – ടെന്നീസ്.  (28/5/2022)
    • ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം  – അഞ്ജു ബോബി ജോർജ്. (15/5/2022)







    10th Prelims Fourth Stage Question 5


    Related Facts
    • സാന്ത്വനം – കിടപ്പിലായ രോഗികളെ വീട്ടിലെത്തി ചികിത്സയ്ക്കുന്ന പദ്ധതി.
    • ആർദ്രം – മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ജനസൗഹൃദ സർക്കാർ ആശുപത്രികൾ സജ്ജമാക്കുന്ന പദ്ധതി.
      • ആർദ്രം ദൗത്യത്തിന്റെ ലക്‌ഷ്യം – ജനസൗഹൃദ ഔട്ട്പേഷ്യന്റ് സേവനം.
    • അശ്വമേധം പദ്ധതി ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു – കുഷ്ഠം.
    • സമാശ്വാസം – ഡയാലിസിസിന് വിധേയരാകുന്ന ബി.പി.എൽ. വിഭാഗത്തിലുള്ളവർക്കു ധനസഹായം നൽകുന്ന സർക്കാർ പദ്ധതി.
    • സ്‌നേഹസാന്ത്വനം – കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതർക്കുള്ള പെൻഷൻ പദ്ധതി.
    •  വിമുക്‌തി – ലഹരി പദാർത്ഥങ്ങൾക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ബോധവത്കരണ പദ്ധതി.
      • വിമുക്‌തിയുടെ ഗുഡ് വിൽ അംബാസിഡർ – സച്ചിൻ ടെൻഡുൽക്കർ.
      • കേരളം സർക്കാർ ലഹരി വിമുക്‌ത പ്രവർത്തനങ്ങൾക്കായി പുറത്തിറക്കിയ ആപ്പ് – യോദ്ധാവ്.
    • സുബോധം – സംസ്ഥാനത്തെ ആളുകളെ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവ മറികടക്കാൻ സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച കാമ്പെയ്ൻ.
    • സുകൃതം – സൗജന്യ കാൻസർ ചികിത്സ പദ്ധതി.
      • ബ്രാൻഡ് അംബാസിഡർ – മമ്മൂട്ടി.
    • മൃതസഞ്ജീവനി – സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മരണാനന്തര അവയവദാന പദ്ധതി.
      • ബ്രാൻഡ് അംബാസിഡർ – മോഹൻലാൽ.
    • വിദ്യാ കിരണം  കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം ഉറപ്പു വരുത്താനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി.
    • സ്നേഹ സ്പർശം – അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി സർക്കാർ ആരംഭിച്ച പദ്ധതി.


    10th Prelims 2022 Related Questions

    • 18-വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൗജന്യ ചികിത്സാ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്? താലോലം. (15-5-2022)
    • സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി അവയെ ജനസൗഹാർദമാക്കുന്ന നവകേരള ധൗത്യത്തിന്റെ ഭാഗമായ പദ്ധതി ഏത്? ആർദ്രം(28-5-2022)
    📌
    Also refer, Social Welfare Schemes from PSC Bulletin Part IIIIII



    10th Prelims Fourth Stage Question 6







    Related Facts
    • (IMLD) - International Mother Language Day.
      •  "ലോകത്തിലെ ജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ഭാഷകളുടെയും സംരക്ഷണവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി" 1999 നവംബർ 17-ന് യുനെസ്കോ ആദ്യമായി പ്രഖ്യാപിച്ചു.
    • ലോക സാക്ഷരതാദിനം – സെപ്റ്റംബര്‍ 8
    • വായനാദിനം – ജൂണ്‍ 19.
    പരിസ്ഥിതി
    • ഫെബ്രുവരി 1 – തീരസംരക്ഷണ ദിനം.
    • ഫെബ്രുവരി 2 – ലോക തണ്ണീര്‍ത്തട ദിനം.
    • മാർച്ച് 21 – അന്താരാഷ്ട്ര വനദിനം.
    • മാര്‍ച്ച് 22 – ലോക ജല ദിനം.
    • ഏപ്രില്‍ 22 – ലോക ഭൗമദിനം.
    • മെയ് 22 – ലോക ജൈവവൈവിധ്യ ദിനം.


    10th Prelims Fourth Stage Question 7






    Related Facts

    കേരള ലോകായുക്ത 
    • ആസ്ഥാനം – തിരുവനന്തപുരം.
    • ആദ്യ കേരള ലോകായുക്ത  – ജസ്റ്റിസ് പി. സി. ബാലകൃഷ്ണമേനോൻ.
    • കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത്  – 1998 നവംബർ 15.
      • 1999 ലോകായുക്ത നിയമം (1999-ലെ ആക്റ്റ് 8).
    • ഒരു ലോകായുക്തയും രണ്ട് ഉപ ലോകായുക്തമാരും
    ലോകായുക്ത 
    • ഭരണത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുള്ള അഴിമതി തടയുന്നതിനുള്ള സംവിധാനങ്ങൾ  – ലോകായുക്ത, ലോക്പാൽ.
      • ലോകായുക്ത = "ജനങ്ങൾ നിയോഗിച്ചത്."
      • ലോക്പാൽ = "ജനസംരക്ഷകൻ."
    • ലോക്പാലും ലോകായുക്തയും സ്ഥാപിക്കാൻ ശുപാർശ ചെയ്ത സമിതി – ഭരണപരിഷ്കാര കമ്മീഷൻ (മൊറാർജി ദേശായി, 1966).
      • രണ്ടാമത്തെ ARC ചെയർമാൻ – വീരപ്പ മൊയ്‍ലി (2005).
    • ദേശീയതലത്തിൽ അഴിമതി തടയുന്നതിന് 1964-ൽ നിലവിൽ വന്ന സ്ഥാപനം – സെന്റട്രൽ  വിജിലൻസ് കമ്മീഷൻ.
      • നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ  – സുരേഷ് എൻ. പട്ടേൽ.
    • 'ലോക്പാൽ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് – ഡോ. എൽ.എം. സിംഗ്‌വി (1963).
      • പഞ്ചായത്തീരാജിന് ഭരണാഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി – ഡോ. എൽ.എം. സിംഗ്‌വി കമ്മിറ്റി (1986).
    • ഇന്ത്യയിൽ ആദ്യമായി ലോക്പാൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്  – 1968.
      • എട്ട് തവണ പരാജയപെട്ടതിനു ശേഷം 
      • ആദ്യത്തെ ലോക്പാൽ ബിൽ അവതരിപ്പിച്ചത് – ശാന്തി ഭൂഷൺ.
    • ഇന്ത്യയിൽ ലോക്പാൽ ബിൽ പാസ്സായ വർഷം  – 2013.
    • ലോക്പാൽ ബിൽ പാസാക്കുന്നതിന് വേണ്ടി നിരാഹാരം നടത്തിയത്  – അണ്ണാ ഹസാരെ.
      • സംഘടന – ഇന്ത്യ എഗൈൻസ്റ് കറപ്ഷൻ.
    • ഇന്ത്യയുടെ ആദ്യ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത്  – 2019 മാർച്ച് 19.
    • ഇന്ത്യയിലെ ആദ്യത്തെ ലോക്‌പാൽ – ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ്.
    • ഇന്ത്യയിൽ ആദ്യമായി ലോകായുക്ത നിലവിൽ വന്ന സംസ്ഥാനം  – മഹാരാഷ്ട്ര (1971).
    • ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം – ഒഡിഷ (1970).
    • ഇന്ത്യയിലെ ഏറ്റവും ശക്തമായ ലോകായുക്ത  – കർണാടക ലോകായുക്ത.
    • ലോകായുക്ത – 
      • കാലാവധി – 5 വർഷം.
      • യോഗ്യത – വിരമിച്ച സുപ്രീം കോടതി ജഡ്ജി/ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍.
      • നിയമിക്കുന്നത് – ഗവര്‍ണര്‍ (സംസ്ഥാന മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം).
        • സെലക്ഷൻ കമ്മിറ്റി – 
          • സംസ്ഥാന മുഖ്യമന്ത്രി
          • ഹൈക്കോടതി ചീഫ് ജസ്റ്റിസ്, 
          • നിയമസഭാ സ്പീക്കർ,
          • നിയമസഭയിലെ പ്രതിപക്ഷ നേതാവ്
      • നീക്കം ചെയ്യുന്നത്‌ – സംസ്ഥാന അസംബ്ലി ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കുന്നതിലൂടെ മാത്രം.
      • ഏതെങ്കിലും സംസ്ഥാനത്തെ ലോക്‌സഭാ പ്രതിനിധിയോ, നിയമസഭാ പ്രതിനിധിയോ ആകാന്‍ പാടില്ല. 
      • ഏതെങ്കിലും സർക്കാർ സർവീസിലെ ശമ്പളം വാങ്ങുന്ന ജീവനക്കാരനോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കരുത്.
      • ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ല
      • ശിക്ഷിക്കാന്‍ അധികാരമില്ല.



    10th Prelims Fourth Stage Question 8






    Related Facts
    • പന്ത്രണ്ടാം ക്രിക്കറ്റ് ലോകകപ്പ്.
    • വേദി – ഇംഗ്ലണ്ട്.
    • റണ്ണർ അപ്പ് – ന്യൂസിലാന്റ്.
    • വിജയികളായ ടീമിന്റെ ക്യാപ്റ്റൻ – ഇയോൻ മോർഗൻ.
    • പരമ്പരയിലെ താരം – കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്).
    • ഏറ്റവും കൂടുതൽ റൺസ് എടുത്തത് – രോഹിത് ശർമ്മ (648).
    • ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് – മിച്ചൽ സ്റ്റാർക്ക് (27, ഓസ്‌ട്രേലിയ).
    • 2015 ലോകകപ്പ് ജേതാക്കൾ – ഓസ്‌ട്രേലിയ.
    • 2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന്റെ ആതിഥേയർ – ഇന്ത്യ.
    • ഐസിസി അമ്പയർമാരുടെ എലൈറ്റ് പാനലിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ അമ്പയർ – ശ്രീനിവാസരാഘവൻ വെങ്കിട്ടരാഘവൻ.
    • ഐസിസി അമ്പയർമാരുടെ എലൈറ്റ് പാനലിൽ അംഗമാകുന്ന രണ്ടാമത്തെ ഇന്ത്യൻ അമ്പയർ – സുന്ദരം രവി.



    10th Prelims Fourth Stage Question 9






    Related Facts
    • നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ)
      • ആസ്ഥാനം – ബ്രസ്സൽസ്, ബെൽജിയം.
        • അലൈഡ് കമാൻഡ് ഓപ്പറേഷൻസിന്റെ ആസ്ഥാനം – മോൺസ്, ബെൽജിയം.
      • സ്ഥാപിതമായത് – 1949 ഏപ്രിൽ 4.
      • നിലവിൽ അംഗരാജ്യങ്ങളുടെ എണ്ണം – 30 (തുടക്കത്തിൽ 12).
      • സ്ഥാപക അംഗങ്ങൾ – ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ഐസ്‌ലാൻഡ്, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്, നോർവേ, പോർച്ചുഗൽ, യു.കെ., യു.എസ്.എ.
      • നാറ്റോയിൽ അവസാനം ചേർന്ന അംഗം – നോർത്ത് മാസിഡോണിയ (2020).
    • ചതുർഭുജ സുരക്ഷാ ഡയലോഗ് (Quadrilateral Security Dialogue / Quad)
      • സ്ഥാപിതമായത് – 2007.
      • ആദ്യ യോഗം – ആസിയാന്റെ ഭാഗമായി മനിലയിൽ.
      • ക്വാഡ് രാജ്യങ്ങൾ – ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക.
      • സ്ഥാപക അംഗങ്ങൾ –
        • ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ,
        • ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്,
        • ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ്,
        • യു.എസ് വൈസ് പ്രസിഡന്റ് ഡിക്ക് ചെനി
      • 'ഏഷ്യൻ നാറ്റോ' ചൈനീസ് സർക്കാർ വിശേഷിപ്പിച്ചത് – ക്വാഡ്.
      • ലക്ഷ്യം – ഇന്തോ-പസഫിക് ഭൂമിശാസ്ത്ര മേഖലയെ സംരക്ഷിക്കുന്നതിനും സാമ്പത്തിക വികസനത്തിനും.
      • അമേരിക്ക, ജപ്പാൻ, ഇന്ത്യ എന്നിവയെ സ്ഥിരം പങ്കാളികളായി ഉൾപ്പെടുത്തി നാവിക അഭ്യാസം – Exercise Malabar.
      • 2022 ക്വാഡ് ഉച്ചകോടിയുടെ വേദി – ടോക്കിയോ, ജപ്പാൻ (മെയ് 24).



    10th Prelims Fourth Stage Question 10







    Related Facts

    സംയോജിത ശിശു വികസന സേവന പദ്ധതി / Integrated Child Development Scheme (ICDS)
    • 1975 ഒക്ടോബർ 2.
    • ആരംഭിച്ച പ്രധാനമന്ത്രി – ഇന്ദിരാഗാന്ധി.
    • അഞ്ചാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗം.
    • ഐസിഡിഎസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് – അങ്കണവാടികൾ.
    • ഐസിഡിഎസിന് സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടനകൾ – ലോകബാങ്കും യുണിസെഫും.
      • യുണിസെഫ് ആസ്ഥാനം – ന്യൂയോർക്ക്.
      • ലോക ബാങ്ക് ആസ്ഥാനം – വാഷിംഗ്ടൺ.
    • കേരളത്തിലെ ആദ്യത്തെ ഐസിഡിഎസ് പദ്ധതി ആരംഭിച്ചത് – വേങ്ങര ബ്ലോക്ക്, മലപ്പുറം (1975).
    • പ്രധാന പ്രവർത്തനങ്ങൾ – നവജാതശിശു മുതൽ ആറു വയസിൽ താഴെയുള്ള കുട്ടികൾ, അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പോഷകാഹരക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ.

    ഉച്ചഭക്ഷണ പദ്ധതി / മിഡ് ഡേ മീൽസ്
    • ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി.
    • ആരംഭിച്ച പ്രധാനമന്ത്രി – പി. വി. നരസിംഹറാവു.
    • ആദ്യം നടപ്പിലാക്കിയ സംസ്ഥാനം – തമിഴ്നാട് (1960).
    • രണ്ടാമത് നടപ്പിലാക്കിയ സംസ്ഥാനം – ഗുജറാത്ത്.
    • കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയ വർഷം – 1984.
    • ലക്ഷ്യം – സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുക.

    അന്നപൂർണ പദ്ധതി
    • 2000 ഏപ്രിൽ 1.
    • 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് (ഉപജീവനമാർഗ്ഗമില്ലാത്തവർക്ക് ) സൗജന്യമായി ഓരോ മാസവും 10 കിലോഗ്രാം ധാന്യം ലഭ്യമാക്കുന്ന പദ്ധതി – അന്നപൂർണ പദ്ധതി.

    അന്ത്യോദയ അന്ന യോജന (AAY)
    • 2000 ഡിസംബർ 25.
    • ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗം.
    • ആരംഭിച്ച പ്രധാനമന്ത്രി – എ.ബി. വാജ്പേയി.
    • ആദ്യം നടപ്പിലാക്കിയ സംസ്ഥാനം – രാജസ്ഥാൻ.
    • നടപ്പിലാക്കിയത് – ഭക്ഷ്യ പൊതുവിതരണ വകുപ്പ്.
    • ചുമതല – ഫുഡ്‌ കോർപ്പറേഷൻ ഓഫ് ഇന്ത്യ.
    • ലക്ഷ്യം – ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരുകോടി കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുക.
    • AAY വഴി അനുവദിച്ച ഭക്ഷ്യധാന്യങ്ങൾ – 35 കിലോ അരിയും ഗോതമ്പും (3 രൂപ/കിലോ അരിയും; 2 രൂപ/കിലോ ഗോതമ്പും).
    • അന്ത്യോദയ റേഷൻ കാർഡിന്റെ നിറം – മഞ്ഞ.

    സ്വർണ്ണ ജയന്തി ഷഹാരി റോജർ യോജന (SJSRY)
    • 1997 ഡിസംബർ 1.
    • ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗം.
    • ആരംഭിച്ച പ്രധാനമന്ത്രി – ഐ. കെ. ഗുജ്‌റാൾ.
    • സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ അവതരിപ്പിച്ച പദ്ധതി – സ്വർണ്ണ ജയന്തി ഷഹാരി റോജർ യോജന.
    • ലക്ഷ്യം – സ്വയം തൊഴിൽ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനോ കൂലി തൊഴിൽ നൽകുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരങ്ങളിലെ തൊഴിലില്ലാത്തവർക്കും തൊഴിലില്ലാത്ത ദരിദ്രർക്കും ലാഭകരമായ തൊഴിൽ നൽകുക.
    • സമുദായ ശാക്തീകരണത്തിന്റെ അടിസ്ഥാനം.

    ദേശീയ ഗ്രാമീണ ഉപജീവന മിഷൻ / National Rural Livelihood Mission (NRLM)
    • 2011 ജൂൺ.
    • പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗം.
    • സ്വർണ്ണ ജയന്തി റോസ്ഗാർ യോജനയാണ് ദേശീയ ഉപജീവന മിഷനായി മാറ്റം വരുത്തിയത്.
    • ആരംഭിച്ച പ്രധാനമന്ത്രി – മൻമോഹൻ സിംഗ്.
    • ലക്ഷ്യം – സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ നിര്‍‍മാര്‍ജനം.
    • തുടക്കം കുറിച്ച ജില്ല – പാലക്കാട് (അട്ടപ്പാടി).
    • സംസ്ഥാനത്ത് കുടുംബശ്രീ മിഷനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.
    • 2014-ൽ ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനയിൽ ലയിച്ചു.

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
    • 2006 ഫെബ്രുവരി 2.
    • പത്താം പഞ്ചവത്സര പദ്ധതിയുടെ ഭാഗം.
    • മുൻകാല നാമം – ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Program, NREGP).
    • തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് – ജീൻ ഡ്രെസെ (ബെൽജിയം).
    • ആരംഭിച്ച പ്രധാനമന്ത്രി –  മൻമോഹൻ സിംഗ്.
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാസാക്കിയത് – 2005 സെപ്തംബർ 5.
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പിലാക്കുന്നതിനായി പ്രവർത്തിച്ച സംഘടന – മസ്ദൂർ കിസാൻ ശക്തി സംഘടൻ.
    • ആദ്യം നടപ്പിലാക്കിയ സംസ്ഥാനം – ആന്ധ്രാപ്രദേശ് (അനന്ത്പൂർ ജില്ലയിലെ ബന്ദ്‌ലപ്പള്ളി ഗ്രാമം).
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല – ഗ്രാമപഞ്ചായത്ത്.
    • രാജ്യത്തിലെ ജനങ്ങളിൽ കായിക തൊഴിൽ ചെയ്യുവാൻ സന്നദ്ധതയുള്ളവർക്ക് ഒരു വർഷം 100 ദിവസം തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി.
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച ജില്ലകൾ – പാലക്കാട്, വയനാട്.
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാക്കി മാറ്റിയ വർഷം – 2009 ഒക്ടോബർ 2.
    • നൂറു ശതമാനം മേറ്റുമാരും സ്ത്രീകളാണ്.
    • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പദ്ധതികൾ  – സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന, നാഷണൽ ഫുഡ് ഫോർ വർക്ക്, ഗ്രീൻ ഇന്ത്യ.
    • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ നഗരപ്രദേശങ്ങളിൽ അറിയപ്പെടുന്ന പേര്  – അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
    • അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഇപ്പോഴത്തെ വേതനം – പ്രതിദിനം 311 രൂപ.
    • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം – സിക്കിം (പ്രതിദിനം 333 രൂപ).
      • 2022 -ലെ കണക്കു പ്രകാരം.
    Thanks for reading!!!